You Searched For "യൂറോപ്യന്‍ യൂണിയന്‍"

മതിലുകള്‍ ഉയരുന്നു, വാതിലുകള്‍ അടയുന്നു! അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ജര്‍മ്മനി; അതിര്‍ത്തി നിയന്ത്രണം ആറുമാസത്തേക്ക് കൂടി നീട്ടി; ജര്‍മ്മന്‍ പോലീസിന്റെ പരിശോധനകളില്‍ ഒരു വര്‍ഷത്തിനിടെ കുടുങ്ങിയത് ആയിരക്കണക്കിന് കുറ്റവാളികള്‍; വിനോദസഞ്ചാരികള്‍ക്കും ഇനി പണി കിട്ടും!
ഇന്ത്യ ഇപ്പോള്‍ ആഗോള ശക്തി ലോകത്തിന്റെ ഏത് കോണിലും ഇന്ത്യയുടെ ശബ്ദത്തിന് പ്രസക്തിയുണ്ട്; മോദി ഇടപെട്ട് റഷ്യ- യുക്രൈന്‍ യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഫിന്‍ലന്‍ഡ്; മോദിയെ കാണാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്
200 കോടി ജനങ്ങള്‍, 190 ബില്യണ്‍ ഡോളറിന്റെ കളി! ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; അമേരിക്കന്‍ താരിഫിനെ മറികടക്കാന്‍ മോദിയുടെ വമ്പന്‍ നീക്കം; എന്താണ് ഈ മദര്‍ ഓഫ് ഓള്‍ ഡീല്‍സ്?
ചൈനയുടെ കുത്തക തകര്‍ക്കും, യൂറോപ്പ് ഇനി ഇന്ത്യയ്‌ക്കൊപ്പം! ആഗോള ജിഡിപിയുടെ കാല്‍ഭാഗം നിയന്ത്രിക്കാന്‍ മോദിയുടെ മാസ്റ്റര്‍ പ്ലാന്‍; മദ്യത്തിനും കാറിനും വില കുറയുമോ? ഐടിക്കാര്‍ക്ക് ലോട്ടറി അടിക്കുമോ? ഇന്ത്യ-.യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍; ഡാവോസില്‍ വിളംബരം ചെയ്ത് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍
ട്രംപിന്റെ പിടിവാശിക്ക് ഇന്ത്യയുടെ മധുര പ്രതികാരം! ബ്രിട്ടന്‌ പിറകെ യൂറോപ്യന്‍ യൂണിയനുമായും ഇന്ത്യ വ്യാപാര കരാറിലേക്ക്; വിശാഖപട്ടണത്ത് ശതകോടികളുടെ എഐ ഡാറ്റാ സെന്റര്‍ തുടങ്ങാനുള്ള ഗൂഗിളിന്റെ തീരുമാനവും ട്രംപിന് തിരിച്ചടി; ട്രംപിസം തളരുമ്പോള്‍
ബ്രിട്ടനില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 50 ശതമാനം ചുങ്കം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍; പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സ്റ്റീല്‍ വ്യവസായം തകര്‍ന്നടിയും; നീക്കം ഡൊണാള്‍ഡ് ട്രംപിന്റെ ടാരിഫിനേക്കാള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വിലയിരുത്തലുകള്‍
ട്രംപിന്റെ ഭീഷണിക്കിടയിലും ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യുറോപ്യന്‍ യൂണിയന്‍;  പ്രതിരോധം, വ്യാപാരം, സാങ്കേതികം മേഖലകളില്‍ പുതിയ സഹകരണം; റഷ്യയുമൊത്ത് സൈനികാഭ്യാസം നടത്തുന്നതും എണ്ണ വാങ്ങുന്നതും ബന്ധത്തില്‍ ചെറിയ തടസ്സമെന്നും വാദം
യുക്രെയിന്‍ യുദ്ധം തീര്‍ക്കണമെങ്കില്‍ റഷ്യയെ സാമ്പത്തികമായി തകര്‍ക്കണം; ഇന്ത്യയ്ക്കും ചൈനയ്ക്കും കൂടുതല്‍ തീരുവാ പദ്ധതിയില്‍ ട്രംപിസം; റഷ്യയുടെ എണ്ണ കച്ചവടം തകര്‍ക്കാന്‍ ഗൂഡപദ്ധതികള്‍; യൂറോപ്യന്‍ യൂണിയനുമായി അടുക്കാന്‍ മോദിയും; ഉപരോധ യുദ്ധം പൊളിഞ്ഞേക്കും; ഇറങ്ങി കളിക്കാന്‍ ഇന്ത്യയും; ട്രംപിന്റെ താളം തെറ്റുമോ?
ട്രംപിന്റെ വിരട്ടലിന് വഴങ്ങില്ലെന്ന ഉറച്ച നിലപാടില്‍ ഇന്ത്യ;  യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകളുമായി മുന്നോട്ട്; കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രിയെ കണ്ട എസ് ജയശങ്കര്‍; ആശങ്കയായി റഷ്യന്‍ ബന്ധമുള്ള കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം
ടിയാന്‍ജിനില്‍ മോദിയും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇന്ത്യക്കെതിരെ പുതിയ നീക്കവുമായി ട്രംപ്; ഇന്ത്യയില്‍ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണം;  ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനില്‍ സമ്മര്‍ദം ശക്തമാക്കി അമേരിക്ക;  ട്രംപ് ഇന്ത്യാ സന്ദര്‍ശനം ഉപേക്ഷിച്ചതായി ന്യൂയോര്‍ക്ക് ടൈംസ്
ജോര്‍ജ്ജിയ മെലോനിയുടെ ഇന്ത്യന്‍ പ്രേമം വൈറ്റ് ഹൗസിലും ഹിറ്റ്..! വൈറ്റ് ഹൗസിലെത്തി അമേരിക്കന്‍ പ്രോട്ടോക്കോള്‍ മേധാവിയോട് കൂപ്പു കൈകളോടെ നമസ്‌തേ പറഞ്ഞ് ഇറ്റാലിയന്‍ പ്രധാനമന്ത്രി; ഇത് മോദി എഫക്റ്റ് എന്ന് നെറ്റിസണ്‍സ്