Lead Storyപെട്ടി എടുപ്പുകാര്‍ക്ക് മാത്രം സ്ഥിരം തിളങ്ങുന്ന കസേരകളും സ്ഥാനക്കയറ്റങ്ങളും; തെരുവില്‍, പിണറായി സര്‍ക്കാരിന് എതിരെ വീറോടെ പൊരുതി ചോരയൊലിപ്പിച്ചവര്‍ക്ക് എന്നും പിന്നാമ്പുറത്ത് കിടക്കാം; കെപിസിസി പുന: സംഘടനയില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി പി വൈ ഷാജഹാനെ പോലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍; കാര്യമായ അതൃപ്തിയില്ലെന്ന കെപിസിസി അദ്ധ്യക്ഷന്റെ വാക്കുകള്‍ പാഴാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 9:54 PM IST
STATEപാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതികളായവരുമായ യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമെന്ന് വി ഡി സതീശന്‍; കെ മുരളീധരനും ചാണ്ടി ഉമ്മനും അതൃപ്തര്‍; സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍; കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 3:49 PM IST
ANALYSISകഴിഞ്ഞ പുനഃസംഘടനയില്‍ കെ.എസ്.യു അധ്യക്ഷ സ്ഥാനം പോയി; ഇക്കുറി ഒന്നര പതിറ്റാണ്ടിന് ശേഷം യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും കൈവിട്ടു; ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നപ്പോള്‍ എ ഗ്രൂപ്പിന് ഇത് നഷ്ടക്കണക്കിന്റെ കാലം; 1,70,000 വോട്ടുകിട്ടിയ അബിന്‍ വര്‍ക്കിയെ തഴഞ്ഞതില്‍ ചെന്നിത്തല പക്ഷത്തിനും അതൃപ്തി; ഗ്രൂപ്പുസമവാക്യങ്ങളില്‍ നിര്‍ണായക മാറ്റംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 9:27 PM IST
STATEആളില്ലാ കസേരകള്‍ കണ്ട് ചൂടായി മുഖ്യമന്ത്രി; കഞ്ചിക്കോട് ഇന്‍ഡ് സമ്മിറ്റ് വേദിയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയന്‍; ഇത്തരം ഒരു പരിപാടി ഇങ്ങനെയാണോ നടത്തേണ്ടിയിരുന്നത് എന്ന് ചോദ്യം; മാധ്യമങ്ങള്‍ക്കും വിമര്‍ശനം; പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും വി കെ ശ്രീകണ്ഠന്‍ എംപിക്കും അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 7:32 PM IST
Top Stories'താനടക്കം ഒരുപാട് പേര്‍ കോണ്‍ഗ്രസിലുണ്ട്; കോണ്‍ഗ്രസില്‍ നില്‍ക്കുന്നതും കോണ്‍ഗ്രസുകാരനായി തുടരുന്നതും വ്യത്യാസമുണ്ട്'; തരൂരിനെ ഉന്നമിട്ട് ജയറാം രമേശിന്റെ വിമര്‍ശനം; പാര്‍ട്ടി നല്‍കിയ പേരുവെട്ടി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി; ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത് 'ഓപ്പറേഷന്‍ തരൂരോ?'മറുനാടൻ മലയാളി ഡെസ്ക്17 May 2025 3:57 PM IST
STATEപുത്തരിയില്‍ കല്ലുകടിക്കുന്നോ? കെപിസിസി പുനഃസംഘടനയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി; കെ സി വേണുഗോപാല്‍ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്ന് ആക്ഷേപം; വിമര്‍ശനങ്ങള്‍ വകവെക്കാതെ മുന്നോട്ടു നീങ്ങാന്‍ നേതൃത്വവും; പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു; ഡിസിസിയിലും അഴിച്ചുപണി ഉടന്മറുനാടൻ മലയാളി ബ്യൂറോ13 May 2025 8:38 AM IST
Top Storiesതിരുവനന്തപുരത്ത് വി വി രാജേഷിനെ താറടിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തി; ഉടന്‍ പോസ്റ്ററുകള്‍ നീക്കണം; ഇത്തരം പ്രവണത അനുവദിക്കാനാവില്ലെന്ന് ജില്ലാ നേതൃത്വത്തിന് താക്കീത്; പോസ്റ്ററുകള്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് രാജേഷ്മറുനാടൻ മലയാളി ബ്യൂറോ26 March 2025 3:54 PM IST
STATEപത്മകുമാറൊന്നും പാര്‍ട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ല; പാര്‍ട്ടിക്ക് അകത്ത് ഒരുവെല്ലുവിളിയും ഇല്ല; അപസ്വരമില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദന്‍; 36 വര്‍ഷമായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമായ എ പത്മകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ10 March 2025 6:28 PM IST
Top Storiesഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക ലോക ബാങ്ക് നാലുവര്‍ഷം മുമ്പേ നിര്‍ത്തലാക്കി; കോവിഡ് കാലത്തെ പി ആര്‍ വര്‍ക്കിന് സമാനം സംസ്ഥാന സര്‍ക്കാരിന്റെ വളര്‍ച്ചാ കണക്ക്; തരൂരിന് പരോക്ഷ മറുപടിയുമായി വി ഡി സതീശന്‍; തരൂരിന് നല്ല ഉപദേശം നല്‍കിയെന്ന് കെ സുധാകരന്‍; തിരുവനന്തപുരം എംപിയുടെ പ്രസ്താവനകളില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 4:55 PM IST
SPECIAL REPORTകോവിഡ് കുത്തനെ ഉയരുമ്പോഴും മുഖ്യമന്ത്രിക്ക് കലിപ്പാകുന്നത് കോവിഡ് അവലോകന യോഗത്തിലെ വിവര ചോർച്ച; തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുൻപ് മാധ്യമങ്ങളിൽ വരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; മേലാൽ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് താക്കീത്മറുനാടന് മലയാളി27 Aug 2021 2:43 PM IST