You Searched For "ആലുവ"

മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന് മതം മാറാൻ ഹിന്ദു യുവാവിനോട് ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി പൊലീസ്; ലൗജിഹാദ് നിറം വന്നത് എങ്ങനെയെന്ന് അറിയില്ല; മിശ്രവിവാഹ ദമ്പതികൾക്കിടയിലെ തർക്കം സംഘർഷത്തിൽ കലാശിച്ചതെന്ന് ആലുവ റൂറൽ എസ്‌പി; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാർ എത്തിയതെന്ന് അഭിനന്ദിന്റെ മാതാവും; ആലുവയിലെ മർദ്ദന വിഷയത്തിലെ വസ്തുത ഇങ്ങനെ
മദ്യത്തിന്റെ കെട്ടുവിട്ടു വിട്ടു തുടങ്ങിയപ്പോൾ തണുപ്പ് വില്ലനായി; ചപ്പുചവറുകൾ വാരിക്കൂട്ടി തീയിട്ടത് ചൂടു അടിച്ച് സുഖം കിട്ടാൻ; കാറ്റി ചതിച്ചപ്പോൾ തീ ആളിപടർന്നു; ആലുവയിലെ ലൂർദ് സെന്റർ ഷോപ്പിങ് സെന്ററിലെ തീയ്ക്ക് കാരണം സെക്യൂരിറ്റിക്കാൻ; വില്ലനെ അറസ്റ്റ് ചെയ്ത് പൊലീസ്
മാഞ്ഞൂരാൻ കുടുംബത്തിൽ ഏറെ അടുപ്പമുള്ള ആന്റണി; കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയ അഭ്യാസി; പണം കൊടുക്കാത്ത കൊച്ചു റാണിയെ കൊന്നത് കണ്ട ക്ലാരയേയും വകവരുത്തി; തെളിവ് ഇല്ലായ്മ ചെയ്യാൻ സെക്കന്റ് ഷോ കണ്ടു വന്ന കുടുംബത്തേയും; ആലുവയിലെ ആന്റപ്പന്റെ ക്രൂരതയ്ക്ക് 20 വയസ്സ്
സ്ഥിരം കുറ്റവാളികളെ കണ്ടെത്തി ജയിലിൽ അടയ്ക്കും; തെരഞ്ഞെടുപ്പിന് മുന്നോടിയായി ആലുവയിൽ സുരക്ഷ അതിശക്തമാക്കും; റൂട്ടു മാർച്ചും സ്‌പെഷ്യൽ ഡ്രൈവുമായി പൊലീസും കേന്ദ്ര സേനയും
ഒരു നേരം നൽകിയ കഞ്ഞിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി വാങ്ങിയത് 1380 രൂപ! 23 മണിക്കൂർ കോവിഡ് ചികിത്സയ്ക്ക് വീട്ടമ്മ കൊടുക്കേണ്ടി വന്നത് 24,760 രൂപ; പൊലീസിൽ പരാതി നൽകിയതോടെ പണം തിരികെ നൽകി തടിയൂരൽ കോവിഡ് ദുരന്ത മുഖത്തു നിന്നും സ്വകാര്യ ആശുപത്രിയുടെ മറ്റൊരു കഴുത്തറപ്പൻ കഥ കൂടി
അണക്കെട്ടുകൾ തുറന്നു; അതിശക്തമായ മഴ വരുമെന്നും ആശങ്ക; കേരളത്തെ കരകയറ്റാൻ സ്വന്തം സൈന്യം തയ്യാർ;ആലുവ പ്രദേശത്ത് തമ്പടിച്ച് കടലിന്റെ മക്കൾ; ലോറികളിൽ വള്ളങ്ങളുമായി എംവിഡിയും പെരിയാർ തീരത്തേക്ക്!
മൈക്രോഗ്രാം ഉപയോഗിച്ചാൽ പോലും മണിക്കൂറുകളുടെ ലഹരി നിൽക്കുന്ന സ്‌നോബോൾ; നിശാപാർട്ടികളിലെ ഹരം; ആലുവയിലും പരിസരത്തും വൻതോതിൽ വിതരണം; സംഘത്തിലെ മുഖ്യകണ്ണി മുന്തിയ ഇനം ഹെറോയിനുമായി പിടിയിൽ