You Searched For "ഭീകരത"

ലോക സന്തോഷ സൂചികയില്‍ ഒറ്റ ഇസ്ലാമിക രാജ്യങ്ങളുമില്ല; എന്നാല്‍ ആഗോള ഭീകരവാദ പട്ടികയിലെ ആദ്യ പത്തില്‍ ഒമ്പതും ഇസ്ലാമിക തീവ്രവാദ സംഘടനകള്‍; ഭീകരതയില്‍ ഒന്നാം സ്ഥാനം ഐസിസിന്; പാക്കിസ്ഥാന്‍ തീവ്രവാദ തലസ്ഥാനം; ഗ്ലോബല്‍ ടെററിസിസം ഇന്‍ഡെക്സ് ചര്‍ച്ചയാവുമ്പോള്‍
ലഷ്‌കര്‍ ഭീകരന്‍ ബിലാല്‍ ആരിഫ് സറഫിയെ കുത്തിക്കൊലപ്പെടുത്തി കുടുംബം; ഈദ് പ്രാര്‍ഥനകള്‍ക്ക് ശേഷം കുത്തിയും വെടിവച്ചും കൊലപാതകം; കൊലപാതകത്തില്‍ കലാശിച്ചത് കുടുംബത്തര്‍ക്കമെന്ന് സൂചന; ഭീകരതയുടെ പ്രഭവകേന്ദ്രത്തില്‍ സംഭവിക്കുന്നത്
ലണ്ടന്‍ സ്‌കൂളില്‍ 13-കാരന്‍ അള്ളാഹു അക്ബര്‍ വിളിച്ച് രണ്ടുപേരെ കുത്തിയ സംഭവത്തില്‍ രക്ഷകനായത് ഫയര്‍ അലാം മുഴക്കിയ വിദ്യാര്‍ത്ഥി; ഉച്ച ഭക്ഷണ സമയത്ത് നടന്ന അക്രമത്തെ കുറിച്ച് കൗണ്ടര്‍ ടെറര്‍ പോലീസ് അന്വേഷണം തുടങ്ങി; ആക്രമണം തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചിട്ടില്ല
ഫ്രം വിയന്ന ടു ലണ്ടന്‍; യുറോപ്പിനെ കുരുതിക്കളമാക്കാനുള്ള ഹമാസിന്റെ പദ്ധതി പൊളിച്ച് മൊസാദ്; ഗസ്സയുടെ മറവില്‍ ഒഴുകുന്ന ഫണ്ടിന്റെ ഒരു ഭാഗമെത്തുന്നത് ഭീകരതയ്ക്ക്; റാഡിക്കലൈസേഷനൊപ്പം ചാരിറ്റി തീവ്രവാദവും വളരുന്നു; ഇസ്ലാമോ ലെഫ്റ്റിന്റെ മറവില്‍ ഹമാസ് യൂറോപ്പിലെത്തുമ്പോള്‍!
ഇന്ത്യ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ല; ഭീകരവാദത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടുകള്‍ സാധ്യമല്ല; പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ സഹകരിക്കണം; നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയാന്‍ ആഗോള ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി മോദി; ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ജി 20 ഉച്ചകോടി ശ്രദ്ധനേടിയത് ഇന്ത്യ-കാനഡ-ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപനത്തില്‍
അവര്‍ എന്നെ കൊന്നിരുന്നെങ്കില്‍ നന്നായിരുന്നു; അത്രയ്ക്ക് ഞാന്‍ സഹിച്ചിട്ടുണ്ട്;  എത്യോപ്യയില്‍ സൈനികര്‍ ബലാത്സംഗം ചെയ്ത ആയിരക്കണക്കിന് സ്ത്രീകളില്‍ എട്ടു വയസുകാരി വരെ; നേരിടേണ്ടി വന്ന ഭയാനക അനുഭവങ്ങള്‍ വിവരിച്ചു ഇരയാക്കപ്പെട്ടവര്‍
അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് 10 പേരെ കാണാനില്ല; മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ്; ടെറര്‍ ഡോക്ടര്‍ മൊഡ്യൂളില്‍ ഉള്‍പ്പെട്ടവരായിരിക്കാം മുങ്ങിയതെന്ന നിഗമനത്തില്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍; ചാവേര്‍ ആക്രമണ ആസൂത്രണം ചെയ്തത് ജെയ്‌ഷെ മുഹമ്മദ് തന്നെ; ഭീകരതയുടെ ഏകോപനം മാഡം സര്‍ജന്‍ എന്ന പേരില്‍ അറിയപ്പെട്ട ഡോ. ഷഹീന്‍ സയീദ്
മദം പൊട്ടിയ മതവാദം; എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സെമിറ്റിക്ക് മതങ്ങളോ? ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദ കാരണങ്ങളെ കുറിച്ചുള്ള ആര്‍ എസ് എസ് നേതാവിന്റെ പുസ്തകം വീണ്ടും വീണ്ടും ചര്‍ച്ചയാക്കി പരിവാറുകാര്‍
കൃത്യം 20 വര്‍ഷം മുന്‍പ് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടിലും ഡബിള്‍ ഡെക്കര്‍ ബസിലുമായി പൊട്ടിയത് അനേകം ബോംബുകള്‍; പൊലിഞ്ഞത് 52 ജീവനുകള്‍; 800-ല്‍ ഏറെപ്പേര്‍ക്ക് പരിക്ക്: ഭീകരതയുടെ ഇരകളെ ഓര്‍ത്ത് ബ്രിട്ടീഷ് ജനത
ഭീകരതയുടെ സ്‌പോണ്‍സര്‍ഷിപ്പിനു പണമെന്ന ഇന്ത്യയുടെ വിമര്‍ശനത്തോടെ കരുതലെടുത്ത് ഐഎംഎഫ്;  വായ്പ തുക അനുവദിക്കാന്‍ പാകിസ്ഥാന്‍ 11 നിബന്ധനകള്‍ മുന്നോട്ടുവെച്ചു; വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ്ജിന് അടക്കം നിര്‍ദേശം; ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ വായ്പയിലെ പദ്ധതികള്‍ ലക്ഷ്യം കാണില്ലെന്നും മുന്നറിയിപ്പ്
പാക്കിസ്ഥാന്‍ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ; യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള വിദേശ പര്യടന പ്രതിനിധി സംഘത്തെ ശശി തരൂര്‍ നയിക്കും; കേന്ദ്രസര്‍ക്കാരിനെ സമ്മതമറിയിച്ചു; നീക്കം കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ
ലിറ്റര്‍ പാലിന് 250 രൂപവരെയായി തകര്‍ന്ന രാജ്യത്തിന് എങ്ങനെ ഭീകരരെ സഹായിക്കാന്‍ കഴിയുന്നു? വെള്ളിയാഴ്ചയിലെ ക്രൗഡ് ഫൗണ്ടിങ്ങിലുടെ കിട്ടിയത് 200 കോടി; പണവും ആധുധവും നല്‍കി ഐഎസ്ഐ; ഡ്രഗ് മണിയിലുടെ കോടികള്‍; ജീവകാരുണ്യസഹായവും ജിഹാദികളിലേക്ക്; പാക് ഭീകരതയുടെ സാമ്പത്തിക സൂത്രം!