SPECIAL REPORTനിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ പരിമിതിയുണ്ട്; വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്; ദയാധനം സ്വീകരിക്കാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതിയും; നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാന്‍ അസാധാരണമായത് സംഭവിക്കേണ്ടി വരുംമറുനാടൻ മലയാളി ഡെസ്ക്14 July 2025 2:15 PM IST
JUDICIALവിവാഹമോചനക്കേസില്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി പരിഗണിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി; മൗലികാവകകാശ ലംഘനത്തിന്റെ പേരില്‍ തെളിവ് മാറ്റി നിര്‍ത്താനാവില്ലെന്ന് വിശദീകരണംസ്വന്തം ലേഖകൻ14 July 2025 12:28 PM IST
WORLDഇമ്രാന് ഖാന്റെ മോചനം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുത്ത് മക്കള്‍; കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഭരണപക്ഷംസ്വന്തം ലേഖകൻ12 July 2025 7:36 AM IST
SPECIAL REPORTഅബ്ദുല്‍ റഹീമിന് ആശ്വാസം; കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല; കോഴിക്കോട് സ്വദേശിക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത് ശരിവച്ച് സൗദി അപ്പീല്‍ കോടതി; മോചനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും; മേല്‍ കോടതിയെ സമീപിക്കാനും അനുവാദംമറുനാടൻ മലയാളി ബ്യൂറോ9 July 2025 3:30 PM IST
FOREIGN AFFAIRSഹമാസ് തടവിലാക്കിയ യുഎസ് പൗരന് മോചനം; ഈഡന് അലക്സാണ്ടറിനെ റെഡ് ക്രോസിന് കൈമാറി; ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം ആരംഭിക്കാനിരിക്കെ അവസാന അമേരിക്കന്‍ ബന്ദിയെയും വിട്ടയച്ച് ഹമാസ്; സമാധാനത്തിലേക്കുള്ള ചുവടുവെപ്പെന്ന് യുഎസ്മറുനാടൻ മലയാളി ഡെസ്ക്13 May 2025 8:21 AM IST
Top Storiesഅയ്യോ, ഷെറിന് നല്ല തങ്കം പോലുള്ള കുട്ടിയാ...! സര്‍ക്കാര്‍ നല്ലനടപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് പിന്നാലെ ഉഗ്രരൂപം പൂണ്ട് ഷെറിന്; ഭാസ്കര കാരണവര്‍ കേസ് പ്രതിക്കെതിരെ സഹതടവുകാരിയെ മര്‍ദ്ദിച്ചതിന് കേസെടുത്തു; കുടിവെള്ളം എടുക്കാന്‍ പോയ സഹതടവുകാരിയെ കുനിച്ചു നിര്‍ത്തി മര്‍ദ്ദിച്ചത് മറ്റൊരു തടവുകാരിക്കൊപ്പംമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 11:13 AM IST
SPECIAL REPORTനിമിഷ പ്രിയയുടെ മോചനം ലക്ഷ്യമിട്ട് കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായി നിര്‍ണായക ചര്‍ച്ചയ്ക്ക് സാധ്യത; പ്രതീക്ഷയായി ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന് അധികൃതര്‍ ചര്‍ച്ച നടത്തി; കഴിയുന്നത് ചെയ്യാമെന്ന് ഹൂതി വിമത നേതാവിന്റെ പ്രതികരണംസ്വന്തം ലേഖകൻ19 Feb 2025 1:06 PM IST
WORLDനിമിഷ പ്രിയയുടെ മോചനം; യെമനുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ഇറാന് വിദേശകാര്യ മന്ത്രി; ഗോത്രതലവന്മാരുടെ അഭിപ്രായം അടക്കം നിര്ണായകമാകുംസ്വന്തം ലേഖകൻ16 Feb 2025 6:39 PM IST
Top Storiesനിമിഷപ്രിയയെ ഹൂതികളുടെ കയ്യില്‍ നിന്നും വിട്ടുകിട്ടുമോ? മോചനത്തിനായി 40,000 ഡോളര്‍ യെമന്‍ പൗരന്റെ കുടുംബത്തിന് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി ആക്ഷന്‍ കൗണ്‍സില്‍; കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല; ബ്ലഡ് മണി ഇപ്പോള്‍ എവിടെയെന്നും അറിയില്ല; ആകെ ആശയക്കുഴപ്പംമറുനാടൻ മലയാളി ബ്യൂറോ14 Feb 2025 10:46 PM IST
Top Storiesഹമാസിനെ അനുകൂലിച്ച് ആര്‍ത്തുവിളിക്കുന്ന അക്രമാസക്തരായ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ബന്ദികളെയും കൊണ്ട് ആയുധധാരികള്‍; പേടിച്ചരണ്ട ബന്ദികളുടെ മുഖങ്ങള്‍; എല്ലാം കണ്ട് കരയുന്ന സുഹൃത്തുക്കളും ബന്ധുക്കളും; എട്ട് ബന്ദികളെ ഹമാസ് കൈമാറിയെങ്കിലും പ്രകോപനപരമായ അന്തരീക്ഷത്തില്‍ ഫലസ്തീന് തടവുകാരുടെ കൈമാറ്റം വൈകിപ്പിച്ച് ഇസ്രയേല്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 8:50 PM IST
Top Storiesഷെറിന്റെ മോചനത്തില്‍ മന്ത്രിയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടി കാരണവരുടെ ബന്ധുവും; സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ എന്ന് അനില്‍ ഓണമ്പള്ളി; ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആരോപണവും ഉയര്‍ന്നതോടെ ഗവര്‍ണര്‍ക്ക് മുന്നില്‍ പരാതിയുമെത്തും; ഷെറിന്റെ മോചനം എളുപ്പമാകില്ലമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 6:46 AM IST
Top Storiesകൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്; മോചനം നാല് വനിതാ സൈനികര്‍ക്ക്; നാല് പേരും സൈനിക യൂണിഫോമില്‍ ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; കരാര്‍ പ്രകാരം ഇസ്രയേല്‍ 200 പലസ്തീന് തടവുകാരെ മോചിപ്പിക്കും; വെടിനിര്‍ത്തലിന് പിന്നാലെ ഗാസയില്‍ നിന്നും ആശ്വാസ വാര്ത്തകള്മറുനാടൻ മലയാളി ഡെസ്ക്25 Jan 2025 5:33 PM IST