You Searched For "ലോകകപ്പ്"

ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയില്‍ പാക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സമ്പൂര്‍ണ ആധിപത്യം നേടാതെ ഇന്ത്യ;  20ാം ഓവറില്‍ 16 റണ്‍സടിച്ചത് നേട്ടമായി; കൊളംബോയില്‍ പാക്കിസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം; സ്പിന്നനെ തുണയ്ക്കുന്ന പിച്ചില്‍ പാക് ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍
അവര്‍ക്ക് എന്നെ നേരിടാന്‍ ആശങ്കയുണ്ട്, അതുകൊണ്ടല്ലേ എന്റെ ആക്ഷനെ എതിര്‍ക്കുന്നത്; ഇതൊരു സാധാരണ മത്സരം മാത്രം; ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിന് മുൻപേ കളം ചൂടാക്കി പാക്കിസ്ഥാൻ സ്പിന്നർ
ക്രിക്കറ്റിന്റെ ആഗോള വളർച്ചയ്ക്ക് വേഗത കൂടുന്നു; യുഎസ്എയുടെ ആവേശവും ഊർജ്ജവും വലിയ പ്രതീക്ഷ നൽകുന്നത്; അവർ നമ്മളെ അല്പം സമ്മർദ്ദത്തിലാക്കി; പ്രശംസയുമായി സച്ചിൻ ടെണ്ടുൽക്കർ
അടിച്ചുകയറി ഇന്ത്യ, തകർന്നു തരിപ്പണമായി ഇംഗ്ലണ്ട്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്; റൺമല കയറി ത്രീ ലയൺസ് വീണു; ലോകകിരീടത്തിൽ ഇന്ത്യയുടെ ആറാം മുത്തം; ഹരാരെയിൽ ചരിത്രമെഴുതിയത് 100 റൺസിന്റെ കൂറ്റൻ ജയത്തോടെ; കൗമാര ക്രിക്കറ്റിൽ നീലപ്പട തന്നെ രാജാക്കന്മാർ
തോൽവികൾ വിടാതെ പിന്തുടരുന്നു, എങ്കിലും വിൻഡീസിനെ പേടിക്കണം; കരീബിയൻ കരുത്ത് ഇന്ത്യയിലേക്കെത്തുന്നത് ചരിത്രം ആവർത്തിക്കാൻ; ടി20 ലോകകപ്പിൽ വിൻഡീസ് വീണ്ടും കറുത്ത കുതിരകളാകുമോ?; ഡാരൻ സമിയും സംഘവും ഒരുങ്ങുന്നു
സഞ്ജു ഔട്ട്, ഇഷാന്‍ ഇന്‍! വിക്കറ്റ് കീപ്പിങ്ങിലും മലയാളിതാരത്തെ വെട്ടി ബി.സി.സി.ഐ സര്‍ജിക്കല്‍ സ്‌ട്രൈക്ക്;  കാര്യവട്ടത്തെ ആ മാറ്റം വെറുമൊരു പരീക്ഷണമല്ല; ലോകകപ്പ് ഇലവന്‍ റെഡി! തിലക് വര്‍മ്മ കൂടി എത്തുന്നതോടെ സഞ്ജുവിന് സ്ഥാനം ബെഞ്ചിലോ? ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചനകള്‍ ഇങ്ങനെ!
ആദ്യം ലോകകപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണി; ഇപ്പോള്‍ ഇന്ത്യയോട് കളിക്കാനില്ല എന്ന വാദവും;  ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മഹാപോരാട്ടം അനിശ്ചിതത്വത്തില്‍
മുംബൈ ഇന്ത്യന്‍സിന്റെ നായകനെ തഴഞ്ഞോ?   ഹാര്‍ദിക്കിനെ മറികടന്ന് അക്‌സറിന് എന്തുകൊണ്ട് വൈസ് ക്യാപ്റ്റന്‍സി നല്‍കി;  മൂന്നു ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റന്‍ പദ്ധതി പൊളിയുന്നു?  എല്ലാം ബിസിസിഐയുടെ മുന്‍കരുതല്‍? വിശദീകരണവുമായി അഗാര്‍ക്കര്‍
ലോങ്-ഓണില്‍ സിക്സര്‍ പറത്തിയ ആ കാഷ്വല്‍ പിക്ക്അപ്പ് ഷോട്ട്; അവസര നിഷേധത്തിന് ഒറ്റ ഇന്നിംഗ്‌സില്‍ മറുപടി; ഗില്ലിനെ പുറത്താക്കി നാഴികക്കല്ലും താണ്ടി തിരിച്ചുവരവ്;  ഇനി ബഞ്ചിലിരുത്താനാവില്ല;  ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാന്‍ സഞ്ജു സാംസണ്‍; ഓപ്പണറാകും, ഒന്നാം വിക്കറ്റ് കീപ്പറും