You Searched For "രാജ്യസഭ"

ബ്രിട്ടാസിന്റെ വാക്ചാതുര്യം എന്റെ അടുത്ത് വേണ്ട! സില്‍വര്‍ ലൈന്‍ ചോദിച്ച എംപിയെ എയറിലാക്കി കേന്ദ്രമന്ത്രി; കേരളത്തില്‍ ബിജെപി ഭരിച്ചാല്‍ ശബരി റെയില്‍ വരും; ഇ. ശ്രീധരനെ പുകഴ്ത്തിയും സംസ്ഥാനത്തെ കുറ്റപ്പെടുത്തിയും മന്ത്രി അശ്വിനി വൈഷ്ണവ്; ഉരുണ്ടുകളിച്ച മന്ത്രി പറഞ്ഞത് ശ്രീധര മാഹാത്മ്യമെന്ന് ബ്രിട്ടാസും
സില്‍വര്‍ ലൈനിന് കേന്ദ്രത്തിന്റെ ചുവപ്പ് കൊടി; 14% ഭൂമി കൊണ്ട് എന്ത് കാട്ടാനാണ്? സംസ്ഥാനത്തിന്റെ നിസ്സഹകരണം രാജ്യസഭയില്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രം; ശബരിപാതയിലും കേരളത്തിന് വിമര്‍ശനം; സംസ്ഥാനത്തിന് താത്പര്യമുണ്ടെങ്കില്‍ ഇ ശ്രീധരന്റെ അതിവേഗ റെയില്‍വെ ആവാം; നിലപാട് വ്യക്തമാക്കി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്
പാര്‍ലമെന്റ് കവാടത്തില്‍ രാഹുലിന്റെ വഞ്ചകന്‍ വിളി; ബിട്ടു തിരിച്ചടിച്ചത് രാജ്യശത്രു എന്ന്; മോദി ഏറ്റുപിടിച്ചതോടെ സംഭവം സിഖ് വിരുദ്ധതയായി; ഒരു മണിക്കൂര്‍ 35 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ പിച്ചിച്ചീന്തി പ്രധാനമന്ത്രി; യുവരാജാവിന് അഹങ്കാരം ഉച്ചസ്ഥായിലെന്ന് രാജ്യസഭയില്‍ പ്രധാനമന്ത്രി; ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നുണകളെ കൂട്ടുപിടിക്കുന്നെന്ന് രാഹുലും
എന്റെ രാജ്യത്തിന്റെ മിടുക്ക് ലോകം കാണുന്നു; ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണ്;  ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ കുതിക്കുന്നു; എല്ലാ മേഖലയിലും ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നുവെന്ന്  രാജ്യസഭയില്‍ പ്രധാനമന്ത്രി;  മോദി മോദി വിളികളോടെ വരവേറ്റ് ഭരണപക്ഷം;  സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
കോൺഗ്രസ് വന്ദേമാതരം ആലപിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു ബി.ജെ.പിയുടെ പൂർവികർ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യുകയായിരുന്നു; രൂക്ഷവിമർശനവുമായി മല്ലികാർജുൻ ഖാർഗെ
സിപിഐ നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ടെന്ന് ജയറാം രമേശ്; ഇങ്ങനെയൊരു കേസില്‍പ്പെട്ട സിപിഐ നേതാവിന്റെ പേര് പറഞ്ഞാല്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് സന്തോഷ് കുമാര്‍; രാഹുല്‍ വിഷയത്തില്‍ രാജ്യസഭയിലും വാക്പോര്‌പേര്
സര്‍വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്; ജോണ്‍ ബ്രിട്ടാസ് എംപിയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത്; രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ വെളിപ്പെടുത്തല്‍; ബിജെപി-സിപിഎം അന്തര്‍ധാര യാഥാര്‍ത്ഥ്യമെന്ന് ജെബി മേത്തര്‍; തദ്ദേശ തിരഞ്ഞെടുപ്പിനിടെ പുതിയ വിവാദം
ജമ്മു കശ്മീരിലും പഞ്ചാബിലും രാജ്യസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍; അഞ്ച് ഒഴിവുകളിലേക്ക് ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും;  24ന് വോട്ടെടുപ്പു ഫലപ്രഖ്യാപനവും
തിരുവോണ നാളില്‍ രാഷ്ട്രീയ അക്രമത്തിന് ഇരയായ ചെന്താരകത്തെ മൂലയ്ക്കിരുത്തി; കൂത്തു പറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചതില്‍ പ്രധാനി എന്ന് സഖാക്കള്‍ കരുതിയ ആള്‍ക്ക് താക്കോല്‍ സ്ഥാനം; പരിവാറിലെ ജീവിക്കുന്ന ബലിദാനി സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് ഉയര്‍ത്തി മോദി-ഷാ കരുതലും; കണ്ണൂരിലും ഇനി കേന്ദ്രത്തില്‍ പിടിയുള്ള കൂത്തുപറമ്പ് നേതാവ്
കമല്‍ഹാസന്‍ ഇനി രാജ്യസഭയിലേക്ക്; മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു; ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തും; കമല്‍ഹാസന്റെ രാഷ്ട്രീയ  ജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെപ്പെന്ന് നിരീക്ഷകര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ഉയര്‍ത്തുന്ന ഭീഷണിക്കും സ്റ്റാലിന്റെ മറുപടി
രാജ്യസഭയില്‍ തമ്മില്‍ കോര്‍ത്ത ആ കാഴ്ച്ച മറന്നേക്കൂ...! വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പിണക്കം മറന്ന് പരസ്പ്പരം കൈപിടിച്ച് സുരേഷ് ഗോപിയും ബ്രിട്ടാസും; രാഷ്ട്രീയം വേറെ, സൗഹൃദം വേറെയെന്ന് സോഷ്യല്‍ മീഡിയ; ആരുടേതാണ് നല്ല അഭിനയമെന്നും നെറ്റിസണ്‍സിന്റെ ചോദ്യം