You Searched For "ഹൃദയാഘാതം"

രാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രിയില്‍ നിന്ന് അന്വേഷണം; ഭാര്യ വീട്ടിലെത്തി വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ സെബിന്‍; എറണാകുളം സ്വദേശിയായ മലയാളി നഴ്‌സിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കില്‍ പ്രവാസി മലയാളികള്‍; സെബിന് സംഭവിച്ചത് എന്ത്?
രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം; എങ്കിലും ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്; ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന അവന് വേണ്ടി നമുക്ക് കാത്തിരിക്കാം; രാജേഷ് കേശവിനെ കുറിച്ച് ശുഭവാര്‍ത്തയുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി
തട്ടിപ്പുകാര്‍ വിളിച്ചത് ബെംഗളൂരു പോലിസ് എന്ന് പറഞ്ഞ്; ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തത് 6.60 ലക്ഷം രൂപ; കടുത്ത സമ്മര്‍ദ്ദം താങ്ങാനാവാതെ വനിത ഡോക്ടര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു
30 പേര്‍ക്ക് മനഃപൂര്‍വ്വം വിഷം കൊടുത്തു, പന്ത്രണ്ട് പേര്‍ മരിച്ചു; ഫ്രാന്‍സിലെ അനസ്തെറ്റിസ്റ്റിന്റെ വിചാരണ ആരംഭിച്ചു; ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ കണ്ടെത്തിയത് സംശയാസ്പദമായ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് രോഗികള്‍ മരിച്ചതോടെ
ആദ്യകാഴ്ചയില്‍ ഭയങ്കര ജാഡയെന്ന് നവാസ് ചൂടായി; എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ നവാസില്‍ നിന്ന് രഹനയ്ക്ക് കിട്ടിയത് ചീത്ത; വഴക്കിട്ടാണ് പരിചയപ്പെട്ടതെങ്കിലും നവാസിന്റെ മനസ്സിലേക്ക് പിന്നീട് ഓടിയെത്തിയത് രഹനയുടെ മുഖം; സൗഹൃദവും പ്രണയവും ചാലിച്ച ആ ജീവിതം സഫലമായത് കലയുടെ കൈപിടിച്ച്
പാലക്കാടന്‍ സ്ളാങ്ങിലൂടെ കത്തിക്കയറുന്ന ആരും ചിരിക്കുന്ന നമ്പര്‍; നിമിഷ നര്‍മ്മങ്ങളെയ്യുന്ന സ്റ്റാന്‍ഡപ്പ് കോമേഡിയന്‍ സൂപ്പര്‍സ്റ്റാര്‍; മിമിക്രിയിലൂടെ സിനിമയിലേക്ക്; വെള്ളിത്തിരയില്‍ കാര്യമായ വേഷങ്ങള്‍ കിട്ടാതിരുന്നിട്ടും പരാതിയില്ല; മണ്ണ് വീട് നിര്‍മ്മിച്ച പ്രകൃതി സ്നേഹി; ചിരിവസന്തം തീര്‍ത്ത് കലാഭവന്‍ നവാസ് മടങ്ങുമ്പോള്‍
കലാഭവന്‍ നവാസ് അന്തരിച്ചു; ചോറ്റാനിക്കരയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍;  സ്ഥലത്ത് എത്തിയത് ഷൂട്ടിങ്ങിനായി; ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങാനായി ഹോട്ടലില്‍ എത്തിയത് എല്ലാം പായ്ക്ക് ചെയ്യാന്‍; മരിച്ച നിലയില്‍ കണ്ടെത്തിയത് റൂം ബോയ് വന്ന് വിളിച്ചപ്പോള്‍; ഹൃദയാഘാതമെന്ന് സംശയം; വിടവാങ്ങല്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നതിനിടെ