Top Stories'നായാടി മുതല്‍ നസ്രാണി വരെ! എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം യാഥാര്‍ഥ്യമാകുന്നു; ഐക്യനീക്കത്തിന് പച്ചക്കൊടി വീശി യോഗം കൗണ്‍സില്‍; പെരുന്നയിലേക്ക് സ്വാഗതമെന്ന് സുകുമാരന്‍ നായര്‍; ലീഗിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് യോഗം പ്രമേയം; സതീശന്‍ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 3:26 PM IST
STATE'ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കല്‍; തിടുക്കപ്പെട്ട് കൊണ്ട് വരുന്നത് നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല; പുറന്തള്ളലിന്റെ രാഷ്ട്രീയം'; എസ്‌ഐആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭസ്വന്തം ലേഖകൻ29 Sept 2025 2:46 PM IST
KERALAMകേരള ജംഇയ്യത്തുല്‍ ഖുതുബയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് നാസര്‍ ഫൈസി കൂടത്തായി; രാജി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സമസ്തയിലെ ലീഗ് വിരുദ്ധര്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെസ്വന്തം ലേഖകൻ25 Sept 2025 4:48 PM IST
SPECIAL REPORTവിസിയും സിന്‍ഡിക്കേറ്റിന്റെ പോരില്‍ ഇടത് ഭൂരിപക്ഷമുള്ള അംഗങ്ങളും പ്രത്യേകം പ്രത്യേകം സത്യവാങ്മൂലം നല്‍കും; രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് വിസി സിസാ തോമസ്; എല്ലാം നാളെ ഹൈക്കോടതിയില്‍ തെളിയും; കേരളാ സര്‍വ്വകലാശാലയില്‍ ഇന്നുണ്ടായതെല്ലാം നാടകീയ നീക്കങ്ങള്പ്രത്യേക ലേഖകൻ6 July 2025 1:49 PM IST
STATEനെഹ്‌റുവിയന്‍ ആശയത്തില്‍ വെള്ളം ചേര്‍ത്തു; മത,സമുദായ നേതൃത്വങ്ങളോട് പാര്‍ട്ടിക്ക് അമിത വിധേയത്വം; ബിജെപിയും സിപിഎമ്മും ഉണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ വീഴുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രമയേത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിമര്‍ശനം; ക്യാപ്റ്റന്‍, മേജര്‍ പരാമര്‍ശങ്ങളിലും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 10:44 PM IST
SPECIAL REPORTപശ്ചിമേഷ്യന്‍ മേഖലയിലെ ഭീകരതയ്ക്കും അസ്ഥിരതയ്ക്കും പ്രധാന കാരണം ഇറാന്‍; ആണവായുധം സ്വന്തമാക്കാന്‍ ഇറാന് ഒരിക്കലും കഴിയില്ലെന്ന് ഉറപ്പാക്കണം; ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്; സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും ജി ഏഴ് ഉച്ചകോടി പ്രമേയം; ഇറാന്‍ - യുഎസ് ചര്‍ച്ചയ്ക്ക് സാധ്യത?സ്വന്തം ലേഖകൻ17 Jun 2025 3:14 PM IST
Top Storiesപാര്‍ട്ടി കോണ്‍ഗ്രസില്‍ പലസ്തീന് ഐക്യദാര്‍ഢ്യം; കഫിയ അണിഞ്ഞ് സിപിഎം പ്രതിനിധികള്‍; സയണിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും മുദ്രാവാക്യം വിളിച്ചു; ഗാസയില്‍ ഇസ്രായേല്‍ നടത്തിയത് വംശഹത്യയെന്ന് പ്രമേയം അവതരിപ്പിച്ചു എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ4 April 2025 2:50 PM IST
Top Storiesമണ്ഡല പുനര്‍നിര്‍ണയം 25 വര്‍ഷത്തേക്ക് മരവിപ്പിക്കണം; സംസ്ഥാനങ്ങളുടെ ശക്തി കുറയ്ക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് സ്റ്റാലിന്‍; തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളെന്ന് പിണറായി വിജയന്‍; കേന്ദ്രം സുതാര്യതയും വ്യക്തതയും പുലര്‍ത്താത്തില്‍ ആശങ്ക അറിയിച്ച് ചെന്നൈ സമ്മേളന പ്രമേയം; നാടകമെന്ന് ബിജെപിമറുനാടൻ മലയാളി ബ്യൂറോ22 March 2025 5:06 PM IST
ASSEMBLYവിമാനത്താവളത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു; നടന്നത് ക്രിമിനൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷം; അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല; സിയാലിനെ കൺസൾട്ടന്റ് ആക്കാത്തത് എന്തുകൊണ്ടെന്നെന്നും ചോദ്യം; അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പ്രമുഖ നിയമ സ്ഥാപനം ആയതു കൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും പിണറായിയുടെ ന്യായീകരണം; കേന്ദ്രത്തിനെതിരെ പ്രമേയംമറുനാടന് മലയാളി24 Aug 2020 11:05 AM IST
KERALAMഒടുവിൽ ഗവർണറുടെ പച്ചക്കൊടി; പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് അനുമതി; ഈ മാസം 31ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ സഭ ചേരുംസ്വന്തം ലേഖകൻ28 Dec 2020 1:37 PM IST
Politicsനാല് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്; തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ് കെഎസ് യു നേതാക്കൾക്ക് നൽകി തിരിച്ചു പിടിക്കണം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മൽസരിക്കേണ്ടി വരും; നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്; പ്രമേയം പാസാക്കിമറുനാടന് മലയാളി4 Jan 2021 10:49 AM IST
ASSEMBLYപ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു; എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും പിണറായിമറുനാടന് മലയാളി21 Jan 2021 1:50 PM IST