You Searched For "വിമാന സര്‍വീസുകള്‍"

അറബിക്കടലിന് അക്കരെ തീമഴ! ഖത്തറിലും ദുബായിലും കുവൈത്തിലും മിസൈല്‍ ആക്രമണം;  വ്യോമാതിര്‍ത്തി അടച്ച് ഇറാനും ഇറാഖും ഇസ്രയേലും;  വ്യോമപാത അടച്ച് ഗള്‍ഫ് രാജ്യങ്ങളും;  നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; പ്രവാസികള്‍ ആശങ്കയില്‍; കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വഴിതിരിച്ച് വിടുകയോ കാലതാമസം നേരിടുകയോ ചെയ്തേക്കാമെന്ന് മുന്നറിയിപ്പ്
മഞ്ഞില്‍ പുതഞ്ഞ് അമേരിക്ക! പത്തുവര്‍ഷത്തെ ഏറ്റവും വലിയ മഞ്ഞുവീഴ്ച; വില്ലനായി ബോംബ് സൈക്ലോണ്‍; ജനജീവിതം സ്തംഭിച്ച് വടക്കുകിഴക്കന്‍ മേഖലകള്‍;  അയ്യായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി
അനേകം വിമാന സര്‍വീസുകള്‍ റദ്ദാക്കി; ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി; പ്രധാന റോഡുകള്‍ എല്ലാം മഞ്ഞ് നിറഞ്ഞ് തടസ്സപ്പെട്ടു; സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കുട്ടികളെ വീട്ടിലിരുത്തി; ബ്രിട്ടനില്‍ അതിശൈത്യം
എയര്‍ബസ് വിമാനങ്ങളില്‍ സോഫ്റ്റ്‍വെയർ മാറ്റം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അടക്കം ഇന്ത്യയിലെ 200ഓളം വിമാന സര്‍വീസുകളെ ബാധിക്കും: സര്‍വീസുകളില്‍ തടസ്സം നേരിട്ടേക്കുമെന്ന് സൂചന
എത്യോപ്യയില്‍ 10,000 വര്‍ഷത്തിനിടെ ആദ്യമായി അഗ്‌നിപര്‍വ്വത സ്ഫോടനം; ചാരപടലങ്ങള്‍ ചെങ്കടല്‍ കടന്നു; ഉത്തരേന്ത്യയിലേക്കും നീങ്ങുമെന്ന് കണക്കുകൂട്ടല്‍; വിമാന സര്‍വീസുകളെ ബാധിച്ചു; കൊച്ചിയില്‍ നിന്നുള്ള രണ്ടുഅന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി; കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു
തെറ്റായ സിഗ്‌നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമമോ?  എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന് തകരാറെന്നും സൂചന; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍; ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി;  താളംതെറ്റി മറ്റ് വിമാനത്താവളങ്ങളും
ഇന്ത്യ-ചൈന വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കും; ട്രംപിന്റെ താരിഫ് ഭീഷണിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക്; പൗരന്മാര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി രാജ്യങ്ങളും സാധാരണ നിലയിലേക്ക് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം