STATEനെന്മാറയില് കളി മാറുമോ? കെ. ബാബു കോണ്‍ഗ്രസിലേക്കെന്ന് പ്രചാരണം; സ്ഥാനാര്‍ത്ഥിയായി കെ. പ്രേമനെ പ്രഖ്യാപിച്ചതില്‍ അതൃപ്തിയോ? ബെംഗളൂരുവിലേക്ക് ബാബു പോയത് എന്തിന്? സമ്മര്‍ദ്ദമേറിയപ്പോള്‍ മറുപടിയുമായി സിപിഎംമറുനാടൻ മലയാളി ബ്യൂറോ16 March 2026 3:19 PM IST
STATEകെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ നിയമസഭയില്‍ സീറ്റു നല്‍കാമെന്ന് ഉറപ്പു നല്‍കിയത് ഖാര്‍ഗെ; ഇപ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം പറഞ്ഞ് ഒതുക്കുന്നു; കണ്ണൂരില്‍ സീറ്റില്ലെന്ന് ഉറപ്പായതോടെ കെ സുധാകരന് കട്ടക്കലിപ്പില്‍; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി; സീറ്റ് നിഷേധിച്ചാല്‍ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായി പ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ13 March 2026 10:43 AM IST
In-depthഇത് ഡ്യൂപ്ലിക്കേറ്റ് ആയത്തുള്ള! പുതിയ പരമോന്നത നേതാവിനായി കൊടുത്ത ഇളവില്‍ ഒരു വിഭാഗം ഷിയാ നേതൃത്വത്തിന് അതൃപ്തി; ഖുമേനി-ഖമേനി കുടുംബങ്ങള്‍ തുറന്ന പോരില്‍; മിതവാദികള്‍ നിരീക്ഷണത്തില്‍; സൈന്യത്തിലും ചേരിതിരിവ്; ഇറാനില്‍ ഖുമേനി കുടുംബത്തിനും രക്ഷയില്ലാതാവുമ്പോള്എം റിജു11 March 2026 4:03 PM IST
Lead Story'ഇന്ന് നടന്ന യോഗത്തിന് ക്ഷണിച്ചത് ഇന്നലെയോ മിനിഞ്ഞാന്നോ; പറയാനുള്ളത് നേതൃത്വത്തോട് പറയും'; രാഹുലിന്റെ 'അവഗണനയില്‍' കടുത്ത അതൃപ്തിയില്‍; വയനാട്ടില്‍ കൊടുത്ത വാക്ക് കൊച്ചിയില്‍ അവസാനിച്ചോ? കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി ഡല്‍ഹിയില്‍ പറന്നിറങ്ങി ശശി തരൂര്സ്വന്തം ലേഖകൻ27 Jan 2026 10:01 PM IST
STATEലിസ്റ്റില്‍ തരൂരിന്റെ പേരില്ലാത്തത് കൊണ്ട് വിട്ടുപോയതെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി മയപ്പെടുത്തുമ്പോഴും തരൂര്‍ ഉടക്കില്‍ തന്നെ! ഡല്‍ഹിയിലെ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നത് അവഗണനയിലെ അതൃപ്തിയാല്‍ തന്നെ; മാധ്യമ വാര്‍ത്തകളില്‍ ശരിയും തെറ്റും; പാര്‍ട്ടിക്കകത്ത് പറയാനുള്ളത് നേതൃത്വത്തോട് നേരിട്ട് പറയും' എന്ന് തരൂര്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 3:50 PM IST
SPECIAL REPORTവയനാട്ടില്‍ പുകഴ്ത്തി... കൊച്ചിയില്‍ പണി കൊടുത്തു; രാഹുലിന്റെ പ്രസംഗത്തില്‍ തരൂരില്ല; ദീപാ ദാസ് മുന്‍ഷിയുടെ തന്ത്രത്തില്‍ രാഹുല്‍ എത്തുന്നതിന് മുമ്പേ സംസാരിച്ച പ്രവര്‍ത്തക സമിതി അംഗം; 'വിശ്വപൗരനെ' ഒതുക്കാന്‍ കൊച്ചിയില്‍ അരങ്ങേറിയത് വന്‍ രാഷ്ട്രീയ തിരക്കഥ; തരൂര്‍ കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസില്‍ വീണ്ടും ഒഴിവാക്കല്‍!മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 10:59 PM IST
