ELECTIONSമക്കയില്‍ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ? ബി. ഗോപാലകൃഷ്ണന്റെ ചോദ്യത്തില്‍ എന്താണ് തെറ്റ്? വിശ്വാസി ആയ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്നം എന്നല്ലേ ചോദിച്ചത്; കെ എം ഷാജി മതമാണ് മതമാണ് പ്രശ്നം എന്നു പറയുന്നതില്‍ തെറ്റില്ലേ? ഗോപാലകൃഷ്ണനെ പിന്തുണച്ചു രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ23 March 2026 10:56 AM IST
STATE'ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്, മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം; ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തത്; മുഖ്യമന്ത്രിയെ വിമര്‍ശിക്കും ഞാന്‍, പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്'; പിണറായിക്ക് മറുപടിയുമായി ജി സുധാകരന്; വിജയരാഘവന് അമ്പലപ്പുഴയെ കുറിച്ച് ഒന്നുമറിയില്ലെന്നും പരിഹാസംമറുനാടൻ മലയാളി ബ്യൂറോ22 March 2026 3:27 PM IST
ELECTIONSജി. സുധാകരന് മരിക്കും വരെ എംഎല്‍എ ആകണമെന്ന് ആഗ്രഹം; കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി; മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് സുധാകരന് ചെയ്തത്; ജി. സുധാകരനെ പരിഹസിച്ച് എ വിജയരാഘവന്സ്വന്തം ലേഖകൻ22 March 2026 3:13 PM IST
STATEപേരിന് മാത്രം സിപിഐക്കാരന്! പ്രവര്‍ത്തനവും മമതയും സിപിഎമ്മിനോടെന്ന് പണ്ടേ പരാതി; പട്ടാമ്പി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും സിറ്റിംഗ് എംഎല്‍എ മുഹമ്മദ് മുഹ്സിന്റെ പേര് വെട്ടി സിപിഐ പാലക്കാട് ജില്ലാ നേതൃത്വം; പന്ന്യന്‍ രവീന്ദ്രന്റെ പേര് ഉള്‍പ്പെടുത്തി പട്ടിക നല്കി; അന്തിമ തീരുമാനം എടുക്കുക സിപിഐ സംസ്ഥാന കമ്മിറ്റി യോഗംമറുനാടൻ മലയാളി ബ്യൂറോ7 March 2026 4:06 PM IST
KERALAMജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹരജി; മറുപടി നല്കാന് വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്സ്വന്തം ലേഖകൻ6 March 2026 4:04 PM IST
Top Storiesരാഹുല്‍ മാങ്കൂട്ടത്തില്‍ ഔട്ടാകുമോ? നിയമസഭയുടെ ചരിത്രത്തിലാദ്യമായി ഒരു എംഎല്‍എയെ അയോഗ്യനാക്കാന്‍ നീക്കം; പൂട്ടാന്‍ ഡി.കെ. മുരളിയുടെ നോട്ടീസ്; 'പരാതികളുടെ പ്രവാഹമെന്ന്' സ്പീക്കര്‍; എത്തിക്സ് കമ്മിറ്റിക്ക് വിട്ടാല്‍ പാലക്കാട് എംഎല്‍എയ്ക്ക് എട്ടിന്റെ പണി; ജനുവരി 20-ന് കളി മാറുംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 9:32 PM IST
SPECIAL REPORTജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇക്കിളി പോസ്റ്റുകള്‍ പടച്ചുണ്ടാക്കിയാല്‍ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ? ഇത് സൗമ്യയും സരിനും അല്ല, രണ്ടും കൂടി ചേര്‍ന്ന 'സൗമ്യ സരിന്' ആണ്; ഓര്‍മിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം; സോഷ്യല്‍ മീഡിയയിലെ അവഹേളനങ്ങള്‍ക്കെതിരേ ഡോ. സൗമ്യ സരിന്മറുനാടൻ മലയാളി ഡെസ്ക്12 Jan 2026 1:55 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി! എംഎല്‍എ ആണെങ്കിലും ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കില്ല; സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ രാത്രി കഴിച്ചുകൂട്ടുക ഒറ്റയ്ക്ക് തറയില്‍; സെല്ലില്‍ സഹതടവുകാരില്ല; അത്താഴത്തിന് ചപ്പാത്തിക്കൊപ്പം രസവും; നാളെ പ്രഭാതഭക്ഷണമായി രാവിലെ ഉപ്പുമാവും കടല കറിയും; രാഹുലിന് ഇത് രാഷ്ട്രീയ ഇറക്കത്തിന്റെ ജയിലറ!മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 7:00 PM IST
STATEആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; പുറത്തായത് നിയമസഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയതോടെ; അയോഗ്യതയ്ക്ക് പിന്നാലെ വക്കീല്‍ കുപ്പായവും തെറിക്കുമോ?ബാര്‍ കൗണ്‍സിലില്‍ പരാതിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 6:25 PM IST
SPECIAL REPORTപ്രശാന്തിന്റെ ബോര്‍ഡിന് മുകളില്‍ ശ്രീലേഖയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'! എംഎല്‍എയെ വിറപ്പിച്ച് മുന്‍ ഡിജിപിയുടെ ഓലപ്പാമ്പ് പ്രയോഗം; മുന്‍ മേയര്‍ ബ്രോയുടെ നെഞ്ചിടിപ്പ് കൂട്ടി ശാസ്തമംഗലം കൗണ്‍സിലര്‍; എംഎല്‍എ ഓഫീസിനെ ചൊല്ലി വട്ടിയൂര്‍ക്കാവില്‍ ബോര്‍ഡ് യുദ്ധം; കോട്ട തകരുമോ എന്ന് സിപിഎമ്മിന് ആശങ്ക; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ വട്ടിയൂര്‍ക്കാവ് രാഷ്ട്രീയച്ചൂടില്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 11:58 PM IST
Right 1ഓഫീസ് വാടകയായി 25,000 രൂപ പ്രശാന്ത് പോക്കറ്റിലാക്കുന്നോ? വട്ടിയൂര്‍ക്കാവില്‍ 'ബ്രോ'ക്കെതിരെ സൈബര്‍ പോര്; ഒടുവില്‍ വിവരാവകാശ രേഖ പുറത്ത്; എംഎല്‍എമാരുടെ ശമ്പള കണക്കുകളുമായി പ്രതിരോധിച്ച് മന്ത്രി പി.രാജീവ്; മണ്ഡലം ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമെന്ന് പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 4:26 PM IST
KERALAMരാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല; നോട്ടീസ് കിട്ടിയില്ലെന്ന് എംഎല്എമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 12:02 AM IST