FOREIGN AFFAIRSയുദ്ധം തീര്‍ന്നപ്പോള്‍ കളിപ്പാട്ടം പോലൊരു യുദ്ധക്കപ്പല്‍ നല്‍കാമെന്ന് പറഞ്ഞ് ബ്രിട്ടന് എത്തിയിരിക്കുന്നു..! ബ്രിട്ടനെ പരിഹസിച്ച് ട്രംപ്; എണ്ണ വില മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റ് ഉത്പ്പന്നങ്ങളുടെയും വില കുതിച്ചുയരുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷം യൂറോപ്പിനെയും ബാധിക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്27 March 2026 6:30 AM IST
WORLDഉര്‍വശീശാപം ഉപകാരമാക്കി കീര്‍ സ്റ്റാര്‍മര്‍! യുദ്ധവും ട്രംപിന്റെ ഇന്‍സള്‍ട്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ജനപ്രീതി ഉയര്‍ത്തി; നൈജല്‍ ഫരാജ് കീഴോട്ട്സ്വന്തം ലേഖകൻ25 March 2026 5:04 PM IST
SPECIAL REPORTബ്രിട്ടന്റെ 'ആണവക്കോട്ട'യില്‍ ഇറാനിയന്‍ ചാരന്മാര്! സ്കോട്ട്ലന്‍ഡിലെ അതീവ സുരക്ഷാ താവളത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമം; ആണവ അന്തര്‍വാഹിനികളുടെ രഹസ്യം ചോര്‍ത്താന്‍ വന്ന യുവാവും യുവതിയും പിടിയില്‍; ട്രംപിനും ഇസ്രായേലിനും താവളം നല്കിയ സ്റ്റാര്‍മര്‍ക്ക് പണി കിട്ടിയോ? ലണ്ടനെ ഞെട്ടിച്ച് ടെഹ്റാന്റെ രഹസ്യനീക്കം!മറുനാടൻ മലയാളി ഡെസ്ക്20 March 2026 8:00 PM IST
FOREIGN AFFAIRSബ്രിട്ടന് കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്.. കയ്യിലുള്ളത് വെറും രണ്ടു ദിവസത്തേക്കുള്ള എനര്‍ജി ഗ്യാസ് മാത്രം; പശ്ചിമേഷ്യന്‍ യുദ്ധം യുകെയെയും ബാധിച്ചു തുടങ്ങുന്നു; ദുബായില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാര്‍ട്ടര്‍ ഫ്ളൈറ്റ് ബുക്കിംഗ് തുടങ്ങുന്നു; സ്റ്റാര്‍മറെ പരിഹസിച്ച ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്9 March 2026 7:27 AM IST
FOREIGN AFFAIRSരഹസ്യമായി ആയുധങ്ങള്‍ നല്കി അമേരിക്ക സജ്ജമാക്കിയ കുര്‍ദ്ദിഷ് വിമതര്‍ പശ്ചിമ ഇറാനില്‍ കലാപം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്; ഉറ്റസുഹൃത്തായിട്ടും ബ്രിട്ടന് സഹകരിക്കുന്നില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിയോടുള്ള അതൃപ്തി വ്യക്തമാക്കി ട്രംപ്; വീണ്ടും നികുതി വര്‍ദ്ധനവുണ്ടായേക്കും; ഇറാന് യുദ്ധം ബ്രിട്ടനിലെ സാഹചര്യം വഷളാക്കിയേക്കുമെന്ന് ചാന്സലര്മറുനാടൻ മലയാളി ഡെസ്ക്4 March 2026 6:21 AM IST
FOREIGN AFFAIRSഅമേരിക്കയുമായുള്ള ബന്ധം അവസാനിപ്പിക്കണം...ഇറാന് ആക്രമണത്തെ എതിര്‍ക്കണം... സ്റ്റാര്‍മാരെ തള്ളി ഗ്രീന്‍ പാര്‍ട്ടി ലീഡര്‍; ഖമേനിക്ക് വേണ്ടി തൊണ്ട പൊട്ടിയലറി മുന്‍ ലേബര്‍ ലീഡര്‍ ജെറമി കോര്ബിന്; ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ കൂട്ടത്തോടെ ഗ്രീന്‍ പാര്‍ട്ടിയിലേക്ക് ചേക്കേറുന്നുമറുനാടൻ മലയാളി ഡെസ്ക്2 March 2026 6:10 AM IST
