You Searched For "കസ്റ്റംസ്"

ദുല്‍ഖറിന്റെ വാഹനം വിദേശത്ത് നിന്ന് കടത്തിയത്; മറ്റുരണ്ടുവാഹനങ്ങള്‍ കൂടി പിടിച്ചെടുത്തെങ്കിലും നടന്‍ അത് ചോദ്യം ചെയ്തിട്ടില്ല; വാഹനം വിട്ടുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചതിനെയും ചോദ്യം ചെയ്ത് കസ്റ്റംസ്; പല കൈകളിലൂടെ കൈമാറി വന്ന വാഹനത്തിന് യഥാര്‍ഥ ഉത്തരവാദി ആരെന്ന് കോടതി
ലഹരിക്കടത്തിന് കൂലി ഒരുലക്ഷവും ഫ്‌ലൈറ്റ് ടിക്കറ്റും; ബാങ്കോക്കില്‍ നിന്നും കടത്തി ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് നെടുമ്പാശേരിയില്‍ പിടികൂടി കസ്റ്റംസ്; പിടിയിലായത് കൊടുങ്ങല്ലൂര്‍ സ്വദേശി ഫാഷന്‍ ഡിസൈനര്‍ അബ്ദുല്‍ ജലീല്‍ ജസ്മാല്‍; പിന്നില്‍ വന്‍ ലഹരിമാഫിയാ സംഘമെന്ന് നിഗമനം
മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിംകുട്ടിയുടെ മരുമകന്റെ ഫ്‌ളാറ്റ്; നാഷണല്‍ എംമ്പയേഴ്‌സ് ഗാര്‍ഡനില്‍ ഒളിപ്പിച്ചത് ലക്കി ഭാസ്‌കറിലെ വാഹനം! ദുല്‍ഖറില്‍ നിന്നും ഇനി കിട്ടാനുണ്ട് കസ്റ്റംസിന് വാഹനങ്ങള്‍; സൂപ്പര്‍ താരം മൂന്നാമത്തെ ഉടമസ്ഥനോ? നമ്പര്‍ പ്ലേറ്റ് ഇളക്കിയത് കൂടുതല്‍ ദുരൂഹമാകുന്നു; കസ്റ്റംസിന്റെ ശനിയാഴ്ച ഓപ്പറേഷന്‍ സൂപ്പറായപ്പോള്‍
ദുല്‍ഖറിന്റെ കിങ് ഓഫ് കോത്ത യിലടക്കം ചില സിനിമകളില്‍ ഭൂട്ടാന്‍ കടത്ത് വാഹനങ്ങള്‍ അഭിനയിച്ചെന്ന് കസ്റ്റംസ്; ഓപ്പറേഷന്‍ നുംഖോറില്‍, വെണ്ണലയിലെ നടന്റെ ബന്ധുവിന്റെ വീട്ടില്‍ എത്തുമ്പോള്‍ നിസ്സാന്‍ പട്രോള്‍ മൂടിയിട്ട നിലയില്‍; മുന്നിലെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയതും ദുരൂഹം; ഹിമാചല്‍ സ്വദേശി സഞ്ജയില്‍ നിന്ന് കൈമാറി വന്ന വാഹനം കണ്ടെത്തിയത് രഹസ്യവിവരത്തെ തുടര്‍ന്ന്
പിടിച്ചെടുത്ത ലാന്‍ഡ്‌റോവര്‍ തിരികെ നല്‍കണം; വാഹനം വാങ്ങിയത് തികച്ചും നിയമവിധേയമായി; കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍; നടന്റെ ഒരു വാഹനത്തിന്റെ രജിസ്ട്രേഷനില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി സംശയിച്ച് കസ്റ്റംസ്
