SPECIAL REPORTതൊട്ടാല്‍ വിവരമറിയും! ഇസ്രയേലിനോട് പകവീട്ടാന്‍ ഒരുമ്പെട്ടിറങ്ങി ഇറാന്; ഗള്‍ഫിലെ എണ്ണക്കമ്പനികള്‍ തകര്‍ക്കാന്‍ മിസൈല്‍ പ്രഹരം; കുവൈറ്റും സൗദിയും യുഎഇയും ലക്ഷ്യമിട്ട് ഡ്രോണും മിസൈലും കുതിച്ചെത്തി; സൗത്ത് പാര്‍സിന് പകരം കുവൈറ്റിലെ മിന അല്‍-അഹമ്മദി, മിന അബ്ദുള്ള റിഫൈനറികള്‍; ഇസ്രയേല്‍ ആക്രമണം അറിഞ്ഞില്ലെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്19 March 2026 3:38 PM IST
SPECIAL REPORTഏത് നിമിഷവും മിസൈല്‍ എത്തുമെന്ന ആശങ്കയോടെ ആകാശത്ത് കണ്ണുനട്ട് നടക്കുകയാണെന്ന് അപ്രന്റീസ് താരം ലൂയിസ സിസ്സ്മാന്; വില്ല വിറ്റ് ദുബായില്‍ നിന്നും താമസം മാറ്റാനൊരുങ്ങി ജിയോര്‍ഡി ഷോര്‍ താരം സാം ഗോലാന്‍ഡ്; ഭൂഗര്‍ഭ അറയില്‍ ഒരു രാത്രി ചെലവഴിച്ചതിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകളുമായി മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന്റെ പത്നി; ഇറാന്റെ പ്രത്യാക്രമണം തകര്‍ക്കുന്നത് ബ്രിട്ടീഷ് സെലിബ്രിറ്റികളുടെ സ്വപ്നങ്ങളെമറുനാടൻ മലയാളി ഡെസ്ക്4 March 2026 8:35 AM IST
SPECIAL REPORTപ്രവാസി ലോകത്തെ നടുക്കി പശ്ചിമേഷ്യന്‍ യുദ്ധം; ഒമാനില്‍ ടാങ്കര്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; രണ്ടു ഇന്ത്യക്കാരെ കാണാനില്ല! ഗള്‍ഫിലെ 9 രാജ്യങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരം; കുവൈറ്റില്‍ മൂന്ന് യുഎസ് സൈനികര്‍ക്ക് ദാരുണാന്ത്യം; യുഎഇയില്‍ മൂന്ന് മരണം; ഇസ്രായേലില്‍ മിസൈല്‍ പതിച്ച് 9 മരണം; ഇറാനില്‍ 555 മരണം; എണ്ണവില കുതിക്കുന്നു; ലോകം മുള്‍മുനയില്‍!മറുനാടൻ മലയാളി ബ്യൂറോ2 March 2026 7:05 PM IST
In-depthലേസര്ബീമുമായി ബന്ധിച്ച് പഴുതടച്ച് അയേണ്‍ ഡോം പുതുക്കി ഇസ്രയേല്‍; വന്‍കരയെ പൊതിയുന്ന ഗോള്‍ഡന്‍ ഡോം നിര്‍മ്മിക്കാന്‍ ട്രംപ്; ചെലവ് 330 ലക്ഷം കോടി രൂപ; മിനി ഗോള്‍ഡന്‍ ഡോമുമായി ഇന്ത്യയും; കരയുദ്ധവും കടല്യുദ്ധവുമല്ല, ലോകം പോവുന്നത് ബഹിരാകാശ യുദ്ധത്തിലേക്ക്!എം റിജു30 Jan 2026 2:18 PM IST
FOREIGN AFFAIRSഇനി കിമ്മിന്റെ ഊഴം! ജപ്പാന് കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ഉത്തരകൊറിയ; മിസൈല്‍ പരീക്ഷണത്തിലൂടെ കിം ജോങ് ഉന്‍ ലക്ഷ്യമിട്ടത് അമേരിക്കയെയും ദക്ഷിണ കൊറിയയെയും വെല്ലുവിളിക്കല്‍; റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പ് ആയുധങ്ങള്‍ പരീക്ഷിക്കുന്നതെന്നും സൂചനമറുനാടൻ മലയാളി ഡെസ്ക്27 Jan 2026 4:48 PM IST
FOREIGN AFFAIRSചര്‍ച്ചാ മേശയിലേക്ക് മിസൈല്‍ തൊടുത്ത് പുടിന്! അബുദാബിയില്‍ സമാധാന ചര്‍ച്ച, യുക്രെയ്നില്‍ ചാവേര്‍ ഡ്രോണുകളുടെ തേര്‍വാഴ്ച; മരവിപ്പിക്കുന്ന തണുപ്പില്‍ ജനങ്ങളെ കൊന്നൊടുക്കി റഷ്യ; ഡോണ്‍ബാസ് മേഖല വിട്ടുനല്‍കാനുള്ള പുടിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സെലന്‍സ്കി; ട്രംപിന്റെ ദൂതന്മാര് നോക്കിനില്‍ക്കെ ചോരക്കളിമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 9:53 PM IST
