You Searched For "അറസ്റ്റ്‌"

തന്ത്ര പ്രധാനമേഖലകളുടെ ചിത്രങ്ങൾ പാക് ചാരസംഘടനക്ക് ചോർത്തി നൽകി; രാജസ്ഥാൻ സ്വദേശി ബംഗളൂരുവിൽ പിടിയിൽ; ജിതേന്ദർ സിങ് ചിത്രങ്ങൾ പകർത്തിയത് സൈനിക യൂണിഫോം ധരിച്ച് ആൾമാറാട്ടം നടത്തി
ഫേസ്‌ബുക്ക് പരിചയം പ്രണയമായപ്പോൾ വിവാഹ വാഗ്ദാനം ചെയ്തത് കാമുകി; പലപ്പോഴായി കൈപ്പറ്റിയത് 11 ലക്ഷം; കാമുകിയെ നേരിൽ കാണാൻ ചെന്ന കാമുകൻ കണ്ടത് ഭർത്താവിനെയും മകളെയും; വർക്ക് ഷോപ്പ് ഉടമയെ പറ്റിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ
ബിസിനസ്സ് പങ്കാളിയെ വധിക്കാൻ ശ്രമിച്ച കേസിൽ സിനിമ നിർമ്മാതാവ് അംജിത് പിടിയിലായത് എയർപോർട്ടിൽ വച്ച്; കൂട്ടുപ്രതികൾ പിടിയിലായെങ്കിലും വിദേശത്തായിരുന്ന അംജിത് ഒളിവിൽ പോയത് വർഷങ്ങളോളം; പ്രതി വലയിലായത് ലുക്കൗട്ട് നോട്ടീസ് ഉൾപ്പടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതിനിടെ
ലക്ഷ്യം വച്ചിരുന്നത് മെഡിക്കൽ ഷോപ്പുകളെ മാത്രം;  നാലോളം ജില്ലകളിലായി പേരിലുള്ളത് നൂറോളം കേസുകൾ;  60, 000 രൂപ മോഷണക്കേസിൽ മെഡിക്കൽ ഷോപ്പ് സ്പെഷ്യലിസ്റ്റ് വീണ്ടും അഴിക്കുള്ളിൽ
മുൻപിലെ കാറിൽ വർഷയും ഫൈസലും; പൊലീസിനെ കണ്ടാൽ വിവരം പിന്നാലെ കഞ്ചാവുമായെത്തുന്ന അനസിനെ അറിയിക്കും; കൂർമ്മ ബുദ്ധിയിൽ പൊലീസിനെ കബളിപ്പിച്ച് സംഘം ഉണ്ടാക്കിയത് ലക്ഷങ്ങൾ; കഞ്ചാവ് സംഘം വിളയാടിയത് 22 കാരി വർഷയുടെ സാമർത്ഥ്യത്തിൽ
കൊയമ്പത്തുരിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അദ്ധ്യാപകന് പിന്നാലെ പ്രിൻസിപ്പാളും അറസ്റ്റിൽ; സമരം അവസാനിപ്പിച്ചു വിദ്യാർത്ഥികളും പെൺകുട്ടിയുടെ രക്ഷിതാക്കളും
വയനാട്ടിൽ 45-കാരനെ കെട്ടിയിട്ട് മർദിച്ച് കൊന്ന സംഭവം ; രണ്ടാംഭാര്യയുടെ മാതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ ; പൊലീസ് എത്തും മുൻപെ തെളിവുൾപ്പടെ നശിപ്പിച്ചിട്ടും തുണയായത് അയൽവാസികളുടെ മൊഴി; കുടതൽ പേർ പിടിയിലാകുന്നതുകൊല നടന്ന് ഒരു വർഷം തികയാറാകുമ്പോൾ
കൊച്ചിയിലെ ഓഫീസിൽ റെയ്ഡ് നടന്ന് നാലുമാസം പിന്നിടുമ്പോൾ ക്രൈം നന്ദകുമാറിന്റെ അറസ്റ്റും; കുറ്റം മന്ത്രി വീണ ജോർജിന് എതിരായ അപകീർത്തികരമായ പരാമർശം എഫ്ബി വഴിയും യൂട്യൂബ് ചാനൽ വഴിയും പ്രചരിപ്പിച്ചത്; അറസ്റ്റ് അതീവരഹസ്യമായി ജാമ്യമില്ലാ കുറ്റം ചുമത്തി