You Searched For "തെരഞ്ഞെടുപ്പു"

സിപിഎമ്മിന്റെ വീഴ്ച്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല; ബിജെപി അപ്രതീക്ഷിത സീറ്റുകളിലും വിജയിക്കും; കേരളത്തിലെ 140 മണ്ഡലങ്ങളിലും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടി; ഡീല്‍ ആരോപണം നാണംകെട്ട പ്രചരണത്തിന്റെ ഭാഗം; സിപിഎം-ബിജെപി ഡീല്‍ ആരോപണം തള്ളി രാജീവ് ചന്ദ്രശേഖര്‍
സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുമ്പോള്‍ നൂറില്‍ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട്; അഭിനേതാക്കളെ  ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത് പോലെയാണോ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത്; സ്‌നേഹ ശ്രീകുമാര്‍
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23; സൂക്ഷ്മ പരിശോധന കഴിഞ്ഞ് പത്രിക പിന്‍വലിക്കുന്നത് മാര്‍ച്ച് 26നും; നാടിളക്കിയുള്ള പ്രചരണത്തിന് ഉള്ളത് 12 ദിവസം മാത്രം; ഭരണത്തിന്റെ ബലത്തില്‍ പണവും പ്രവര്‍ത്തകരുമായി എല്‍ഡിഎഫ് സജ്ജം; തര്‍ക്കങ്ങള്‍ ഒഴിയാത്ത കോണ്‍ഗ്രസിന് തലവേദന ബാക്കി; തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഷോക്കായത് യുഡിഎഫിന്
ജോസ് കെ.മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചു റോഷി അഗസ്റ്റിന്‍; പെട്ടന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല;  അനാഥത്വത്തില്‍ നിന്ന് ഉയര്‍ന്നുവന്നതല്ല കേരള കോണ്‍ഗ്രസ്; ഇതിന് നേതാക്കളുണ്ടെന്നും റോഷി; താന്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് പറഞ്ഞി നിലപാട് ആവര്‍ത്തിച്ചു ജോസ് കെ മാണി; പാലയില്‍ കാപ്പന്റെ എതിരാളിയില്‍ അനിശ്ചിതത്വം
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കേരളത്തിന്റെ വാര്‍റൂം ചുമതല ഹര്‍ഷ കനാദത്തിന്; പ്രചരണ തന്ത്രങ്ങള്‍ മെനയാന്‍ സുനില്‍ കനുഗോലുവിന്റെ ടീം; പ്രതിസന്ധി നയിക്കാന്‍ ഒറ്റയ്‌ക്കൊരു നായകന്‍ ഇല്ലെന്നത്; ഭരണം തിരിച്ചു പിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കളത്തിലിറക്കണമെന്ന് ഉപദേശം
കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം; അങ്ങനെയാണെങ്കിൽ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും നടക്കാൻ സാധ്യതയില്ല; സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകൾ കുറയുമെന്നും എന്താണ് ഉറപ്പുള്ളത്; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സർവകക്ഷി യോഗത്തിലെ ധാരണയെ എതിർത്ത് കെ സുരേന്ദ്രൻ
നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ്; മഹാരാഷ്ട്ര മോഡൽ സർക്കാർ ഉണ്ടാക്കാൻ ബിഹാറിലും നീക്കം നടക്കുമോ? നിതീഷ് കുമാർ മൗനത്തിൽ തന്നെ; സംശയമൊന്നുമില്ല, നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചു ബിജെപി നേതാവ് സുശീൽ മോദിയും
അകത്തളത്തിൽ ഒരുങ്ങുന്നത് വൻ ചതി; ജനവിധി അട്ടിമറിക്കാൻ സിപിഎം കുതന്ത്രം; പാർട്ടിക്ക് കിട്ടാത്ത വോട്ടുകളും അറുപതിനു  മുകളിലുള്ളവരുടെ വോട്ടുകളും പോസ്റ്റൽ വോട്ടാക്കും; പേപ്പറുകളിൽ ഒപ്പിടരുത്;  കോവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തിയതിന് പിന്നാലെ സൈബർ ലോകത്തു കൊഴുക്കുന്ന പ്രചരണം;  അസംബന്ധമെന്ന് തള്ളി തെരഞ്ഞെടുപ്പു കമ്മീഷൻ
സ്വർണ്ണക്കടത്തും സ്വപ്‌ന സുരേഷും ബിനീഷ് കോടിയേരിയും ഇടതു മുന്നണിക്ക് തലവേദനകൾ; യുഡിഎഫിന് തിരിച്ചടിയായി എം സി കമറുദ്ദീനും വി കെ ഇബ്രാഹിം കുഞ്ഞും; എൻഡിഎയിയിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പുപോരും ആർഎസ്എസ് ഇടപെടലുകളും; തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലും ഒരു പോലെ പ്രതിസന്ധി
പ്രശ്നങ്ങൾ പരിഹരിക്കുമെന്ന സൂചന പോലുമില്ലാതെ എന്തിന് വരണം? ബിജെപി നേതൃയോഗം ബഹിഷ്‌ക്കരിച്ച് ശോഭാ സുരേന്ദ്രൻ; ശോഭയുടെ വിഷയം ചർച്ച ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞു കെ സുരേന്ദ്രനും; യോഗത്തിന്റെ അജണ്ട തെരഞ്ഞെടുപ്പു മാത്രം; പാർട്ടിയിൽ ഒരു തരത്തിലുള്ള ഭിന്നതകളുമില്ലെന്നും അതെല്ലാ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും സുരേന്ദ്രൻ