You Searched For "സ്ഥാനാര്‍ഥി"

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ക്ക് നേരെ പാഞ്ഞടുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; നെഹ്റു കോളേജില്‍ വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്; തൃക്കരിപ്പൂരില്‍ സംഘര്‍ഷാവസ്ഥ, പോലീസ് സ്ഥലത്ത്; എസ്എഫ്‌ഐ ക്രിമിനലുകളെന്ന് യുഡിഎഫ്
കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ പങ്കെടുത്ത പ്രചാരണ പരിപാടിയില്‍ പേരുപറഞ്ഞില്ല; വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖ പിണങ്ങി; പ്രതിഷേധിച്ച് വേദി വിട്ട ശ്രീലേഖയെ ഒടുവില്‍ അനുനയിപ്പിച്ച് തിരിച്ചെത്തിച്ചതോടെ നേതാക്കള്‍ക്ക് ആശ്വാസം
കന്നി മത്സരം അമ്പലപ്പുഴയില്‍; കായംകുളത്തും വീണ്ടും അമ്പലപ്പുഴയിലും ഗോദയില്‍ ഇറങ്ങിയെങ്കിലും മൂന്നുവട്ടവും തോല്‍വി; തിരഞ്ഞെടുപ്പുകളില്‍ ഭാഗ്യം തുണയ്ക്കാത്ത നേതാവെന്ന എതിരാളികളുടെ പരിഹാസം; രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചപ്പോള്‍ തോറ്റവരെ ഡല്‍ഹിക്ക് വിടേണ്ടെന്ന മുള്ളുവാക്കുകള്‍; തുടര്‍തോല്‍വികളുടെ വേദനയില്‍ എം.ലിജു കരഞ്ഞുപോയതിന് പിന്നില്‍
കണ്ണൂര്‍ കിട്ടാന്‍ വാശിപിടിച്ച സുധാകരനെ ഹൈക്കമാന്‍ഡ് പൂട്ടിയത് അതിബുദ്ധിപരമായ നീക്കത്തിലൂടെ! ദീപദാസ് മുന്‍ഷി സുധാകരനെ ഒപ്പമിരുത്തി വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാരെ വിളിച്ചു; കൂടെയുണ്ടെന്ന് കരുതിയ 70-ല്‍ 50 പേരും സുധാകരനെ തള്ളി; സ്വന്തം തട്ടകത്തില്‍ ആളില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ പത്തിമടക്കി സുധാകരന്‍; ഡല്‍ഹിയിലെ ആ സ്പീക്കര്‍ ഫോണ്‍ തന്ത്രം ഇങ്ങനെ!
പാര്‍ട്ടി എത്രയോ വലുതാണ്, ഞാനെത്രയോ ചെറുതാണ്, ഞാന്‍ എന്തുപാര്‍ട്ടിയെ വെല്ലുവിളിക്കാനാണ്? സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് കൊണ്ട് പാര്‍ട്ടി അംഗത്വം നിഷേധിച്ചിട്ടല്ലോ, പുറത്താക്കിയിട്ടില്ലല്ലോ; കണ്ണൂരില്‍ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കെ.സുധാകരന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല; പാര്‍ട്ടിക്ക് വിധേയനാകണമെന്ന അനുനയത്തിന് വഴങ്ങി കണ്ണൂരിലെ തീപ്പൊരി നേതാവ്; കോണ്‍ഗ്രസിന് ആശ്വാസം
ആന്റണി വന്നിട്ടും രക്ഷയില്ല; സുധാകരനെ വെട്ടി ഹൈക്കമാന്‍ഡ്! കണ്ണൂരില്‍ ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥി; രാഹുല്‍ ഗാന്ധി കടുപ്പിച്ചു; സസ്‌പെന്‍സ് അവസാനിച്ചത് എംപിമാര്‍ ആരും വേണ്ടെന്ന് ഹൈക്കമാന്‍ഡ് ഉറച്ച നിലപാട് സ്വീകരിച്ചതോടെ; ഡല്‍ഹിയില്‍ ഗുഡ് ബൈ പറഞ്ഞ് സുധാകരന്‍; ഇനി സ്വതന്ത്രനായി പടയ്‌ക്കോ?
ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുകയും പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുകയും ചെയ്തയാളാണ് സണ്ണി എം കപിക്കാട്; ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും? വിമര്‍ശിച്ചു അജയ് തറയില്‍
തൃക്കരിപ്പൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട! സന്ദീപ് വാര്യരുടെ കാര്യത്തില്‍ കടുത്ത അതൃപ്തി; കാസര്‍ഗോഡ് ഡിസിസിയില്‍ പൊട്ടിത്തെറി;  തവനൂരില്‍ വി എസ് ജോയ് യെ പ്രഖ്യാപിക്കും മുമ്പെ  സന്ദീപ് വാര്യര്‍ക്ക് സ്വാഗതം എന്ന് ഫ്‌ലക്‌സ് ബോര്‍ഡുകള്‍; പിന്നാലെ പ്രതിഷേധ കുറിപ്പും
മറിയ ഉമ്മന് നോ എന്‍ട്രി; സഹോദരിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പൂട്ടിട്ട് ചാണ്ടി ഉമ്മന്‍! കുടുംബത്തില്‍ നിന്ന് രണ്ടുപേര്‍ വേണ്ട, ഉമ്മന്‍ ചാണ്ടി വരച്ച അതിര്‍വരമ്പുണ്ട്; കുടുംബവാഴ്ചാ ആരോപണം ഭയന്നോ അതോ അധികാരം പങ്കുവെക്കാന്‍ താല്പര്യമില്ലാത്തതോ? ചെങ്ങന്നൂരിലും കാഞ്ഞിരപ്പള്ളിയിലും മറിയയെ കാത്തിരുന്നവര്‍ക്ക് നിരാശ
നാട്ടികയില്‍ പേയ്‌മെന്റ് സീറ്റ്; മോശം പ്രകടനം നടത്തിയ ഗീത ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല; പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ തനിക്കാവില്ല; ഗീതഗോപിയ്ക്ക് സീറ്റ് നല്‍കുന്നത് സാമ്പത്തിക സ്വാധീനം മൂലം; പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും മല്‍സരിക്കുമെന്നും സിസി മുകുന്ദന്‍ എംഎല്‍എ; തൃശ്ശൂരില്‍ സിപിഐയില്‍ പ്രതിസന്ധി; മുകുന്ദന് സീറ്റ് നിഷേധിച്ചത് വിഭാഗീയത മൂലം