FOREIGN AFFAIRSലബനനില്‍ ഇസ്രായേല്‍ സംഹാരതാണ്ഡവം; ഇറാന്-അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയിലേക്ക്; ഹോര്‍മുസ് കടലിടുക്ക് അടച്ച് ടെഹ്റാന്; ആഗോള എണ്ണവിപണിയില്‍ ആശങ്കയൊഴിയാതെ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത; ട്രംപിന്റെ നീക്കങ്ങള്‍ക്ക് കനത്ത പ്രഹരം; മേഖലയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു; അപ്രതീക്ഷിത അടിയൊഴുക്കുകളില്‍ ആടിയുലഞ്ഞ് നയതന്ത്ര ചര്‍ച്ചകള്‍; ലോകം വീണ്ടും മുള്മുനയില്മറുനാടൻ മലയാളി ബ്യൂറോ9 April 2026 7:05 AM IST
FOREIGN AFFAIRSഇസ്രയേലില്‍ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നില്ലെങ്കില്‍ വൈദ്യുതി നിലയങ്ങളും ശുദ്ധജല പ്ലാന്റുകളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും ബോംബിട്ടു തകര്‍ക്കുമെന്ന് ട്രംപ്; യുറേനിയം പിടിച്ചെടുക്കാന്‍ കരനീക്കവും; യുഎസ് സൈനികരെ സ്രാവുകള്‍ക്ക് ഇരയാക്കുമെന്ന് ഇറാനും; പ്രകോപനം കടുക്കുന്നു!മറുനാടൻ മലയാളി ഡെസ്ക്30 March 2026 6:28 PM IST
In-depthമതമാണ്, മതമാണ്, മതമാണ് പ്രശ്നം! ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യം പതുക്കെ ഇസ്ലാമിന് മേല്‍ക്കൈയുള്ള രാജ്യമാവുന്നു; പഴയ കള്‍ച്ചറല്‍ ക്യാപിറ്റല്‍ ഇന്ന് ഭീകരതാകേന്ദ്രം; ഹിസ്ബുള്ളയെ തകര്‍ക്കാന്‍ കരയാക്രമണം നടത്തി ഇസ്രയേല്‍; പലായനം ചെയ്തത് 10 ലക്ഷംപേര്‍; ലെബനന് വീണ്ടും കത്തുമ്പോള്എം റിജു24 March 2026 3:41 PM IST
SPECIAL REPORTകുവൈറ്റിനെ നടുക്കി ഹിസ്ബുള്ള ഭീകര സെല്ലിന്റെ സാന്നിധ്യം; കൈയ്യിൽ ഭീകര സംഘടനയുടെ 'പതാക'; ഡ്രോണുകൾ അടക്കം പിടിച്ചെടുത്തു; ആ സംഘം രാജ്യത്ത് കടന്നുകയറിയത് ഒരൊറ്റ ലക്ഷ്യത്തിന്; അട്ടിമറി നീക്കം തകർത്തെറിഞ്ഞ് സുരക്ഷാ സേനമറുനാടൻ മലയാളി ബ്യൂറോ18 March 2026 5:01 PM IST
FOREIGN AFFAIRSഭൂമിക്കടിയിലിട്ടും ഇറാനെ പിടിച്ചു ഇസ്രായേല്‍! ആണവ സ്വപ്നങ്ങള്‍ക്ക് മേല്‍ ബങ്കര്‍ ബസ്റ്ററുകള്‍ പതിച്ചു; തലേഗാന്‍ കോമ്പൗണ്ട് തകര്‍ന്ന് തരിപ്പണം; രഹസ്യ കേന്ദ്രങ്ങള്‍ ഇനി വെറും കോണ്‍ക്രീറ്റ് കൂമ്പാരം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്13 March 2026 11:26 AM IST
SPECIAL REPORT'അമേരിക്കന്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സൈപ്രസിലാണുള്ളത്; അമേരിക്കക്കാരെ അവിടെനിന്ന് ഓടിക്കാനാവശ്യമായത്ര മിസൈലുകള്‍ ഞങ്ങള്‍ സൈപ്രസിലേക്ക് അയക്കും'; ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന് നല്‍കുന്നത് തിരിച്ചടി മെഡിറ്ററേനിയന്‍ മേഖലയിലേക്കും എന്ന സന്ദേശം; വിമാനത്താവളം അടക്കം ഒഴിപ്പിച്ച് സൈപ്രസിന്റെ കരുതല്മറുനാടൻ മലയാളി ബ്യൂറോ3 March 2026 7:34 AM IST
