KERALAM'ഭഗവാന് സമര്‍പ്പിക്കുന്നതിന് മുമ്പ് മന്ത്രിക്ക് വിളമ്പി'; ആറന്മുള വള്ളസദ്യയിലെ ആചാരലംഘനത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ക്ഷേത്ര ഉപദേശക സമിതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 12:17 PM IST
Electionശബരിമല സ്വര്‍ണ്ണ കൊള്ളയിലെ ഗൂഡാലോചന ചര്‍ച്ച നടന്ന ആ വീടുള്ള വാര്‍ഡ്! സിപിഎമ്മിന്റെ തലമുതിര്‍ന്ന ആ നേതാവ് അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ നിര്‍ത്തിയത് പാര്‍ട്ടി ചിഹ്നം പണി തരുമെന്ന തിരിച്ചറിവില്‍; എന്നിട്ടും രക്ഷയില്ല; ആറന്മുള വാര്‍ഡില്‍ വിജയം നേടിയത് ബിജെപി; ഉഷാ ആര്‍ നായരുടേത് 'വിശ്വാസ വിജയം'; പത്മകുമാറിന്റെ നാട് വിധി എഴുതിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 2:30 PM IST
EXCLUSIVEആറന്മുളയിലെ ബ്യൂട്ടിക്... പിന്നെ റിസോര്‍ട്ട്... അടിപൊളി വീടും; നാലാഞ്ചറിയിലെ വീട്ടിലും സംശയം; ഈജിപ്തിലും ഇംഗ്ലണ്ടിലും പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം; കെയ്‌റോയില്‍ പോയത് ആരെ കാണാന്‍? പാസ്‌പോര്‍ട്ട് പരിശോധന നിര്‍ണ്ണായകം; 'മാപ്പുസാക്ഷി'കളും റെഡ്ഡി; സിപിഎം കൂടുതല്‍ വെട്ടിലേക്ക്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 6:55 AM IST
SPECIAL REPORTആചാരലംഘനം നടന്നുവെന്ന് ദേവസ്വം ബോര്‍ഡിന് പരാതി അയച്ചത് ക്ഷേത്ര ഉപദേശക സമിതി; പരിഹാരം തേടി തന്ത്രിക്ക് കത്തയച്ചത് ദേവസ്വം ബോര്‍ഡ്; പരിഹാരം നിര്‍ദേശിച്ച് തന്ത്രി മറുപടി കത്ത് നല്‍കി; കാര്യങ്ങള്‍ നടന്നത് മുറ പോലെ: സിപിഎം ന്യായീകരണം ഏശാതെ ആറന്മുള വള്ളസദ്യ വിവാദംശ്രീലാല് വാസുദേവന്‍16 Oct 2025 10:05 AM IST
Right 1'ദേവന് നിവേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല'; ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനമെന്ന് ആരോപണം; പതിനൊന്ന് പറ അരിയുടെ സദ്യയുണ്ടാക്കണം; ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നല്‍കണം; ദേവന് സദ്യ സമര്‍പ്പിച്ചശേഷം എല്ലാവര്‍ക്കും വിളമ്പണം; പരസ്യമായി പരിഹാര ക്രിയ ചെയ്യണമെന്ന് തന്ത്രി; ദേവസ്വം ബോര്‍ഡിന് കത്തയച്ചുസ്വന്തം ലേഖകൻ14 Oct 2025 4:45 PM IST
KERALAMഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാൻ നദിയിൽ ചാടി; യുവാവ് മുങ്ങി മരിച്ചു; സംഭവം പത്തനംതിട്ടസ്വന്തം ലേഖകൻ3 Sept 2025 12:31 PM IST
KERALAMഒളിച്ചുതാമസിച്ച മോഷ്ടാക്കളെ റെയില്‍വേ പോലീസ് കണ്ടെത്തി; പിടികൂടിയത് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെശ്രീലാല് വാസുദേവന്‍9 Aug 2025 8:49 PM IST
