Top Storiesഅറസ്റ്റ് ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ പൊലീസിനെ അമ്പരപ്പിച്ച് ഫെനി നൈനാന്റെ ചടുല നീക്കം; സൈബര്‍ അധിക്ഷേപ കേസില്‍ ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് വഴി അതിവേഗ നീക്കം; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യം; അതിജീവിതയെ തിരിച്ചറിയുന്ന ചാറ്റുകള്‍ പ്രദര്‍ശിപ്പിച്ചില്ലെന്നും തന്റേത് വെറും അഭിപ്രായപ്രകടനമെന്നും വാദം; വിശദാംശങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 5:57 PM IST
SPECIAL REPORT'പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തില്‍ എന്നോട് സ്നേഹത്തോടെ പറഞ്ഞത് പോലെ 'ഫെന്നി നൈനാന് പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല'; തലയും വാലുമില്ലാത്ത ചാറ്റുകള്‍ അല്ല ഞാന്‍ പുറത്ത് വിട്ടത്; അവരുമായി ആദ്യം മുതല്‍ സംസാരിക്കുന്ന ചാറ്റുകള്‍ കൈവശം ഉണ്ട്; അതെല്ലാം അഭിഭാഷകരെ ഏല്പിച്ചിട്ടുണ്ട്; വെല്ലുവിളിയുമായി ഫെനി; രാഹുല്‍ കേസില്‍ പോരാട്ടം മുറുകുന്നു!മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 11:13 AM IST
SPECIAL REPORT'കുഞ്ഞിന്റെ അച്ഛന് എന്ന നിലയിലുള്ള വൈകാരിക ബന്ധം രാഹുലിനോടുണ്ടായിരുന്നു; രാഹുല്‍ അങ്ങേയറ്റം സ്ട്രെസ്സും ട്രോമയും തന്നതിന്റെ ഫലമായാണ് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നത്; എന്റെ അവസ്ഥകള്‍ മനസ്സിലാക്കിയ ഫെനി എന്നെ ചൂഷണം ചെയ്യുകയായിരുന്നു': ഇനിയും പരാതിക്കാര്‍ വരുന്നത് തടയാനാണ് വ്യക്തിഹത്യയെന്നും മൂന്നാമത്തെ പരാതിക്കാരിമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 10:57 AM IST
SPECIAL REPORT2023 ല്‍ വന്ന പരാതിയല്ലേ? കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ അത് രാഷ്ട്രീയമായത്? പ്രോസിക്യൂഷനോട് ചോദ്യവുമായി കോടതി; പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പോലീസിന് ഫോര്‍വേഡ് ചെയ്തതെന്ന് പ്രോസിക്യൂഷന്റെ മറുപടിയും; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ നിര്‍ണായകം പരാതിക്കാരിയുടെ മൊഴിയെടുക്കല്മറുനാടൻ മലയാളി ബ്യൂറോ6 Dec 2025 5:58 PM IST
INVESTIGATIONപോളോ കാറില്‍ സിനിമാ സ്റ്റൈലില്‍ 'എസ്കേപ്പ്'; സിസി ടിവി ക്യാമറകള്‍ ഇല്ലാത്ത റോഡുകള്‍ മാത്രം നോക്കി യാത്ര; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി ചുവന്ന കാര്‍! ഒളിവില്‍ കഴിയുന്നതിനിടെ പരാതിക്കാരിക്ക് എതിരെ മൂന്നു പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 4:44 PM IST
Top Storiesമറുനാടന്‍ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകളുടെ പേരില്‍ ചീഫ് എഡിറ്റര്‍ക്കെതിരെ കേസെടുക്കാമോ? വീഡിയോയില്‍ മോശം കമന്റുകളില്ലെന്നിരിക്കെ ചെയ്യാത്ത കുറ്റത്തിന് ജാമ്യമില്ലാ കേസോ? മറുനാടന്‍ സംരക്ഷണം ഒരുക്കി വീണ്ടും കോടതി; പുതിയ കേസിലും പൊലീസിനെ കണ്ടംവഴി ഓടിച്ച് ഉത്തരവ്മറുനാടൻ മലയാളി ഡെസ്ക്28 Sept 2025 4:01 PM IST
INVESTIGATIONവിവാഹ മോചന നടപടികള്‍ക്കിടെ യുവതി സാമ്പത്തികമായി തളര്‍ന്നു; മകള്‍ക്ക് റാക്കറ്റ് വാങ്ങാന്‍ 2000 രൂപ കൊടുത്ത് ക്രിക്കറ്റ് കോച്ച് കൂട്ടുകാരനായി; ഡിവോഴ്സ് കഴിഞ്ഞാല്‍ താലികെട്ടാം എന്നു പറഞ്ഞ് ലിവിംഗ് ടുഗദര്‍; കുട്ടിയുടെ അമ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് മലയാളി മുങ്ങി; അഭയ് വി മാത്യുവിനെതിരെ പരാതി; ബംഗ്ലൂരുവിലെ പീഡനക്കേസില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 10:51 AM IST
SPECIAL REPORT'ഞങ്ങള്‍ അറിയുന്ന മാങ്കൂട്ടത്തില്‍ അങ്ങനെയല്ല; ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്ത്രീകള്‍ പരാതി നല്കട്ടെ': എം എല്‍ എക്കെതിരായ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്ന് സ്ഥിരീകരിച്ച് പരാതിക്കാരി; വി ഡി സതീശന്റെയും ചെന്നിത്തലയുടെയും പേരുകള്‍ പറഞ്ഞോ? പരാതിക്കാരി ജീന പറയുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 1:15 PM IST
STATEസി കൃഷ്ണകുമാര്‍ വൃക്തിവിവരങ്ങള്‍ പുറത്തുവിട്ടത് പരാതിക്കാരിയായ പെണ്‍കുട്ടിയെ ഭയപ്പെടുത്താന്‍; ബിജെപി നേതാവ് ചെയ്തത് നിയമവിരുദ്ധം; പൊലീസ് സ്വമേധയാ കേസെടുക്കണം; സിവില്‍ കേസ് ഹൈക്കോടതിയില്‍ ഉണ്ടെന്നും സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 6:13 PM IST
STATEലൈംഗികാപവാദ ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമം നടത്തി; അരിശം തീര്‍ത്തത് പാര്‍ട്ടി നടപടിക്ക് പിന്നാലെ; കേസെടുത്ത് കോയിപ്രം പോലീസ്ശ്രീലാല് വാസുദേവന്‍18 Aug 2025 10:08 PM IST
SPECIAL REPORT'അയാള്‍ വിളിച്ചപ്പോഴെല്ലാം എന്തിനാണ് നിങ്ങള്‍ ആവര്‍ത്തിച്ച് ഹോട്ടലുകളിലേക്ക് പോയത്; വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നിങ്ങള്‍; പക്വതയുള്ള വ്യക്തിയുമാണ്; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടി വരും'; പീഡന പരാതിയില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യം ശരിവച്ച് സുപ്രീം കോടതിസ്വന്തം ലേഖകൻ17 July 2025 6:36 PM IST