You Searched For "ആസിഡ്"

കലി പൂണ്ട് വീടിനുള്ളിൽ രണ്ടുംകല്പിച്ചെത്തിയ അയാൾ; തന്റെ മകളുടെ പ്രായമുണ്ടെന്ന് പോലും നോക്കാതെ കൊടുംക്രൂരത; ആസിഡ് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണ് അടക്കം വെന്ത് നീറി; വേദന സഹിക്കാൻ കഴിയാതെ നിലവിളി; ദേഷ്യത്തിന് പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്; നടുക്കം മാറാതെ പ്രദേശം
മുന്നിലൂടെ പോയ ലോറിയിൽ നിന്ന് ആസിഡ് തെറിച്ചുവീണ് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു; കഴുത്തിലും കൈയിലും മാരക പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അമ്പലത്തറയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും ചികിത്സയ്ക്കിടെ മരിച്ചു; കുടുംബത്തിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യത
ഇരവിപുരം വാളത്തുങ്കലിൽ യുവതിക്കും മകൾക്കും നേരെ കുടുംബനാഥന്റെ ആസിഡ് ആക്രമണം; അയൽവാസികൾക്കും പരിക്ക്; ജയൻ ഒളിവിലെന്ന് പൊലീസ്; മദ്യലഹരിയിലെ ആക്രമണത്തിൽ ഭയന്ന് വിറച്ച് ഇരവിപുരത്തെ വാളത്തുങ്കൽ
സംശയ രോഗത്തെ തുടർന്നുള്ള മർദ്ദന ഭയത്തിൽ സ്വന്തം വീട്ടിലേക്ക് മടങ്ങിയത് തിരിച്ചു വരില്ലെന്ന ഉറപ്പിച്ച്; ക്ഷമ ചോദിച്ചിട്ടും മടങ്ങാത്തത് വൈരാഗ്യമായി; ആദ്യ ആക്രമണത്തെ ചെറുക്കാൻ പൊലീസിനെ വിളിച്ചപ്പോൾ ഒളിവിൽ മറഞ്ഞു; രാത്രിയിൽ രാജിയുടെ തലയിലേക്ക് ആസിഡ് ഒഴിച്ചത് അയൽക്കാരുടെ മുന്നിൽ വച്ച്; ഇരവിപുരം വാളത്തുങ്കലിൽ കണ്ടത് മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ജയന്റെ ക്രൂരത
കോട്ടയത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു; ഗൃഹനാഥനും ഇളയമകളും അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മൂത്തമകൾ സൂര്യയുടെ വിവാഹം മുടങ്ങിയതിന്റെ ആഘാതത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കൾ
ഇളയച്ഛാ, ഞങ്ങൾ ആസിഡ് കുടിച്ചു, ഇപ്പോൾ മരിക്കും; രാത്രി വീട്ടിലെത്തി സുവർണ നടുക്കുന്ന വിവരം പങ്കുവെച്ചത് ഇങ്ങനെ; നടുക്കം മാറാതെ സന്തോഷും കുടുംബവും; എന്തു ചെയ്യണം എന്നറിയാതെ ബന്ധുക്കളും; നാടിനെ കണ്ണീരിലാഴ്‌ത്തി ബ്രഹ്മമംഗലത്തെ ദുരന്തവും
അഞ്ചു വർഷം മുൻപ് വധിക്കാൻ ശ്രമിച്ചു; പകരം വീട്ടാനെത്തിയത് ഇപ്പോൾ; യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച ശേഷം കൊല്ലാനും ശ്രമം; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്