You Searched For "താനൂര്‍"

കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാക്കിസ്ഥാനിലായിരുന്നു; രണ്ട് തവണയും അവരെ തോല്‍പ്പിച്ചു; ഇത്തവണ ഹോം ഗ്രൗണ്ടായ തിരൂരില്‍; അതും വിജയിച്ചാല്‍ മൂന്ന് ജയമാകും;  താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്‌മാന്റെ വിവാദ പരാമര്‍ശം; വിമര്‍ശനം കടുത്തതോടെ  മുസ്ലീം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതെന്ന് തിരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
തിരൂരങ്ങാടി സീറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്; സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു യുഡിഎഫ് പ്രവര്‍ത്തകനും പരാതിയില്ല; രണ്ടത്താണിയെ എയറിലാക്കി പി.എം.എ. സലാം; താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്നും പരിഹാസം
ഭരണവിരുദ്ധവികാരം ശക്തമാണെന്ന് നിലമ്പൂര്‍ തെളിയിച്ചതോടെ തവനൂരും താനൂരും നിലനിര്‍ത്തുക വെല്ലുവിളി; സ്വതന്ത്രരെ വീണ്ടും ആശ്രയിക്കേണ്ടി വരും; ജലീല്‍ ഇനി മത്സരത്തിന് ഇല്ലെന്ന നിലപാടിലും; മലപ്പുറത്ത് സിപിഎമ്മില്‍ സര്‍വ്വത്ര പ്രതിസന്ധി; അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് ഗോവിന്ദനും; തോല്‍വി ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കും
സലൂണ്‍ നടത്തിപ്പുകാരുടെയും മലയാളി കൂട്ടായ്മ പ്രവര്‍ത്തകരുടെയും മൊഴിയെടുത്ത പൊലീസിന് അസ്വാഭാവികതകള്‍ കണ്ടെത്താന്‍ കഴിയുന്നില്ല; താനൂരില്‍ നിന്ന് ആ പെണ്‍കുട്ടികള്‍ മുംബൈയിലേക്ക് യാത്ര പോയത് സ്വാഭാവികമാകും; ആലുങ്ങല്‍ റഹീമിന് ഇനി ജാമ്യം കിട്ടിയേക്കും
താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം: പ്രതി അക്ബര്‍ റഹീമിനെ ലൈംഗികക്ഷമത പരിശോധനക്കും മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കി; റിമാന്‍ഡിലായ പ്രതിക്ക് എതിരെ പോക്‌സോ കേസും; പെണ്‍കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റി
പരീക്ഷയ്ക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി മുംബൈയില്‍ പോയത് ചുറ്റിയടിക്കാനോ? പെണ്‍കുട്ടികള്‍ക്ക് പണം കിട്ടിയതെവിടെ നിന്ന്? എടവണ്ണ സ്വദേശി റഹിം ഇരുവരെയും പരിചയപ്പെടുന്നത് നാലുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി; യാത്ര പ്ലാന്‍ ചെയ്തത് മൂന്നുപേരും ചേര്‍ന്ന്; തട്ടിക്കൊണ്ടുപോകലിന് അടക്കം വകുപ്പുകള്‍ ചുമത്തി റഹിം അറസ്റ്റില്‍
വീടുവിട്ട് കുട്ടികള്‍ മുംബൈയ്ക്ക് പോകാനുള്ള കാരണമെന്താണ്? പണം കിട്ടിയതെവിടെനിന്ന്? പെണ്‍കുട്ടികളുടെ രഹസ്യമൊഴിയെടുത്തു; കൗണ്‍സിലിംഗിന് വിധേയരാക്കും;  കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശിയെ ചോദ്യം ചെയ്യുന്നു
ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപ സലൂണില്‍ ചെലവഴിച്ച പെണ്‍കുട്ടികള്‍; മുംബൈയില്‍ നിന്നും തിരിച്ചെത്തിയ റഹീം അസ്ലമിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്; പെണ്‍കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും; അസ്ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ വരും
സാഹസിക യാത്രയുടെ രസത്തിലാണ് കുട്ടികള്‍ പോയത്;  ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചത് നിര്‍ണായകമായി;  ഒപ്പമുണ്ടായിരുന്ന യുവാവ് പോലീസുമായി സഹകരിക്കുന്നുണ്ട്;  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കണം; വിശദമായ മൊഴിയെടുക്കുമെന്ന്  മലപ്പുറം എസ്.പി.
ആ പെണ്‍കുട്ടികളില്‍ ഒരാളെ എടവണ്ണക്കാരന്‍ പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമില്‍; മഞ്ചേരിയില്‍ ജോലിയുള്ള സുഹൃത്തിന് തീവണ്ടി ടിക്കറ്റ് എടുത്ത് നല്‍കിയതും കൂട്ടുകാരികള്‍; മുംബൈ വരെ പോയ ആ യുവാവിന്റെ റോളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം; അക്ബര്‍ റഹീം പറയുന്നത് സത്യമോ?
കോഴിക്കോട് വച്ച് മൊബൈല്‍ സ്വിച്ച് ഓഫാക്കി; എടവണ്ണക്കാരന്റെ ഫോണ്‍ വിളിയിലെ തുമ്പ് ആദ്യ ഘട്ടത്തില്‍ നിര്‍ണ്ണായകമായി; മഹാരാഷ്ട്രയില്‍ എത്തിയെന്ന് ഉറപ്പിച്ചത് എല്ലാം അതിവേഗമാക്കി; രാത്രി 9 മണിക്ക് ഫോണില്‍ പുതിയ സിം ഇട്ടപ്പോള്‍ തെളിഞ്ഞത് മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനിലെ യാത്ര; ആ കുട്ടികളെ രക്ഷിച്ചത് ടവര്‍ ലൊക്കേഷന്‍