You Searched For "ഇളവ്"

വിജയസാധ്യത മാത്രം മാനദണ്ഡം; എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന വാശി ഉപേക്ഷിച്ച് ഹൈക്കമാന്‍ഡ്! കനഗോലുവിന്റെ ലിസ്റ്റില്‍ ലോട്ടറി അടിച്ചത് 3 പേര്‍ക്ക്; കണ്ണൂരിലും കോന്നിയിലും കോഴിക്കോട്ടും വമ്പന്മാര്‍ ഇറങ്ങും; 9 പേജുള്ള വ്യാജ പട്ടിക കണ്ട് ആരും വീഴേണ്ടെന്ന് കെപിസിസി; കോണ്‍ഗ്രസ് പട്ടിക ക്ലൈമാക്‌സിലേക്ക്!
തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നുടേം വ്യവസ്ഥ കാറ്റില്‍ പറത്തി മുസ്ലീം ലീഗ്; ഈ വ്യവസ്ഥയുടെ പേരില്‍ സീറ്റ് നിഷേധിക്കരുതെന്ന് സര്‍ക്കുലര്‍; മൂന്നു തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇക്കുറി ഇളവ്; മൂന്നുവട്ടം ജനപ്രതിനിധികളായവര്‍ക്ക് ഇളവില്ല; സര്‍ക്കുലറില്‍ യൂത്ത് ലീഗിന് കടുത്ത അതൃപ്തി; പാര്‍ലമെന്ററി ബോര്‍ഡിലെ അവഗണനയിലും പ്രതിഷേധം
ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കായി പുത്തന്‍ അവസരങ്ങള്‍ ഒരുക്കി ദുബായ്; ആദ്യമായി വീടുകള്‍ വാങ്ങുനന്വര്‍ക്ക് വാഗ്ദാനം നല്‍കുന്നത് ആകര്‍ഷണീയമായ ലോണും വിലയില്‍ ഒരു കോടിയുടെ കിഴിവും; ഫസ്റ്റ് ടൈം ഹോം ബയര്‍ പ്രോഗ്രാം ചര്‍ച്ചകളിലേക്ക്
കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി വിജയന് മാത്രം പ്രായപരിധിയില്‍ ഇളവ്; സിപിഎം പോളിറ്റ് ബ്യൂറോയില്‍ 18 അംഗങ്ങള്‍;  എട്ട് പേര്‍ പുതുമുഖങ്ങള്‍; കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായ മലയാളിയുമായ വിജു കൃഷ്ണനും സിപിഎം തലപ്പത്തേക്ക്; എം എം ബേബി അമരക്കാരനായ പിബിയില്‍ അഞ്ച് മലയാളികള്‍
വാക്സിൻ എടുത്തവർക്ക് തീവണ്ടിയാത്രയ്ക്കും ആർടിപിസിആർ പരിശോധന വേണ്ടിവരില്ല; വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരെ യാത്രചെയ്യാൻ അനുവദിക്കുന്ന കാര്യം റെയിൽവേയുടെ പരിഗണനയിൽ; തീരുമാനം ഉടൻ
ഇപ്പോഴത്തെ നിലയിൽ കർശന ലോക്ക്ഡൗൺ തുടർന്നാൽ പൊതുജനം സർക്കാറിന് എതിരാകും; ദിവസക്കൂലിക്കാർ അടക്കമുള്ളവർ കടുത്ത ദുരിതത്തിൽ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് പരിഗണിച്ച് കാര്യമായ ഇളവുകൾ ആലോചിച്ച് സർക്കാർ; ഓട്ടോറിക്ഷ, ടാക്‌സി സർവീസുകൾ അനുവദിച്ചേക്കും; വർക്ഷോപ്പുകളും ബാർബർ ഷോപ്പുകളും തുറക്കാനും നീക്കം