SPECIAL REPORTഭൂകമ്പം ഉണ്ടായത് റഷ്യന്‍ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാന ആണവ ആസ്തികള്‍ സ്ഥിതി ചെയ്യുന്ന അവാച്ച ഉള്‍ക്കടലില്‍ നിന്ന് വെറും 75 മൈല്‍ അകലെ; ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെ പലതും തൊട്ടടുത്ത്; ഒന്നും സംഭവിച്ചില്ലെന്ന് റഷ്യ പറയുമ്പോഴും ആശങ്ക ശക്തം; ഭൂചലനം ജപ്പാനേയും നടുക്കി; ഫുക്കുഷിമ സുരക്ഷിതംപ്രത്യേക ലേഖകൻ31 July 2025 7:04 AM IST
SPECIAL REPORTഅമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന് ഇസ്രായേലിലേക്ക് തൊടുത്തത് മിസൈല്‍ ശേഖരത്തിലെ വമ്പന്‍; ഖോറാംഷഹര്‍ 2,000 കിലോമീറ്റര്‍ ദൂരപരിധിയും ഏറ്റവും ഭാരവുമുള്ള കൂറ്റന്‍ മിസൈല്‍; ഇറാന് ആണവായുധം നല്കാന് പല രാജ്യങ്ങളും തയ്യാറെന്ന് പറഞ്ഞ് റഷ്യയുംമറുനാടൻ മലയാളി ഡെസ്ക്22 Jun 2025 8:16 PM IST
FOREIGN AFFAIRSനരകത്തീ വിതയ്ക്കുന്ന ഇത്തിരിക്കുഞ്ഞന്..! ഇറാന് ആണവ കേന്ദ്രങ്ങള്‍ അടക്കം തകര്‍ക്കാന്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് ലഭിച്ചത് 300 ഓളം ഹെല്‍ഫയര്‍ മിസൈലുകള്‍; ലേസര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ഫയര്‍ പ്രദേശം നരകമാക്കും; ഇറാന്റെ മിസൈലുകളെ വീഴ്ത്തിയതും അമേരിക്ക; ഇസ്രായേലിന് പിന്നില്‍ സജീവമായി അമേരിക്കമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 1:24 PM IST
SPECIAL REPORTപക വീട്ടാനുള്ളതാണെന്ന് പുടിന്! രാത്രിയുടെ മറവില്‍ യുക്രെയിന് നേരേ റഷ്യയുടെ ശക്തമായ തിരിച്ചടി; ഒരുവയസുള്ള കുട്ടി അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഡ്രോണ്‍ ആക്രമണം ജനവാസ കേന്ദ്രങ്ങള്‍ ലാക്കാക്കി; 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും തൊടുത്തുവിട്ടുവെന്നും 632-ാമത്തെ കുട്ടിയെ തങ്ങള്‍ക്ക് നഷ്ടമായെന്നും സെലന്‍സ്കി; നിസ്സഹായനായി ട്രംപ്മറുനാടൻ മലയാളി ബ്യൂറോ6 Jun 2025 12:09 AM IST
Top Storiesപഞ്ചാബില്‍ ഹോഷിയാര്‍പൂരിലെ വയലില്‍ പൊട്ടിത്തെറിക്കാത്ത മിസൈല്‍ കണ്ടെത്തി; സ്ഥലത്തേക്ക് കുതിച്ചെത്തി ഫോറന്‍സിക് വിദഗ്ധരും ബോംബ് സ്ക്വാഡും; കണ്ടെത്തിയത് ചൈനീസ് നിര്‍മ്മിത ദീര്‍ഘദൂര പിഎല്‍ 15 മിസൈല്‍; ഭട്ടിന്‍ഡയിലും മിസൈല്‍ അവശിഷ്ടങ്ങള്‍; പരാജയപ്പെട്ട പാക് ആക്രമണത്തിന്റെ തെളിവുകളായി ചിതറി കിടക്കുന്ന മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്മറുനാടൻ മലയാളി ബ്യൂറോ9 May 2025 3:48 PM IST
SPECIAL REPORTതകര്‍ത്ത് എല്ലാം പാക്കിസ്ഥാന് സൈന്യവും ഐഎസ്ഐയും നേരിട്ട് പിന്തുണയും അഭയവും നല്കുന്ന തീവ്രവാദ കേന്ദ്രങ്ങള്‍; ശത്രു രാജ്യത്തെ തീവ്രവാദ നീക്കങ്ങളെല്ലാം നമുക്ക് അറിയാമെന്ന സന്ദേശം നല്കിയ ഓപ്പറേഷന് സിന്ദൂര്‍; സ്കാള്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ പ്രിസിഷന്‍ ബോംബുകളും പിഴയ്ക്കാത്ത ആയുധങ്ങളായി; ലോകത്തിന് അത്ഭുതമായി വീണ്ടും 'ഡോവല്‍ യുദ്ധ തന്ത്രം'മറുനാടൻ മലയാളി ബ്യൂറോ8 May 2025 6:59 AM IST