രണ്ടാഴ്ച മുമ്പ് നിറം മാറ്റം വരുത്താന്‍ കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചു; വ്യാജ വിലാസം നല്‍കി വാഹനം ഇറക്കുമതി ചെയ്തുവെന്ന് സംശയം; അരുണാചല്‍ പ്രദേശ് റജിസ്‌ട്രേഷനുള്ള ലാന്‍ഡ് ക്രൂസര്‍ ഭൂട്ടാന്‍ വാഹനക്കടത്തില്‍ നിര്‍ണായക വിവരം തരുമെന്ന് വിലയിരുത്തി കസ്റ്റംസ്; മൂവാറ്റുപുഴക്കാരന്‍ മാഹിന്‍ അന്‍സാരി സത്യം പറയുമോ? ചെക്‌പോസ്റ്റുകളില്‍ ജാഗ്രത; ഓപ്പറേഷന്‍ നുംഖോറില്‍ അമിത് സംശയ നിഴലില്‍ തന്നെ
സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ നിയമമില്ല; വിദേശത്ത് ഒരാള്‍ ഉപയോഗിച്ചിരുന്ന കാര്‍ അതേ വ്യക്തിക്ക് ഇന്ത്യയില്‍ ഉപയോഗത്തിനായി കൊണ്ടുവരാന്‍ മാത്രമേ അനുവാദമുള്ളൂ; വാഹനങ്ങള്‍ പിടിച്ചെടുക്കുക മാത്രമാണ് വഴി; പിഴയടച്ച് തിരിച്ചെടുക്കാന്‍ കഴിയില്ല; നികുതി വെട്ടിച്ച വാഹനമാണെന്ന് അറിഞ്ഞ് വാങ്ങിയവര്‍ പ്രൊസിക്യുഷന്‍ നടപടികളും നേരിടേണ്ടി വരും
ഓപ്പറേഷന്‍ നുംഖോറില്‍ തന്റെ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തെന്ന പ്രചാരണം തെറ്റ്; കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത് ഒരുവാഹനം മാത്രം;  സമീപകാലത്ത് ഭൂട്ടാനില്‍ നിന്നു കൊണ്ടുവന്നതാണോ എന്നാണ് അവര്‍ക്ക് സ്ഥിരീകരിക്കേണ്ടത്; വിശദീകരണവുമായി നടന്‍ അമിത് ചക്കാലയ്ക്കല്‍
ഇവിടെ 30 ലക്ഷത്തിന്റെ എസ്യുവിക്ക് വില മൂന്ന് ലക്ഷം! 10 ലക്ഷത്തിന്റെ കാറിന് ഒരുലക്ഷം; പിന്നില്‍ ഷിംല മാഫിയയും ഷാങ്ഹായ് മാഫിയയും; സുരേഷ് ഗോപിക്കും ഫഹദിനും ശേഷം പൃഥിയും ദുല്‍ഖറും വിവാദത്തില്‍; ശാന്തിയുടെ രാജ്യമായ ഭൂട്ടാന്‍ എങ്ങനെ വാഹന മാഫിയയുടെ കേന്ദ്രമായി?
വാര്‍ത്താ സമ്മേളനം മുക്കാല്‍ഭാഗം പൂര്‍ത്തിയായ സമയം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു; പിന്നെ എല്ലാം നിര്‍ത്തി അദ്ദേഹം പോയി; തട്ടിപ്പ് നടന്മാര്‍ക്ക് അറിയാമെങ്കില്‍ കേസ് വരും; ആരേയും വിടില്ലെന്ന നിലപാടില്‍ ആ ഉദ്യോഗസ്ഥന്‍; ആ ഫോണ്‍ സമ്മര്‍ദ്ദം എത്തിയത് നടന്‍ വഴി? എല്ലാം സുതാര്യമാക്കി ടിജുവിന് കൈയ്യടിക്കാം
ഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് പത്ത് ലക്ഷം രൂപയ്ക്ക് വരെ വില്‍ക്കും; ഷിംല റൂറല്‍ എന്ന ആര്‍ടിഒയ്ക്ക് കീഴില്‍ രജിസ്‌ട്രേഷന്‍; ഓപ്പറേഷന്‍ നുംഖോറില്‍ 30 ഇടങ്ങളിലെ റെയ്ഡില്‍ കണ്ടെത്തിയത് 198 ആഡംബര വാഹനങ്ങള്‍; നടന്‍ അമിത് ചക്കാലയ്ക്കലിന്റെ രണ്ടുലാന്‍ഡ് ക്രൂസര്‍ കാറുകള്‍ പിടിച്ചെടുത്തു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ്