Top Storiesതൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ക്ക് നേരെ പാഞ്ഞടുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍; നെഹ്റു കോളേജില്‍ വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്; തൃക്കരിപ്പൂരില്‍ സംഘര്‍ഷാവസ്ഥ, പോലീസ് സ്ഥലത്ത്; എസ്എഫ്ഐ ക്രിമിനലുകളെന്ന് യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ6 April 2026 5:46 PM IST
ELECTIONSചെറുവത്തൂരില്‍ തടഞ്ഞ സിഐടിയുക്കാരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി; മാപ്പുപറഞ്ഞ് കൈകൊടുത്തു! 'ആവേശത്തില്‍ ചെയ്തുപോയതാണ്'; കുറ്റബോധത്തോടെ കൃഷ്ണന്; രാഷ്ട്രീയത്തിന് മുകളില്‍ അയല്പക്ക ബന്ധം; തൃക്കരിപ്പൂരിലെ പോരാട്ടത്തിനിടയില്‍ കൗതുകമായി ഈ സ്നേഹസംഗമംമറുനാടൻ മലയാളി ബ്യൂറോ4 April 2026 7:23 PM IST
Top Stories'ലക്ഷ്മണണ്ണന്‍ ഇടപെടണ്ട, പിഷാരടിയെ കയറ്റില്ല!' വടക്കന്തറയില്‍ പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചതോടെ സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കാതെ മടങ്ങി; ജനാധിപത്യവിരുദ്ധമെന്ന് പിഷാരടി; ചെറുവത്തൂരില്‍ സന്ദീപ് വാര്യരെ വിരട്ടി സിപിഎം; രാഷ്ട്രീയ ഗോദായിലെ ഗൂണ്ടായിസം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ1 April 2026 9:27 PM IST
ELECTIONS'സന്ദീപ് വാര്യര്‍ക്ക് സീറ്റ് ഇല്ല എന്ന് പറഞ്ഞതുപോലെ പറയണ്ട; വെയിറ്റ് ആന്‍ഡ് സീ, ആരാ വരുന്നത് എന്ന് വെയിറ്റ് ചെയ്ത് കണ്ടോളൂ; അപ്പോ പാലക്കാടിന് വലിയൊരു സര്‍പ്രൈസ് ഉണ്ടാവും'; വോട്ടെടുപ്പിന് മുന്‍പ് പാലക്കാട് വീണ്ടും രാഷ്ട്രീയ അട്ടിമറിയോ? ഷാഫി പറമ്പില്‍ സൂചിപ്പിച്ച സര്‍പ്രൈസ് എന്തെന്ന ആകാംക്ഷയില്‍ പാലക്കാട്സ്വന്തം ലേഖകൻ30 March 2026 4:18 PM IST
ELECTIONS'അച്ഛന് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത പോരാളി; ആ മെഡലുകള്‍ ഇന്നും വീട്ടിലുണ്ട്! പാര്‍ട്ടി ചീട്ടില്‍ പിന്‍വാതില്‍ നിയമനം മാത്രം ശീലമുള്ള നിങ്ങള്‍ക്കൊക്കെ മെറിറ്റില്‍ ജോലി കിട്ടിയവനെ കാണുമ്പോള്‍ അത്ഭുതമായിരിക്കാം; ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം'; പരിഹാസ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് ജി. വാര്യര്സ്വന്തം ലേഖകൻ21 March 2026 3:57 PM IST
SPECIAL REPORT'തൃക്കരിപ്പൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട!' സന്ദീപ് വാര്യരുടെ കാര്യത്തില്‍ കടുത്ത അതൃപ്തി; കാസര്‍ഗോഡ് ഡിസിസിയില്‍ പൊട്ടിത്തെറി; തവനൂരില്‍ വി എസ് ജോയ് യെ പ്രഖ്യാപിക്കും മുമ്പെ 'സന്ദീപ് വാര്യര്‍ക്ക് സ്വാഗതം' എന്ന് ഫ്ലക്സ് ബോര്‍ഡുകള്‍; പിന്നാലെ പ്രതിഷേധ കുറിപ്പുംസ്വന്തം ലേഖകൻ18 March 2026 5:48 PM IST
SPECIAL REPORTചാനല്‍ ചര്‍ച്ചയില്‍ ഇന്‍ഡ്യ സഖ്യത്തെ ഇന്‍ഡി സഖ്യമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് വി.പി. ശ്രീപദ്മനാഭന്; 'ബി.ജെ.പി സഖ്യത്തെ മലയാളത്തില്‍ പറഞ്ഞാല്‍ അശ്ലീലമാകും, എന്നെക്കൊണ്ട് പറയിക്കരുത്; അത് വേണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിച്ചാല്‍ മതി; പ്രകോപിതനായി സന്ദീപ് വാര്യരുടെ മറുപടിമറുനാടൻ മലയാളി ഡെസ്ക്5 Jan 2026 11:09 AM IST
CYBER SPACE'ആദ്യം രാഹുല്‍ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി മോദി നാടുവിട്ടു; ഫുട്ബോള്‍ സ്നേഹികള്‍ മോദിയോട് പൊറുക്കില്ല'; പരിഹാസവുമായി സന്ദീപ് വാര്യര്‍; ഇത്രയ്ക്കും തരം താഴരുത് സന്ദീപ് എന്ന് കമന്റുകള്സ്വന്തം ലേഖകൻ16 Dec 2025 11:32 AM IST
SPECIAL REPORTതനിക്കെതിരായ പോലീസ് കേസ് രാഷ്ട്രീയ പ്രേരിതം; അതിജീവിതയുടെ ഐഡന്റിന്റി വെളിപ്പെടുത്തിയിട്ടില്ല; പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാണിക്കുന്ന ഫോട്ടോ, വിവാഹം നടന്ന ദിവസം തന്നെ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ4 Dec 2025 10:45 AM IST
SPECIAL REPORT'ലാപ്ടോപ്പ് എടുക്കാന്‍ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്'; പോലീസ് വാഹനത്തില്‍ നിന്ന് അലറി വിളിച്ച് രാഹുല്‍ ഈശ്വര്‍; തെളിവു ശേഖരണത്തിനായി വീട്ടിലെത്തിച്ചപ്പോള്‍ 'രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണം എന്നാണ് ആവശ്യപ്പെട്ടത്, നിര്‍ത്തില്ല' എന്ന് മാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍; കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി സന്ദീപ് വാര്യരുംമറുനാടൻ മലയാളി ബ്യൂറോ1 Dec 2025 11:59 AM IST
SPECIAL REPORTഅതിജീവിതയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ കൂടാതെ അഞ്ച് പ്രതികള്‍; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതി; കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും പ്രതിപ്പട്ടികയില്‍; കേസ് നിയമപരമായി നേരിടും; പേര് വെളിപ്പെടുത്തിയത് താനല്ല, ഡിവൈഎഫ്ഐ നേതാവാണ്; നീക്കം രാഷ്ട്രീയ പ്രേരിതമെന്നും സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 7:07 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധം പ്രസ്താവനയുമായി ഡിവൈഎഫ്ഐ നേതാവ്; മൈക്കു കെട്ടി പ്രസംഗിക്കുന്ന വീഡിയോ അടക്കം തെളിവുകള്‍; ഒരു പരാതി സ്വന്തം നേതാവിന് നേരെയും കൊടുത്തേക്കെന്ന് ഡിഫിക്കാരോട് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്മറുനാടൻ മലയാളി ഡെസ്ക്30 Nov 2025 3:41 PM IST