FOREIGN AFFAIRS'പാമ്പിന്റെ തലയറ്റുവീണു; ഐആര്‍ജിസിക്ക് ഇനി ആസ്ഥാനം ഇല്ല'; ഇറാന് സൈനിക ആസ്ഥാനം തകര്‍ത്തതായി യുഎസ്; യുദ്ധത്തില്‍ പങ്കുചേര്‍ന്ന് ഹിസ്ബുള്ള; ഇസ്രായേലിന് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി; ഇസ്രായേല്‍ സൈന്യം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം തുടങ്ങി; ലെബനനില്‍ ജനങ്ങളുടെ കൂട്ടപ്പലായനംമറുനാടൻ മലയാളി ഡെസ്ക്2 March 2026 9:54 AM IST
FOREIGN AFFAIRSഇറാനെ അടിച്ചു തകര്‍ക്കാന്‍ ട്രംപ്; ബ്രിട്ടനില്‍ അമേരിക്കയുടെ 'ആണവ' വിമാനമെത്തി; മിഡില്‍ ഈസ്റ്റില്‍ വന്‍ നാവികവ്യൂഹം; ഏതു നിമിഷവും ആക്രമണം? ആയിരം ഡ്രോണുകളുമായി തിരിച്ചടിക്കാന്‍ ഇറാനും; ലോകം യുദ്ധ ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 9:48 AM IST
Lead Storyഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ചു; വാട്സാപ്പ് ഡിലീറ്റാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം; കമ്പ്യൂട്ടര്‍ ഉപയോഗം പരമാവധി കുറയ്ക്കുന്നു; ഹിസ്ബുള്ളയെ തകര്‍ത്തതുപോലുള്ള സൈബര്‍ ആക്രമണം ഭയന്ന് ഖമനിയയും കൂട്ടരും; മൊസാദിനെ പേടിച്ച് ഇറാന് കാളവണ്ടി യുഗത്തിലേക്കോ?എം റിജു18 Jun 2025 10:21 PM IST
Top Storiesമൊസാദിനെ ഭയക്കണം കേട്ടോ! ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നു; ഹിസ്ബുള്ളയെ തീര്‍ക്കാന്‍ പേജര്‍ സ്ഫോടനം നടത്തിയതിലും വലുതെന്തോ വരാനിരിക്കുന്നു; വ്യാഴാഴ്ചയും വെളളിയാഴ്ചയും പലതും സംഭവിക്കുമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയതോടെ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് ഇറാന് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 9:36 PM IST
FOREIGN AFFAIRSബെയ്റൂട്ടില്‍ നിനച്ചിരിക്കാതെ അര്‍ദ്ധരാത്രിയില്‍ ബോംബ് മഴ പെയ്യിച്ച് ഇസ്രായേല്‍; ഇറാന്റെ സഹോയതോടെ തുരങ്ക ഫാക്ടറികളില്‍ ഹിസ്ബുള്ള സ്ഥാപിച്ച ഡ്രോണ്‍ ഫാക്ടറികള്‍ തകര്‍ത്തെന്ന് ഇസ്രായേല്‍ സേന; വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ ലെബനനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയുംമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 7:25 AM IST
FOREIGN AFFAIRSതെക്കന്‍ ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം; ആയുധ സംഭരണ കേന്ദ്രങ്ങളും റോക്കറ്റ് ലോഞ്ചറുകളും തകര്‍ത്തു; യുദ്ധഭീതിയില്‍ ലബനനിലെ ജനങ്ങള്സ്വന്തം ലേഖകൻ8 March 2025 3:41 PM IST