You Searched For "സന്ധ്യ"

ഇനി വീടിന്റെ കാര്യമല്ലേ... അതും നടക്കും, ഉറപ്പ്! സന്ധ്യയുടെ കൈപിടിച്ച് മമ്മൂട്ടി; അടിമാലി മണ്ണിടിച്ചിലില്‍ കാല് നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് തണലായി മെഗാസ്റ്റാര്‍; ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20ലക്ഷം രൂപയോളം; സാരിയും, ചെടിയും സമ്മാനിച്ച് സന്ധ്യയെ യാത്രയാക്കി താരം
കാലിന് ഇപ്പോൾ എങ്ങനെയുണ്ട്?, എല്ലാം ശരിയാകും, കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാം; വീഡിയോ കോളിൽ മെഗാസ്റ്റാറിന്റെ ആശ്വാസവാക്ക്; ഭർത്താവും വീടും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് താങ്ങായി മമ്മൂട്ടി
കാമുകന് വേണ്ടി അമ്മയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച 45കാരിയായ കാമുകി; തലയിടിച്ചു വീണ അമ്മ മരിച്ചെന്ന് ഉറപ്പാക്കി ജിമ്മില്‍ പോയി; സ്വര്‍ണ്ണമാല കാണാനില്ലെന്ന സംശയം പോസ്റ്റുമോര്‍ട്ടമായി; സന്ധ്യയേയും നിധിനേയും കുടുക്കിയത് അതിബുദ്ധി; മുണ്ടൂരില്‍ കൊല നടത്തിയത് സന്ധ്യ ഒറ്റയ്ക്ക്
45കാരിയായ കാമുകിയുടെ അമ്മയെ കൊന്ന ശേഷം കാമുകന്‍ പോയത് മാലയിട്ട് ശബരിമലയിലേക്ക്; മരിച്ച അമ്മൂമ്മയുടെ കൊച്ചുമകന്റെ അയല്‍വാസിയായ കൂട്ടുകാരന്റെ സന്നിധാന യാത്ര അറിഞ്ഞത് പോലീസിന് സംശയമായി; മോഷ്ടിച്ച സ്വര്‍ണ്ണം പണയം വച്ചു കിട്ടിയ പണവുമായി മല ചവിട്ടി; മുണ്ടൂരില്‍ സന്ധ്യയേയും കാമുകനേയും അഴിക്കുള്ളിലാക്കിയതും ധര്‍മ്മ ശാസ്താ ഇടപെടല്‍! മുണ്ടൂരില്‍ തങ്കമണിയെ കൊന്ന അവിഹിതം അഴിക്കുള്ളില്‍
മണ്ണടിച്ചിലില്‍ സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; ഒമ്പതു മണിക്കൂറോളം ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല; അടിമാലി മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ ഇടുതുകാല്‍ മുറിച്ചുമാറ്റി; കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ നടപടി
സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; ഒമ്പതു മണിക്കൂര്‍ ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല; ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനസ്ഥാപിച്ചു; ഇനിയുള്ള 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍; ബിജു മരിച്ച വിവരം ഇനിയും അറിയാതെ സന്ധ്യ
ഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ കീഴടക്കിയ മകന്‍; നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് വേണ്ടി ആ ദുരന്തം മറന്നും പണിയെടുത്ത അച്ഛന്‍; രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് അവര്‍ എത്തിയത് സര്‍ട്ടിഫിക്കറ്റുകളെടുക്കാനും ഭക്ഷണം കഴിക്കാനും; ആ യാത്ര ദുരന്തത്തിലേക്കായി; കൂമ്പന്‍പാറയ്ക്ക് തീരാ ദുഖം; ഇനി സന്ധ്യയും മകളും മാത്രം
രണ്ടുവര്‍ഷമായി അടുപ്പം; പെണ്‍കുട്ടി അകന്നതോടെ പകയായി; ആശുപത്രിയിലെ ട്രോമ സെന്ററിന് പുറത്ത് ക്രൂരമായി മര്‍ദ്ദിച്ച ശേഷം തറയില്‍ തള്ളിയിട്ട് നെഞ്ചില്‍ കയറിയിരുന്ന് കത്തി കൊണ്ട് കഴുത്തറത്തു; അരുംകൊല നോക്കി നിന്ന് സുരക്ഷാ ജീവനക്കാര്‍ അടക്കം നൂറോളം പേര്‍; നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
നാലു വയസുകാരെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമോ സങ്കടമോ ഇല്ലാതെ സുഖമായി കിടന്നുറങ്ങി സന്ധ്യ; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ മാതാവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും
ഭര്‍ത്താവ് തല്ലുമ്പോള്‍ സന്ധ്യ എടുത്തുചാടി എന്തെങ്കിലും പറയും; പിന്നാലെ അവളെ ഭര്‍ത്താവ് കരണത്ത് അടിക്കും; സുഭാഷിന്റെ അമ്മയും അയല്‍ക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു; മൂത്ത മകനെ ഐസ്‌ക്രീമില്‍ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ച അമ്മ; ചാലക്കുടി പുഴയിലെ മൂന്ന് വയസ്സുകാരിയുടെ കൊലയില്‍ ഉത്തരവാദി അമ്മ മാത്രം; സന്ധ്യ കുറ്റസമ്മതം നടത്തുമ്പോള്‍
സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; മാനസിക പ്രശ്‌നങ്ങളുള്ള അമ്മ മൂന്നു വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു; അമ്മയുടെ മൊഴികളിലെ വൈരുദ്ധ്യം പുഴയിലെ തിരച്ചിലായി; എട്ട് മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ കുട്ടിയുടെ മൃതദേഹം കിട്ടി; ചാലക്കുടി പുഴയില്‍ നടന്നത് എട്ട് മണിക്കൂര്‍ നീണ്ട തിരച്ചില്‍; നാടിന് നോവായി കല്യാണി; അമ്മ സന്ധ്യ കസ്റ്റഡിയില്‍