Right 1ട്രംപിന്റെ അന്ത്യശാസനം തീരാന്‍ മണിക്കൂറുകള്‍ മാത്രം; വൈദ്യുത നിലയങ്ങളെ പൊതിഞ്ഞ് ഇറാനിയന്‍ യുവജനത; ട്രംപിന്റെ 'പവര്‍ പ്ലാന്റ് ഡേ' തകര്‍ക്കാന്‍ മനുഷ്യകവചം; ആക്രമണം യുദ്ധക്കുറ്റമാകുമെന്ന് നിയമവിദഗ്ധര്‍; മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകള്‍ തള്ളി ട്രംപ്സ്വന്തം ലേഖകൻ7 April 2026 10:42 AM IST
SPECIAL REPORT'ഞങ്ങളുടെ രാഷ്ട്രത്തിനെതിരെ നിങ്ങള്‍ ആരംഭിച്ച ആക്രമണത്തിന് നിങ്ങള്‍ വില നല്‍കണം; രഹസ്യകേന്ദ്രങ്ങള്‍ സുരക്ഷിതം; മിസൈലുകള്‍ എണ്ണാന്‍ നോക്കി സമയം കളയണ്ട; അമേരിക്ക ഇപ്പോള്‍ വീണുകിടക്കുന്ന കുഴിയുടെ ആഴം കൂട്ടാന്‍ മാത്രമേ തെറ്റായ ഊഹങ്ങള്‍ സഹായിക്കൂ; ഖേദിച്ച് കീഴടങ്ങുന്നതുവരെ യുദ്ധം തുടരും'; ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് കനത്ത ഭാഷയില്‍ മറുപടിയുമായി ഇറാന്സ്വന്തം ലേഖകൻ2 April 2026 3:51 PM IST
FOREIGN AFFAIRSഡോളര്‍ നോട്ടുകളില്‍ ഇനി ട്രംപിന്റെ ഒപ്പ്! അമേരിക്കന്‍ സാമ്പത്തിക ചരിത്രത്തില്‍ സമാനതകളില്ലാത്ത മാറ്റം; സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് കറന്‍സിയില്‍ വരുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ ഇത് ആദ്യം; 165 വര്‍ഷത്തെ പാരമ്പര്യത്തില്‍ നിന്ന് വഴിമാറ്റം; ട്രംപിന്റെ മുഖം ആലേഖനം ചെയ്ത സ്വര്‍ണനാണയങ്ങളും പുറത്തിറക്കുംസ്വന്തം ലേഖകൻ27 March 2026 10:29 AM IST
FOREIGN AFFAIRSഅവര്‍ വെറും ഭീരുക്കള്‍! അമേരിക്കയില്ലെങ്കില്‍ നാറ്റോ വെറും കടലാസുപുലികള്‍; ഇറാനെ ചെറുക്കാനുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ നാറ്റോ അംഗരാജ്യങ്ങള്‍ക്ക് വിമുഖത; യുദ്ധം തങ്ങള്‍ വിജയിച്ചുവെന്നും പരിഹാസത്തിനൊപ്പം ട്രംപ്; തുര്‍ക്കിയിലെയും ഒമാനിലെയും ആക്രമണങ്ങളില്‍ ഇറാന് പങ്കില്ലെന്ന് മൊജ്തബ ഖമേനി; ശത്രുക്കള്‍ ഇറാനികളോട് തോറ്റുവെന്നും അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്20 March 2026 11:12 PM IST
SPECIAL REPORTയഥാര്‍ത്ഥ കളി ഇനി വരാനിരിക്കുന്നതേയുള്ളൂ! ഇറാന് മുന്നറിയിപ്പുകള്‍ അവഗണിച്ചു; ആണവായുധങ്ങള്‍ക്കായി ശ്രമിക്കുന്നത് യുഎസിന് നേരിട്ടുള്ള ഭീഷണി; വമ്പന്‍ ആക്രമണങ്ങളുടെ അടുത്ത തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ്; ആവശ്യമെങ്കില്‍ കരസേനയെ ഇറാനിലേക്ക് അയയ്ക്കാനും മടിക്കില്ല; രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ തനിക്ക് പ്രശ്നമല്ലെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്2 March 2026 10:55 PM IST
Top Storiesട്രംപിന്റെ 'തീരുവ കളി'യില്‍ കണ്ണ് നട്ട് ഇന്ത്യ! സുപ്രീം കോടതി വിധിക്ക് പിന്നാലെ പുതിയ നീക്കവുമായി യുഎസ്; തീരുവകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് ട്രംപിന്റെ വെല്ലുവിളി; സ്ഥിതിഗതികള്‍ പഠിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം; ഫെബ്രുവരി 24 മുതല്‍ 150 ദിവസത്തേക്ക് പുതിയ നിരക്ക്; ആശങ്ക മാറാതെ ആഗോള വിപണിമറുനാടൻ മലയാളി ഡെസ്ക്21 Feb 2026 8:02 PM IST
