You Searched For "തീവ്രവാദി"

പേര് നോക്കി മതം തിരിക്കരുത്, വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം; റിപ്പോര്‍ട്ടര്‍ ടിവി ലേഖകനെ തീവ്രവാദി എന്ന് വിളിച്ച വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി; പരാമര്‍ശം അപകീര്‍ത്തികരമെന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കമ്മിറ്റി; വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡുമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയും
തീവ്രവാദിയെ തീവ്രവാദി എന്നല്ലാതെ മെഗാസ്റ്റാര്‍ ചിരഞ്ജീവി എന്ന് വിളിക്കാന്‍ പറ്റുമോ? റിജാസിന്റെ മോചനത്തിന് വേണ്ടിയുള്ള കൊച്ചിയിലെ യോഗം പോലീസ് തടഞ്ഞു; സിദ്ദിഖ് കാപ്പനടക്കം 11 പേര്‍ക്കെതിരെ കേസ്; സ്‌കൂട്ടറിന് മുന്നില്‍ ചാക്കില്‍ കെട്ടി വച്ചത് ഒരു കോടി; വേങ്ങരയിലെ കള്ളപ്പണം കേന്ദ്ര ഏജന്‍സി അന്വേഷിക്കും
വിനോദസഞ്ചാരികളുടെ വന്‍ തിരക്കുള്ളതും എന്നാല്‍ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖല; വെടിയുതിര്‍ത്തത് മൂന്ന് ഭീകരര്‍; വെളിവെട്ടത് സുരക്ഷേ വീഴ്ച തന്നെ; എന്തുകൊണ്ട് പഹല്‍ഗാമിനെ പാക് ഭീകരര്‍ തെരഞ്ഞെടുത്തു? എന്‍ഐഎ നിഗമനം പുറത്ത്
റാവല്‍പിണ്ടിയില്‍ പാക് സൈന്യത്തിന്റെ സുരക്ഷിതത്വത്തില്‍ കഴിയുന്ന ആ കൊടും ഭീകരന്‍ 25 കൊല്ലം മുമ്പ് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചത് മലപ്പുറത്ത്; നിരോധിത സംഘടനകളുടെ സ്ഥാപനങ്ങളില്‍ ഇയാള്‍ ബന്ധം പുലര്‍ത്തിയോ എന്നും സൂചന; കാലമേറെ ആയതിനാല്‍ ഗുല്ലിന്റെ കേരളാ വേരുകള്‍ കണ്ടെത്തുക വന്‍ വെല്ലുവിളി
വിദേശത്തുള്ള മലയാളിയ്ക്ക് കൈയ്യില്‍ പണം നല്‍കും; കമ്മീഷന്‍ ഒഴിച്ച് ബാക്കി തുക അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ഇന്ത്യയിലെത്തിക്കും; പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും സംഘടനകള്‍ക്കുള്ള നിരീക്ഷണവും ഈ മാറ്റങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചു; സാമ്പത്തിക തീവ്രവാദികളെ യുഎഇ കര്‍ശനമായി നിരീക്ഷിക്കുമ്പോള്‍ ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിയന്ത്രണമൊന്നുമില്ല; ബഹറിനിലെ മലയാളികളിലൂടെ തീവ്രവാദ ഫണ്ടൊഴുക്കോ? പഹല്‍ഗാമിലെ ക്രൂരന്മര്‍ക്ക് പണം എത്തിയത് എങ്ങനെ?
ഐ എസ് ഐയുടെ അടുത്ത സുഹൃത്ത്; പാക് സൈന്യത്തിന്റെ പ്രിയപ്പെട്ട സ്വത്ത്; കങ്കണ്‍പുരില്‍ കസൂരിയെ പൂക്കള്‍ വര്‍ഷിച്ച് സ്വീകിരിച്ച പാക് പട്ടാളം; പകലും രാത്രിയും ചെയ്യുന്നതെല്ലാം ഇന്ത്യാ വിരുദ്ധത; ആബട്ടാബാദിലെ വനാന്തരങ്ങളിലെ ഭീകരക്യാംപില്‍ നിന്നും ആറു പേരെ തിരഞ്ഞെടുത്തത് ഹഫീസ് സെയ്ദിന്റെ വിശ്വസ്തന്‍; മൂന്ന് പേരെ എന്‍ഐഎ തിരിച്ചറിഞ്ഞു; രേഖാ ചിത്രം പുറത്ത്; കസൂരിയെ വെറുതെ വിടില്ല
ഹമാസ് തീവ്രവാദിക്ക് നല്‍കിയ ആ ഉമ്മ സ്‌നേഹത്തോടെ നല്‍കിയതല്ല!  നെറ്റിയില്‍ മുത്തിയത് ഹമാസിന്റെ നിര്‍ദേശ പ്രകാരം; പ്രചരണ തന്ത്രമാക്കി ഉപയോഗിച്ചു ഹമാസ്; ബന്ദിയായിരിക്കെ, മാനസികമായും ശാരീരികമായും ഒമര്‍ അനുഭവിച്ച പീഢനങ്ങള്‍ വിവരിച്ചു പിതാവ്
ന്യൂ ബോംബേ ടെക്സ്റ്റയിൽസിൽ 10 വർഷമായി ജോലി ചെയ്തിരുന്ന മൂർഷിദ് ഹസ്സൻ; രണ്ടര മാസം മുമ്പെത്തി കണ്ണൻന്തറ അൽ അമീൻ ഫുട്‌സിൽ പൊറോട്ടയടിച്ചിരുന്ന യാക്കൂബ് ബിശ്വാസ്; രാത്രിയിൽ ഉറങ്ങി കിടക്കുമ്പോൽ കതക് ചവിട്ടി തുറന്ന് അകത്തു കയറിയത് എൻഐഎ കമാണ്ടോസ്; വീടിന് ചുറ്റും വലയം തീർത്ത് കേരളാ പൊലീസും; അറസ്റ്റിലായവരുടെ തീവ്രവാദ ബന്ധത്തിൽ ഒരു സംശയവും തോന്നിയിരുന്നില്ലെന്ന് സ്ഥാപന ഉടമകൾ; കേരളത്തിൽ അൽഖ്വയ്ദ വേരുകൾ തേടി ഇനി സംയുക്ത അന്വേഷണം
ബ്രിട്ടനിലെ ബ്ലാക്ക്‌ബേണിൽ നിന്നെത്തി ടെക്സാസ് തെരുവിൽ കഴിഞ്ഞ്; തോക്ക് സംഘടിപ്പിച്ച് സിനഗോഗ് ആക്രമിക്കാൻ എത്തി; മാലിക് ഫൈസൽ അക്രം അമേരിക്കയെ ഇസ്ലാമവത്ക്കരിക്കാൻ ഇറങ്ങിയ തീവ്രവാദി