You Searched For "ആത്മകഥ"

അമ്പടാ കള്ളാ, സിദ്ദിഖേ..! നല്ലപാഠങ്ങളുമായി ജയിലിന് പുറത്തിറങ്ങിയിട്ടം സിദ്ദിഖ് നന്നായില്ല; മോഷ്ടിക്കാതിരുന്നപ്പോള്‍ വീണ്ടും കൈവിറ;  അന്യന്റെ മുതല്‍ അപഹരിക്കുന്നത് വലിയ തെറ്റാണെന്ന് പറഞ്ഞ സിദ്ദിഖ് വീണ്ടും മോഷണ കേസില്‍ അറസ്റ്റില്‍; ഒരു കള്ളന്റെ ആത്മകഥയുടെ സൃഷ്ടാവ് അഴിക്കുള്ളില്‍
ഡിസി ബുക്‌സുമായി കരാര്‍ ഉണ്ടാക്കിയില്ലെന്ന് ഇപിയുടെ മൊഴി; സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങള്‍ ഡിസിയുടെ കൈവശം എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കിയുമില്ല; പകര്‍പ്പ് പുറത്ത് പോയതില്‍ ഡിസിയും മൗനത്തില്‍; ആത്മകഥാ വിവാദത്തില്‍ ആദ്യ റിപ്പോര്‍ട്ട് തള്ളുന്നത് വ്യക്തത കുറവില്‍; വീണ്ടും മൊഴി എടുക്കല്‍ തുടങ്ങും
ആത്മകഥാ വിവാദത്തെ ഒന്നിലേറെ തവണ തള്ളിപ്പറഞ്ഞിട്ടും സംശയങ്ങള്‍ ബാക്കി..! ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തല്‍ക്കാലം കണ്ടില്ലെന്ന് നടക്കാന്‍ പാര്‍ട്ടി; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് വിശദീകരണം നല്‍കാന്‍ ഇ പി ജയരാജന്‍; പാര്‍ട്ടിയുടെ രഹസ്യാന്വേഷണവും നിര്‍ണായകം
ആത്മകഥ എഴുതി പൂര്‍ത്തിയായിട്ടില്ല;  എഴുതാന്‍ പാര്‍ട്ടിയുടെ അനുമതി ആവശ്യമില്ല; പ്രസിദ്ധീകരിക്കും മുമ്പ് അനുവാദം വാങ്ങും;  തിരഞ്ഞെടുപ്പ് ദിനം വിവാദമുണ്ടായത് ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് ഇ പി ജയരാജന്‍
പി സരിന്‍ ഉത്തമനായ ചെറുപ്പക്കാരന്‍; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍; കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇടതുപക്ഷ മനസ്സ്;  അവസരവാദിയെന്ന ആത്മകഥ പരാമര്‍ശം തിരുത്തി ഇ പി ജയരാജന്‍; ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും പ്രതികരണം
കട്ടന്‍ ചായയും പരിപ്പുവടയും ഇനി ഡിസി പ്രസാധനം ചെയ്യില്ല? പിപി ദിവ്യയ്ക്ക് ജാമ്യം വാങ്ങി കൊടുത്ത അതേ വിശ്വന്‍ വക്കീലിനെ ഇറക്കി ഡിസിയെ വെട്ടിലാക്കാന്‍ വക്കീല്‍ നോട്ടീസ് അയച്ച ഇപി; ഗൂഡാലോചനയും വ്യാജരേഖയും ആരോപിച്ച് കിട്ടിയ പരാതിയില്‍ പോലീസും നിയമോപദേശം തേടും; കേരളം കാത്തിരിക്കുന്നത് ഡിസിയുടെ വിശദീകരണം
എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും?   ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല;  ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും ഇ പി ജയരാജന്‍;  നിലപാട് കടുപ്പിച്ച് സിപിഎം; സരിനെതിരെ പരാമര്‍ശത്തിന് പിന്നാലെ പ്രചാരണത്തിന് ഇപി നാളെ പാലക്കാട്ടേക്ക്
മാധ്യമങ്ങളില്‍ വന്നത് വ്യാജ വാര്‍ത്ത; ആത്മകഥയുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി;  ഉപതിരഞ്ഞെടുപ്പ് ദിവസം വാര്‍ത്ത വന്നതിനു പിന്നില്‍ ഗൂഢാലോചന; ആത്മകഥ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ.പി.ജയരാജന്‍
ഇ പിയുടെ ചാട്ടം ബിജെപിയിലേക്ക്; ആത്മകഥാ വിവാദം കാലത്തിന്റെ കണക്കുചോദിക്കല്‍; ആത്മകഥ പ്രസിദ്ധീകരണത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞത് ശുദ്ധനുണയെന്നും കെ സുധാകരന്‍
സെല്‍വരാജ് വോട്ട് ചോദിച്ച് നടക്കുമ്പോള്‍ ടിപിയെ വെട്ടിക്കൊന്ന കൊടി സുനി; വോട്ടെടുപ്പ് ദിനം രമയെ ആശ്വസിപ്പിക്കാന്‍ എത്തിയ വിഎസ് സിപിഎമ്മിന് നല്‍കിയത് വമ്പന്‍ പണി; കഴിഞ്ഞ ലോക്‌സഭയില്‍ ഇപിയുടെ ബിജെപി നമ്പറും ജനവിധിയെ സ്വാധീനിച്ചു; ഇലക്ഷന്‍ ടൈംമില്‍ ചീറ്റുമോ ഇപി ബോംബ്? പിന്നിലാരെന്ന ചോദ്യം സിപിഎമ്മില്‍ ഉയരുമ്പോള്‍
ഞാന്‍ ആത്മകഥ എഴുതി ആര്‍ക്കും നല്‍കിയിട്ടില്ല; ഞാന്‍ എഴുതി കൊണ്ടിരിക്കുന്നതേ ഉള്ളൂ; കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ തന്റേതല്ലെന്ന് ഇപി ജയരാജന്‍; ഡിസി ബുക്‌സിനെതിരെ ആഞ്ഞടിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം; കേരളത്തില്‍ ഇത്തരമൊരു വിവാദം ഇതാദ്യം; ഇപിയുടെ എഴുത്തില്‍ പ്രസാദക വിവാദം
ഇനി സോഷ്യൽ മീഡിയയിലും ശ്രീകണ്ഠൻ നായർ ഷോ! നാളെ വൈകിട്ട് നാല് മണിക്ക് ലൈവിൽ വരുമെന്ന് പ്രഖ്യാപിച്ച് 24 ന്യൂസ് മേധാവി; ഒരാഴ്ച കൊണ്ട് ചാനൽ റേറ്റിഗ് പലമടങ്ങ് കൂടിയെന്നും പ്രഖ്യാപനം; എസ് വി പ്രദീപ് കേസും സ്റ്റുഡിയോ അതിക്രമത്തിലും മിണ്ടാട്ടവുമില്ല; ഇന്നത്തെ ശ്രീകണ്ഠൻ നായരുടെ പ്രഖ്യാപനങ്ങൾ ഇങ്ങനെ