FOREIGN AFFAIRS'ഇന്ത്യ-പാക് സംഘര്‍ഷം ആണവയുദ്ധമായേനെ; അവസാനിപ്പിച്ചത് താരിഫ് ഭീഷണിയിലൂടെ; യുദ്ധത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് എനിക്ക് കാണാന്‍ കഴിയില്ല'; യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് വീണ്ടും ആവര്‍ത്തിച്ചു ഡൊണാള്‍ഡ് ട്രംപ്; പത്ത് വിമാനങ്ങള്‍ ഇരുവിഭാഗങ്ങളിലുമായി വെടിവെച്ചു വീഴ്ത്തിയെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്11 Feb 2026 1:53 PM IST
SPECIAL REPORTട്രംപ് പീഡനവീരനോ? 25 വര്‍ഷം മുന്‍പത്തെ സംഭവങ്ങള്‍ യുഎസ് പ്രസിഡന്റിനെ വേട്ടയാടുന്നു; കൗമാരക്കാരിയെ വദനസുരതത്തിന് നിര്‍ബന്ധിച്ചു; പെണ്‍കുട്ടി ട്രംപിനെ കടിച്ചു; മസ്കും ഇവാന്‍കയും ആറാടിയ മദോന്മത്ത പാര്‍ട്ടികളുടെ അശ്ലീല കഥകള്‍; എഫ്ബിഐ പൂഴ്ത്തിയ എപ്സ്റ്റീന് രേഖകള്‍ പുറത്തുവിട്ട് അമേരിക്കമറുനാടൻ മലയാളി ഡെസ്ക്31 Jan 2026 4:22 PM IST
Right 1കൊടുത്ത സമ്മാനം കൈമാറാന്‍ ഇതെന്താ മിഠായിയോ? ട്രംപിന് നോബല്‍ സമ്മാനം കൈമാറിയ മച്ചാഡോയ്ക്ക് നൊബേല്‍ കമ്മിറ്റിയുടെ 'കൊട്ട്'; തങ്ങളുടെ സമ്മാനങ്ങള്‍ റദ്ദാക്കാനോ പങ്കിടാനോ മറ്റുള്ളവര്‍ക്ക് കൈമാറാനോ കഴിയില്ലെന്ന് കമ്മിറ്റി; ലോകം കണ്ട വിചിത്രമായ പുരസ്കാര കൈമാറ്റത്തില്‍ വന്‍ വിവാദം!മറുനാടൻ മലയാളി ഡെസ്ക്16 Jan 2026 11:32 AM IST
SPECIAL REPORTഗ്രീന്‍ലാന്‍ഡ് തന്നില്ലെങ്കില്‍ യുദ്ധം! ഡെന്മാര്ക്കിനെ വിരട്ടി ഡൊണാള്‍ഡ് ട്രംപ്; 'നാറ്റോ തകരുന്നെങ്കില്‍ തകരട്ടെ'; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ പ്രഖ്യാപനം; അനുനയിപ്പിക്കാന്‍ ആര്‍ട്ടിക് സുരക്ഷ ഉയര്‍ത്തിക്കാട്ടി നാറ്റോ തലവന്‍ മാര്‍ക്ക് റൂട്ടെ; പ്രതിസന്ധിയിലേക്ക് നീങ്ങി നാറ്റോ സഖ്യംമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 10:18 PM IST
FOREIGN AFFAIRSമഡൂറോയെ പോലെ നെതന്യാഹുവിനെയും യുഎസ് തട്ടിക്കൊണ്ടുപോകണമെന്ന് പാക്കിസ്ഥാന് പ്രതിരോധ മന്ത്രി; നെതന്യാഹു മനുഷ്യരാശി കണ്ട ഏറ്റവും മോശം കുറ്റവാളിയാണ് എന്നും ഖ്വാജ ആസിഫ്; പാക്ക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കേട്ടില്ലെന്ന് ട്രംപ്; ഇന്ത്യ-പാക യുദ്ധം നിര്‍ത്തിയത് താനെന്ന് ആവര്‍ത്തനം; എന്നെക്കാള്‍ നൊബേലിന് അര്‍ഹനായ മറ്റൊരാളില്ലെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 7:54 AM IST
FOREIGN AFFAIRSതാരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റി; ഓരോ യു.എസ് പൗരന്റെയും അക്കൗണ്ടിലേക്ക് 2000 ഡോളര്‍ വീതം നല്‍കും; താരിഫിനെ എതിര്‍ക്കുന്നവര്‍ വിഡ്ഢികള്‍; യുഎസ് സുപ്രീം കോടതി സംശയം ഉന്നയിച്ചതിന് പിന്നാലെ താരിഫ് നയത്തെ ന്യായികരിച്ച് ഡോണള്‍ഡ് ട്രംപ്സ്വന്തം ലേഖകൻ10 Nov 2025 10:31 AM IST