FOREIGN AFFAIRSട്രംപിനെ ഗൗനിക്കാതെ യൂറോപ്യന്‍ യൂണിയന് ഇന്ത്യയുമായി വ്യാപാര കരാറിലെത്തി; ചൈനയോട് അടുക്കാന്‍ ബ്രിട്ടനും; കീര്‍ സ്റ്റര്‍മാരുടെ ചൈനീസ് സന്ദര്‍ശനം മൂന്നാം ദിവസത്തിലേക്ക്; ബ്രിട്ടനെ ചൈന വിഴുങ്ങുമെന്ന് പറഞ്ഞ് അതൃപ്തി പ്രകടിപ്പിച്ചു ട്രംപ്മറുനാടൻ മലയാളി ഡെസ്ക്1 Feb 2026 8:10 AM IST
FOREIGN AFFAIRSയുകെയിലെ ഏറ്റവും ജനപ്രിയ നേതാവ് ഗ്രീന്‍ പാര്‍ട്ടി തലവന്‍ സാക്ക് പൊളാന്‍സ്കി; ഏറ്റവും ജനവിരുദ്ധന്‍ കീര്‍ സ്റ്റര്‍മാര്‍; പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള തീരുമാനം റദ്ദ് ചെയ്യുമെന്ന് ടോറി നേതാവ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 8:43 AM IST
FOREIGN AFFAIRSഒമ്പത് യുകെ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ ആരംഭിക്കും; ലിവര്‍പൂള്‍, യോര്‍ക്ക്, അബെര്‍ഡീന്‍, ബ്രിസ്റ്റോള്‍ എന്നീ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുറക്കും; ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് കീര്‍ സ്റ്റാര്‍മര്‍; ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയില്‍ സൗഹൃദം ശക്തമെന്ന് മോദിമറുനാടൻ മലയാളി ഡെസ്ക്9 Oct 2025 2:01 PM IST
FOREIGN AFFAIRSഅനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനെ നശിപ്പിക്കും; പട്ടാളമിറങ്ങി നേരിടണം; ഫലസ്തീനെ അംഗീകരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം നിരാശാജനകം; പുട്ടിന് എന്നെ വല്ലാതെ നിരാശപ്പെടുത്തി: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വെള്ളം കുടിപ്പിച്ച് ട്രംപിന്റെ പത്രസമ്മേളനംമറുനാടൻ മലയാളി ഡെസ്ക്19 Sept 2025 6:38 AM IST
FOREIGN AFFAIRSഓരോ പതിനൊന്ന് മിനിട്ടിലും യുകെ തീരങ്ങളില്‍ ഒരു അനധികൃത കുടിയേറ്റക്കാരന് എത്തുന്നു; സ്റ്റാര്‍മാര്‍ അധികാരത്തിലെത്തിയ ശേഷം എത്തിയത് 50000 പേര്; അനധികൃത കുടിയേറ്റക്കാരെ കൊണ്ട് പൊറുതി മുട്ടി ബ്രിട്ടന്; അനധികൃതമായി ജോലിക്കെത്തുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്13 Aug 2025 10:24 AM IST
FOREIGN AFFAIRSലണ്ടനെ കുട്ടിച്ചോറാക്കിയ വൃത്തികെട്ട മനുഷ്യനാണ് സാദിഖ് ഖാന് എന്ന് ട്രംപ്; നിവൃത്തിയില്ലാതെ പ്രതിരോധിച്ച് കീര്‍ സ്റ്റര്‍മാര്‍; കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ നൈജല്‍ ഫരാജ് പ്രധാനമന്ത്രിയാകുമെന്ന് സ്റ്റര്‍മാര്‍ക്ക് മുന്നറിയപ്പ് നല്കി ട്രംപ്- സ്റ്റാര്‍മര്‍ കൂടിക്കാഴ്ച്ച; ആ പത്രസമ്മേളനത്തില്‍ സംഭവിച്ചത്സ്വന്തം ലേഖകൻ29 July 2025 6:38 AM IST