SPECIAL REPORTപിണറായിയും രാജീവും മോഹിച്ചത് തകര്‍ത്ത് മന്ത്രി പ്രസാദ്; കൃഷിമന്ത്രിയെ തള്ളാനാകില്ലെന്ന തിരിച്ചറിവില്‍ റവന്യൂ മന്ത്രിയും പദ്ധതിയെ ശക്തിയുക്തം എതിര്‍ത്തു; ജില്ലാ സെക്രട്ടറി രാജു എബ്രഹാമും നോ പറഞ്ഞത് നിര്‍ണ്ണായകമായി; ആറന്മുളയില്‍ കെജിഎസിന്റെ മോഹം ഇപ്പോള്‍ നടക്കില്ല; ഇലക്ട്രോണിക്‌സ് പാര്‍ക്ക് വേണ്ടെന്ന് തല്‍കാല തീരുമാനം; ഐടി-വ്യവാസയ സമ്മര്‍ദ്ദം ഇനിയും തുടരുംമറുനാടൻ മലയാളി ഡെസ്ക്18 Jun 2025 7:34 AM IST
SPECIAL REPORTഒരേക്കര്‍ സ്ഥലത്ത് 10 കോടി നിക്ഷേപവും 20 പേര്‍ക്കു തൊഴിലും ലഭിക്കുകയാണെങ്കില്‍ വയലും തണ്ണീര്‍ത്തടവും നികത്താം; 1000 പേര്‍ക്കു തൊഴിലും 5000 കോടി രൂപയുടെ നിക്ഷേപവും അവകാശ വാദം; കൃഷിവകുപ്പിന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെന്ന് റവന്യൂ മന്ത്രി; അനുവദിക്കില്ലെന്ന് കൃഷി മന്ത്രി; എതിര്‍ത്ത് രാജു ഏബ്രഹാമും; ആറന്മുളയില്‍ വീണ്ടും നിക്ഷിപ്ത താല്‍പ്പര്യമോ? കെജിഎസ് വീണ്ടും; ഇനി അറിയേണ്ടത് പിണറായിയുടെ മനസ്സ്മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 11:58 AM IST
KERALAMഅമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ ടൂറിസ്റ്റ് ബസിലേക്ക് പാഞ്ഞു കയറി ഡ്രൈവര്‍ മരിച്ചു; അപകടം ആറന്മുള കച്ചേരിപ്പടിയില്ശ്രീലാല് വാസുദേവന്‍15 Feb 2025 9:57 PM IST
Uncategorizedവീട്ടിൽ നിന്നും ആശുപത്രിയിൽ എത്താൻ എളുപ്പമാണന്നിരിക്കെ കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ കോവിഡ് സെന്ററിൽ എത്തിച്ചത് ഗൂഢാലോചനയുടെ ഭാഗം; പ്രതി സംഭവം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്ന് പത്തനംതിട്ട എസ് പി; കോവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക കൂടി ആംബുലൻസിൽ ഒപ്പമുണ്ടാകണമെന്ന പ്രോട്ടോകോളും ലംഘിച്ചു; ആറന്മുളയിലെ പീഡകൻ കൊടും കുറ്റവാളി; ഡ്രൈവർ നൗഫലിന്റെ പീഡനത്തിൽ നിറയുന്നത് സർക്കാർ വീഴ്ചകൾമറുനാടന് മലയാളി6 Sept 2020 10:31 AM IST
Marketing Featureആറന്മുളയിലെ ആളൊഴിഞ്ഞ വിമാനത്തവള പദ്ധതി പ്രദേശത്ത് വണ്ടിയൊതുക്കി; പിപിഇ കിറ്റ് വലിച്ചു കീറി ആംബുലൻസിന്റെ പിൻവാതിലിലൂടെ പിശാചിനെ പോലെ ആക്രോശിച്ച് കയറൽ; പിന്നെ കീഴ്‌പ്പെടുത്തൽ; ആശുപത്രിയിൽ അർദ്ധരാത്രിയിൽ ഇറക്കി വിട്ട് മുങ്ങൽ; പിന്നെ മൊബൈലിൽ വിളിച്ച് ക്ഷമ പറഞ്ഞ് ഒന്നും പുറത്തു പറയരുതെന്ന അഭ്യർത്ഥന; മാപ്പപേക്ഷ റിക്കോർഡ് ചെയ്ത് ക്രൂരൻ രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കി പെൺകുട്ടിയുടെ അസാമാന്യ ഇടപെടലും; കോവിഡ് പീഡനത്തിൽ കേരളം ലജ്ജിച്ച് തലതാഴ്ത്തുമ്പോൾമറുനാടന് മലയാളി6 Sept 2020 12:42 PM IST