You Searched For "അഖില്‍ മാരാര്‍"

നിങ്ങള്‍ക്ക് ഒരു ശല്യമാകാന്‍ കോണ്‍ഗ്രസിലേക്ക് ഞാന്‍ വരുന്നില്ല പോരെ; പക്ഷെ, നിങ്ങളെക്കാള്‍ കൂടുതല്‍ ശക്തമായി  ഈ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്താന്‍ ഞാന്‍ കഷ്ടപ്പെടും; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊട്ടാരക്കര സീറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അഖില്‍ മാരാര്‍
ആറു മാസം മുന്‍പ് അച്ഛന് ക്യാന്‍സര്‍ വന്നു.. അച്ഛന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി...; അമ്മൂമ്മ സര്‍ജറി കഴിഞ്ഞു കിടക്കുന്നു..; ഇവരെയൊക്കെ ഒറ്റയ്ക്കു നോക്കി കഴിയുന്ന സ്ത്രീയെ നോട്ടം കൊണ്ട് ഒരുത്തന്‍ വിഷമിപ്പിച്ചാല്‍.....; ഫേസ്ബുക്കിലൂടെ അമ്മയെ അധിക്ഷേപിച്ച ആള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അഖില്‍ മാരാര്‍
വയനാടിനായി 765 കോടി പിരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു;  ഞാന്‍ ഉള്‍പ്പെടെ നിരവധി വീടുകള്‍ പലരും വാഗ്ദാനം ചെയ്തു;  നാട്ടുകാരും മറ്റ് സംസ്ഥാനവും സഹായിച്ചാല്‍ ചെകുത്താന്‍ എങ്ങനെ രക്ഷകന്‍ ചമയും; നാട്ടുകാരുടെ പണം പിരിച്ചു പുട്ടടിക്കാന്‍ ഉള്ള ഒരു പദ്ധതി;  വയനാട് ദുരന്തവും പിണറായി വിജയന്‍ എന്ന മഹാദുരന്തവും; രൂക്ഷവിമര്‍ശനവുമായി അഖില്‍ മാരാര്‍
പണി കൊടുക്കാന്‍ കാത്തിരുന്ന പിണറായിയുടെ കക്ഷത്തില്‍ കൊണ്ട് തലവച്ച് കൊടുത്ത് അഖില്‍ മാരാര്‍; പ്രസ്താവന  അനൗചിത്യമുള്ളതെങ്കിലും കേസെടുത്തത് നിയമം ലംഘിച്ച്; സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് നിയമത്തില്‍ പറഞ്ഞിട്ടും മാരാര്‍ക്കെതിരെ ചുമത്തിയത് ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പ്
രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതി: അഖില്‍മാരാരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു പോലീസ്; രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയും വ്രണപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന് പൊലീസ് എഫ്‌ഐആര്‍
മോഹന്‍ലാലിനെ ഉപയോഗിച്ച് സംഘികളെയും സംഘ വിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാന്‍ പൃഥ്വിരാജിനറിയാം; എമ്പുരാന്‍ സംഘ വിരുദ്ധ രാഷ്ട്രീയമാണോ, അതോ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ എത്തിക്കാനുള്ള രാഷ്ട്രീയമാണോ മുന്നോട്ടുവയ്ക്കുന്നത്? അഖില്‍ മാരാരുടെ കുറിപ്പ്