You Searched For "കസ്റ്റംസ്"

ഭൂട്ടാനില്‍ നിന്നെത്തിച്ച പട്ടാള വാഹനങ്ങള്‍ കണ്ടെത്താന്‍ ഡി.ആര്‍.ഐ നടത്തിയത് രണ്ടുമാസം നീണ്ട അന്വേഷണം; രണ്ടരക്കോടിയുള്ള ലാന്‍ഡ് ക്രൂയിസര്‍ സിനിമാ താരം വാങ്ങിയത് 30 ലക്ഷത്തിനെന്ന് സൂചന; താരങ്ങളെ വെട്ടിലാക്കിയത് ഇടനിലക്കാരായി നിന്നവര്‍; കേരളത്തിലും 20 എസ്.യു.വികള്‍ വിറ്റതായി വിവരം; നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എട്ടുതരം കാറുകളെന്ന് കസ്റ്റംസ്
ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു; നികുതി വെട്ടിപ്പില്‍ പരിശാധനയുമായി കസ്റ്റംസ്; കേരളത്തില്‍ 30 ഇടങ്ങളില്‍ റെയ്ഡ്; ദുല്‍ഖര്‍ സല്‍മാന്‍ അടക്കം സിനിമാക്കാരുടെ വസതിയിലും വ്യവസായികളുടെ വീടുകളിലും കസ്റ്റംസിന്റെ പരിശോധന; ഓപ്പറേഷന്‍ നുംകൂര്‍ എന്ന പേരിലെ റെയ്ഡ് രാജ്യവ്യാപകമായി
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് മറക്കാന്‍ വരട്ടെ! മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് 12 കോടി പിഴ ചുമത്തി; കസ്റ്റംസ് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചെന്ന് വിവരാവകാശ രേഖ; കേസ് ഇപ്പോള്‍ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കീഴില്‍; ഒരിടവേളയ്ക്ക് ശേഷം സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ പ്രതിയായ കേസ് വീണ്ടും ചര്‍ച്ചയാകുന്നു
ദുബായില്‍ നിന്നും വന്നത് ആരോഗ്യ മന്ത്രിയെന്ന് ബീഹാറി തിരിച്ചറിഞ്ഞില്ല; സ്‌കാനര്‍ പരിശോധന മന്ത്രിക്ക് പിടിച്ചില്ല; വെല്ലുവിളിയും വീരവാദവുമായി വിറപ്പിക്കാന്‍ നോക്കിയത് ഒടുവില്‍ ദേഹപരിശോധന ആയി; ആ ബാഗ് നിങ്ങള്‍ കൊണ്ടു വരുമെന്ന പഞ്ച് ഡയലോഗും പാളി! തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ അഹങ്കാര ഷോ പൊളിഞ്ഞ കഥ
ഷാഹിദും ഷഹാനയും പരിചയപ്പെട്ടത് ബംഗളുരുവിലെ പബ്ബില്‍വെച്ച്; 23കാരനായ യുവാവിനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയത് 21കാരി; തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി; ഏല്‍പ്പിക്കുന്ന ലഗേജ് പുറത്തെത്തിക്കാനായിരുന്നു നിര്‍ദേശമെന്ന് മൊഴി; വിദ്യാര്‍ഥികളായ ഇരുവരും റിമാന്‍ഡില്‍; മറ്റ് രണ്ട് പേര്‍ക്ക് കൂടി പങ്കെന്ന് കണ്ടെത്തല്‍
മുങ്ങിയ കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണം ഒഴിഞ്ഞവ; കപ്പല്‍ മുങ്ങിയതിന് പിന്നില്‍ മാനുഷിക പിഴവോ? വിഴിഞ്ഞം തുറമുഖത്തിന്റെ സല്‍പ്പേര് കളയാനുള്ള ഗൂഢാലോചനയെന്ന് പരാതി; കേരള തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും; മലിനീകരണം തടയാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം
സ്ലോ സ്പീഡിൽ തുറമുഖത്ത് എത്തിയ കണ്ടെയ്നർ; ‘മരുന്നുകൾ’ എന്ന് എഴുതിയ ലേബലിൽ സംശയം; ഡ്രൈവറുടെ മുഖത്തെ പരുങ്ങലും ശ്രദ്ധിച്ചു; നായ്ക്കൾ ഇറക്കിയതും ട്വിസ്റ്റ്; ബോഡിക്കുള്ളിലെ പരിശോധനയിൽ കുടുങ്ങി; മുട്ടൻ പണി കൊടുത്ത് കസ്റ്റംസ്!
ജെ പി എസ് സി പരീക്ഷയില്‍ ശാലിനി വിജയ് ഒന്നാം റാങ്ക് നേടിയത് 2006ല്‍; മുഖ്യമന്ത്രിയായിരുന്ന മുണ്ടെയില്‍ നിന്നും അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ വാങ്ങിയ മകളുടെ നേട്ടം ട്യൂഷനും കോച്ചിങും ഇല്ലാതെന്ന് പറഞ്ഞ് അഭിമാനിച്ച അമ്മ; ശാലിനി വിജയ് ഡെപ്യൂട്ടി കളക്ടറോ? കൊച്ചിയിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മരണങ്ങളില്‍ അസ്വാഭാവികത മാത്രം; മനീഷ് വിജയിന്റെ സഹോദരിയ്ക്ക് ജോലി കിട്ടിയത് കഴിഞ്ഞ വര്‍ഷമല്ല
കേന്ദ്ര ഏജന്‍സികളെ കുടുക്കാന്‍ വിജിലന്‍സിനെ ഇറക്കി പിണറായി; കേരളം കടന്നും ഉദ്യോഗസ്ഥരുടെ വീട്ടില്‍ റെയ്ഡ്; കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിലും യോഗേഷ് ഗുപ്തിയുടെ പുലികുട്ടികള്‍ എത്തി; മുന്നറിയിപ്പുമായി കസ്റ്റംസ് മേധാവിയുടെ കത്ത് പോലീസ് മേധാവിയ്ക്ക്; പോലീസും കസ്റ്റംസും ഭിന്നതയിലേക്ക്