You Searched For "ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്"

ആവേശം കുറച്ച് കൂടിപ്പോയി! ഋഷഭ് പന്തിന്റെ വിജയറണ്‍ ബൗണ്ടറി കടക്കും മുമ്പ് ബാറ്റുകൊണ്ട് തിരിച്ചടിച്ച് ആവേശ് ഖാന്‍; തലയില്‍ കൈവച്ച് സഹതാരങ്ങള്‍; ഡെഡ് ബോളെന്ന് ഹൈദരാബാദ്;  അമ്പയറിംഗ് പിഴവുകള്‍ ചൂണ്ടിക്കാട്ടി പരാതി; ആശിച്ച് മോഹിച്ച് കിട്ടിയ ജയം ഗോയങ്കയെ കരയിക്കുമോ? ആരാധകര്‍ കലിപ്പില്‍
കൈവിട്ട കളി തിരിച്ച് പിടിച്ച് റിസ്വിയും സ്റ്റബ്സും; അഞ്ചാം വിക്കറ്റില്‍ പിറന്നത് 119 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട്; 47 പന്തില്‍ 70 റണ്‍സോടെ ഇംപാക്ട് പ്ലെയറായി സമീര്‍ റിസ്വി; ആവേശപ്പോരില്‍ ലക്നൗവിനെ കീഴടക്കിയത് 6 വിക്കറ്റിന്
മൂന്ന് വീതം വിക്കറ്റുമായി ലുങ്കി എന്‍ഗിഡിയും നടരാജനും; ലക്നൗ സൂപ്പര്‍ ജയന്റ്സിനെ എറിഞ്ഞിട്ട് ഡല്‍ഹി; അക്സറിനും സംഘത്തിനും ജയിക്കാന്‍ 142 റണ്‍സ്; ലക്നൗവില്‍ തിളങ്ങിയത് 36 റണ്‍സെടുത്ത അബ്ദുല്‍ സമദ് മാത്രം; ഡല്‍ഹിക്കും ബാറ്റിങ്ങ് തകര്‍ച്ച
ക്വാളിഫയറില്‍ സീറ്റുറപ്പിച്ച് ബംഗളുരു; അവസാന മത്സരത്തില്‍ ലക്നൗവിനെതിരെ ത്രസിപ്പിക്കുന്ന ജയം; 228 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് 4 വിക്കറ്റ് നഷ്ടത്തില്‍; വെടിക്കെട്ട് ബാറ്റിങ്ങോടെ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ജിതേഷ്; ക്വാളിഫയറില്‍ ബംഗളുരുവിന് എതിരാളി പഞ്ചാബ്; എലിമിനേറ്ററില്‍ മുംബൈ -ഗുജറാത്ത് പോരാട്ടം
വിജയത്തിലേക്ക് നീങ്ങിയ ഗുജറാത്തിന് തടയിട്ടത് വില്ല്യം ഒറൗര്‍ക്ക്; അഭിമാനപ്പോരില്‍ ആശ്വാസ ജയവുമായി ലക്നൗ സൂപ്പര്‍ ജയന്റസ്; ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയത് 33 റണ്‍സിന്
എനിക്ക് കിട്ടീല.. നിനക്കും കിട്ടില്ല ! ലഖ്‌നൗവിന്റെ പ്രതീക്ഷകള്‍ കെടുത്തി സണ്‍റൈസേഴ്‌സ്; നിര്‍ണ്ണായക മത്സരത്തില്‍ ലഖ്‌നൗവിനെ തകര്‍ത്തത് 6 വിക്കറ്റിന്; സൂപ്പര്‍ ജയന്റ്‌സും പുറത്ത്
തെറ്റായി എന്താണു ചെയ്തതെന്ന് സത്യത്തില്‍ എനിക്കറിയില്ല;  തോല്‍വിയുടെ കാരണം ചോദിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയുമായി റിയാന്‍ പരാഗ്; വളരെ കുറച്ചു പന്തുകളില്‍ വന്ന വീഴ്ചയാണു കളി നഷ്ടമാക്കിയതെന്നും രാജസ്ഥാന്‍ ക്യാപ്റ്റന്‍
ഈഡന്‍ ഗാര്‍ഡന്‍സിനെ പൂരപ്പറമ്പാക്കി പുരാന്റെയും മാര്‍ഷിന്റെയും ബാറ്റിംഗ് വെടിക്കെട്ട്; അടിവാങ്ങിക്കൂട്ടി സ്‌പെന്‍സര്‍ ജോണ്‍സണ്‍; ലക്‌നൗവിനെതിരെ കൊല്‍ക്കത്തക്ക് 239 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം
ശരിക്കും സൂപ്പറായത് പഞ്ചാബ് കിങ്‌സ്; ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 8 വിക്കറ്റിന് തകര്‍ത്തു; തുടര്‍ച്ചയായ രണ്ടാം ജയവുമായി ശ്രേയസ്സും സംഘവും; ലക്നൗവിന് രണ്ടാം തോല്‍വി
ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിനെ തളച്ച് സൂപ്പറായി ലക്നൗ; സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചത് 5 വിക്കറ്റിന്; വീണ്ടും രക്ഷകനായി പൂരാന്‍; ലക്നൗവിന് സീസണിലെ ആദ്യ ജയം
തകര്‍പ്പന്‍ തുടക്കം മുതലാക്കാനായില്ല; ഡല്‍ഹിക്കെതിരെ 210 വിജയലക്ഷ്യമുയര്‍ത്തി ലക്നൗ സൂപ്പര്‍ജയന്റസ്; രക്ഷകരായത് മിച്ചല്‍ മാര്‍ഷും നിക്കോളസ് പൂരനും; ഡല്‍ഹിക്കെതിരെ അക്കൗണ്ട് തുറക്കാനാകാതെ പന്ത്
കരിയറിലെ ഏറ്റവും ഹൃദയഭേദകമായ തോല്‍വി ഏത്?   രണ്ട് ഓപ്ഷനുകള്‍ നല്‍കി അവതാരകന്‍;  നിര്‍വികാരതയോടെ മില്ലറിന്റെ മറുപടി; പ്രോട്ടീസ് താരത്തിന്റെ വേദന വിറ്റുതിന്നുന്നുവെന്ന് ആരാധകര്‍; ലക്‌നൗ ടീമിന് രൂക്ഷവിമര്‍ശനം