You Searched For "നാറ്റോ"

മലംപോലും റഷ്യയിലേക്ക് കൊണ്ടുപോവുന്ന പുടിന്‍; പ്രോട്ടോക്കോള്‍ ലംഘിച്ച് മോദിയുടെ കാറില്‍ കയറിയതില്‍ അത്ഭുതം; 8.9 ലക്ഷം കോടിയുടെ വ്യാപാര കരാര്‍; ട്രംപ് കൈവിട്ടപ്പോള്‍ റഷ്യയോടുത്ത് ഇന്ത്യ; നാറ്റോക്ക് ബദലായി യൂറേഷ്യന്‍ യൂണിയന്‍? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!
പുടിന്‍ ട്രംപിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി! ട്രംപിന്റെ ദൂതന്മാരുടെ പരിശ്രമം പരാജയപ്പെട്ടതോടെ യുദ്ധം തുടരും; യൂറോപ്പ് തുടങ്ങിയാല്‍ ഞങ്ങള്‍ ഇപ്പോഴേ തയ്യാര്‍ എന്ന് പുടിന്റെ വെല്ലുവിളി; യുക്രെയിനുമായി സമാധാന കരാറിനുള്ള പ്രതീക്ഷ അസ്തമിക്കുന്നു? നാറ്റോയുമായി ഒരു പൂര്‍ണ്ണ യുദ്ധത്തിന് റഷ്യന്‍ പ്രസിഡന്റ് തയ്യാറെന്ന സൂചനയെന്ന് വിദേശനയ വിദഗ്ധര്‍
ഡ്രോണ്‍-സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിക്കുന്നു; കിഴക്കന്‍ യൂറോപ്പില്‍ സ്‌ഫോടനങ്ങള്‍ അടക്കം നിരന്തരം അട്ടിമറി നീക്കങ്ങള്‍; പുടിനെയും റഷ്യയെയും പാഠം പഠിപ്പിക്കാന്‍ അങ്ങോട്ട് കയറി അടിക്കുന്നത് ആലോചിച്ച് നാറ്റോ; സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഘാതങ്ങളും ഓര്‍ക്കണമെന്ന് റഷ്യയും
പോളണ്ടിന് പിന്നാലെ എസ്തോണിയയുടെ വ്യോമാതിർത്തിയിലും പ്രകോപനം; യുദ്ധവിമാനങ്ങൾ അനുമതിയില്ലാതെ പറന്നത് 12 മിനിറ്റോളം; റഷ്യൻ ധിക്കാരം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി മാർഗസ് ത്സാഹ്ന; റഷ്യൻ വിമാനങ്ങൾ എസ്തോണിയൻ വ്യോമാതിർത്തി ലംഘിക്കുന്നത് നാലാം തവണ
ഞാന്‍ പറയുന്നതുപോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും; അതല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും യുഎസിന്റെ സമയവും ഊര്‍ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത്; അതിനൊപ്പം ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തണം: യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ പൊടിക്കൈ
പുട്ടിന്‍ രണ്ടും കല്‍പ്പിച്ച് രംഗത്ത്; പോളണ്ടിന് മുകളില്‍ ഡ്രോണ്‍ പറത്തിയത് മനഃപൂര്‍വം; യാത്ര വിമാനം അബദ്ധത്തില്‍ എന്ന് പറഞ്ഞ് വെടി വച്ചിട്ടേക്കും; 40000 പട്ടാളക്കാരെ അതിര്‍ത്തിയില്‍ ഇറക്കി തിരിച്ചടിക്കാന്‍ പോളണ്ട്; യുദ്ധത്തത്തിന് ഒരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍
നാറ്റോയില്‍ ചേരാനുള്ള മോഹം യുക്രെയ്ന്‍ ഉപേക്ഷിക്കണം; 2014ല്‍ റഷ്യ പിടിച്ചടക്കിയ ക്രിമിയ തിരികെ ലഭിക്കില്ല; വെടിനിര്‍ത്തലിന് യുക്രെയ്ന്‍ വിട്ടുവീഴ്ച ചെയ്യണം; വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ സെലന്‍സ്‌കിക്ക് യുദ്ധം ഉടന്‍ അവസാനിപ്പിക്കാം; കൂടിക്കാഴ്ച്ചക്കായി യുക്രൈന്‍ പ്രസിഡന്റ് അമേരിക്കയില്‍ എത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്
നാറ്റോയുടെ സൈനിക ചെലവ് വര്‍ദ്ധിപ്പിക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ വിരുദ്ധ നിലപാടില്‍ സ്‌പെയിന്‍; ഭയാനകമായ തീരുമാനമെന്ന് ട്രംപ്; താരിഫ് ചര്‍ച്ചകളില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന ഭീഷണിയുമായ യുഎസ് പ്രസിഡന്റ്
യുദ്ധം തീരാന്‍ ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കണോ? സെലന്‍സ്‌കി അതിന് തയ്യാറാകുമെന്ന പ്രതീക്ഷയില്‍ ട്രംപ്; മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിനെത്തിയപ്പോള്‍ വത്തിക്കാനില്‍ വെച്ച് സെലന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ചയിലും ട്രംപ് ഉന്നയിച്ചത് യുദ്ധം തീര്‍ക്കാനുള്ള മാര്‍ഗ്ഗം
യുക്രൈനിലേക്കുള്ള എല്ലാ ആയുധനീക്കവും അവസാനിപ്പിച്ച് ട്രംപ്; അമേരിക്കയുമായി ബന്ധം പുനഃസ്ഥാപിച്ചെല്ലെങ്കില്‍ നാറ്റോയുടെ ഭാവി അവതാളത്തില്‍; യൂറോപ്പും അമേരിക്കയും സൈലന്‍സ്‌കിയുടെ പേരില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ സംഭവിക്കുന്നത്
യുക്രെയിനും നാറ്റോയും തോറ്റോടി, യുദ്ധത്തില്‍ റഷ്യ ജയിച്ചു: ദിവസങ്ങള്‍ക്കകം യുദ്ധ വിജയം പ്രഖ്യാപിക്കാന്‍ പുടിന്‍; പാശ്ചാത്യ രാഷ്ട്രങ്ങള്‍ യുക്രെയിനെ വഞ്ചിച്ചുവെന്നും യുക്രെയിന്‍ സര്‍ക്കാര്‍ അനധികൃതമെന്നും ഉള്ള കുപ്രചാരണങ്ങള്‍ക്ക് ഏജന്റുമാര്‍; ട്രംപ് റഷ്യക്ക് അനുകൂലമായതോടെ യുദ്ധ കുറ്റവാളി എന്ന പ്രതിച്ഛായ വെള്ളപൂശിയെടുക്കാന്‍ പുടിന്റെ കളികള്‍
യുക്രെയിൻ തലസ്ഥാനമായ കീവിൽ പ്രവേശിച്ച് റഷ്യൻ സൈന്യം; 14 സൈനികർ സഞ്ചരിച്ച യുക്രെയിൻ വിമാനം കീവിന് അടുത്ത് തകർന്നുവീണു; വ്യോമാക്രമണത്തിൽ ഇരയായത് സാധാരണക്കാരടക്കം നൂറിലധികം പേർ; അടിയന്തര യോഗം ചേർന്ന് നാറ്റോ