FOREIGN AFFAIRSഗാസ ഭരിക്കാനുള്ള സമാധാന ബോര്‍ഡിലേക്കുള്ള ട്രംപിന്റെ നോമിനികളില്‍ അതൃപ്തിയുമായി ഇസ്രായേല്‍; എക്സിക്യൂട്ടിവ് സമിതിയെ ഇസ്രായേലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും നിലവിലെ സമിതി ഇസ്രായേല്‍ നയങ്ങള്‍ക്ക് വിരുദ്ധമണെന്നും വാദിച്ചു നെതന്യാഹു; കാരണം വ്യക്തമാക്കാതെ ഇസ്രായേലിന്റെ എതിര്പ്പ്മറുനാടൻ മലയാളി ഡെസ്ക്18 Jan 2026 8:50 PM IST
STATE'ബിജെപി നേതൃത്വം മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു, അതുകൊണ്ടാണ് മത്സരിച്ചത് ; വി.വി രാജേഷും ആശാനാഥും നന്നായി പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതു കൊണ്ടാകാം തീരുമാനം'; അതൃപ്തി തുറന്നു പറഞ്ഞു ആര്.ശ്രീലേഖമറുനാടൻ മലയാളി ഡെസ്ക്5 Jan 2026 11:16 AM IST
STATEതദ്ദേശ തിരഞ്ഞെടുപ്പ്: മൂന്നുടേം വ്യവസ്ഥ കാറ്റില്‍ പറത്തി മുസ്ലീം ലീഗ്; ഈ വ്യവസ്ഥയുടെ പേരില്‍ സീറ്റ് നിഷേധിക്കരുതെന്ന് സര്‍ക്കുലര്‍; മൂന്നു തവണ മത്സരിച്ച് മാറി നിന്നവര്‍ക്ക് ഇക്കുറി ഇളവ്; മൂന്നുവട്ടം ജനപ്രതിനിധികളായവര്‍ക്ക് ഇളവില്ല; സര്‍ക്കുലറില്‍ യൂത്ത് ലീഗിന് കടുത്ത അതൃപ്തി; പാര്‍ലമെന്ററി ബോര്‍ഡിലെ അവഗണനയിലും പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ22 Oct 2025 4:22 PM IST
STATEഉമ്മന്‍ചാണ്ടിയുടെ മകനും കോണ്‍ഗ്രസില്‍ രക്ഷയില്ലേ? പുനസംഘടനയിലെ ചാണ്ടി ഉമ്മന്റെ തഴയലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നത് ഈ ചോദ്യം; 'താന്‍ ആരുടെയും സംവരണത്തില്ല പാര്‍ട്ടിയിലെത്തിയത്' എന്ന് പറഞ്ഞ് തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ച് ചാണ്ടി; 'ഞാന്‍ രാഹുലിന്റെ ഗ്രൂപ്പ്, പിതാവാണ് മാതൃക'യെന്നും പുതുപ്പള്ളി എംഎല്എമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 12:34 PM IST
STATEഎന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടിയാണ്; പക്ഷേ ഞാന്‍ ഒരു മനുഷ്യനാണ്; ചില സാഹചര്യങ്ങളില്‍ എനിക്ക് വിഷമം വന്നെന്നിരിക്കാം. അത് സ്വാഭാവികമാണ്; കെപിസിസി പുന: സംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മന്റെ പ്രതികരണം; കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്തതോടെ മഞ്ഞുരുകല്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 6:16 PM IST
STATEഗുരുവായൂരില്‍ തൊഴാന്‍ പോയെന്ന് പറഞ്ഞെങ്കിലും ശനിയാഴ്ചത്തെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം സൂചനയായി; കെപിസിസി പുന: സംഘടനയിലെ അതൃപ്തിയുടെ പേരില്‍ ഇടഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് നേതാക്കള്‍; വിശ്വാസ സംരക്ഷണ സംഗമത്തിലേക്ക് മടങ്ങിയെത്തി 'ക്യാപ്റ്റന്‍'മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 3:54 PM IST