You Searched For "അപകടം"

ഉണ്ണി വാ..വാവോ പൊന്നുണ്ണി വാവോ: അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞ് നിർത്താതെ കരച്ചിൽ; ബന്ധുക്കൾ വരും വരെ കുഞ്ഞിനെ തോളിലിട്ട് താരാട്ട് പാടി ഉറക്കി ഹോം ഗാർഡ് സുരേഷ്; കായംകുളം താലൂക്ക് ആശുപത്രിയിലെ ദൃശ്യങ്ങളുടെ വീഡിയോ വൈറൽ
ചാടിയിറങ്ങി ചെന്നപ്പോൾ രക്തം ഒലിപ്പിച്ചു കിടക്കുന്ന രണ്ട് സ്ത്രീകൾ; ഒരു കുട്ടി ഉറക്കെ കരയുന്നു മറ്റൊരു കഞ്ഞിന് ചലനമില്ല; രക്ഷപ്പെട്ട കുഞ്ഞിനെ ആരുനോക്കുമെന്ന് എല്ലാവരും വിഷമിച്ച് നിന്നപ്പോഴാണ് ഞാൻ ഏറ്റെടുത്തത്; സോഷ്യൽ മീഡിയയിൽ താരമായ ഹോം ഗാർഡ് സുരേഷ് സംഭവം മറുനാടനോട് പറയുന്നു
ഇവിടെ കൊടും തണുപ്പാണ്.. റേഞ്ച് കിട്ടില്ല.. തിരികെ വന്നിട്ടു വീണ്ടും വിളിക്കാം; വീഡിയോ കോളിൽ പ്രിയതമൻ പറഞ്ഞത് അവസാന വാക്കുകളായിരുന്നു എന്ന് രഞ്ജിനി അറിഞ്ഞിരുന്നില്ല; പിന്നാലെ എത്തിയത് അഭിലാഷ് അപകടത്തിൽ പെട്ടെന്ന സൈനിക ഉദ്യോഗസ്ഥന്റെ വിളി; ലഡാക്കിൽ അപകടത്തിൽ മരിച്ച സൈനികൻ അഭിലാഷിന്റ വിയോഗത്തിൽ തേങ്ങി നാട്
മാഹി കടപ്പുറത്ത് ബിജെപി പ്രചരണ വാഹനം കയറി പത്തു വയസ്സുകാരൻ മരിച്ചു; സൈക്കിളിൽ പ്രചാരണ വാഹനത്തിന് പിന്നാലെ പോയ കുട്ടി മരിച്ചത് ലോറിയുടെ പിൻചക്രം ദേഹത്ത് കയറി
മുൻ സൈനികന്റെ ദുരൂഹമരണത്തിൽ വമ്പൻ ട്വിസ്റ്റ്! സൈനികനെ കൊലചെയ്തതെന്ന് പൊലീസ്; ഭാര്യയും കാമുകനും പിടിയിൽ, വാഹനാപകടമെന്ന് വരുത്തിതീർക്കാൻ ശ്രമം; തുമ്പായത് കാർ ചെളിയിൽ പൂണ്ടത്
പേരക്കുട്ടി ഉണ്ടായതിന്റെ സന്തോഷം തീരും മുമ്പ് സെലിൻ പോയി; ചീഫ് സെക്രട്ടറിയുടെ സഹോദരിയുടെ വിയോഗം മകളുടെ പ്രസവശുശ്രൂഷയ്ക്കായി വീട്ടിൽ നിന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെ കാർ അപകടത്തിൽ; വില്ലനായത് ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്‌തെത്തിയ ലോറിയെന്നു ദൃക്‌സാക്ഷികൾ