SPECIAL REPORTകൊല്ലപ്പെട്ടെന്ന് പറഞ്ഞ ഭീകരരില്‍ ചിലര്‍ ജീവനോടെയുണ്ടോ? പാക്ക് പ്രചാരണം സ്വന്തം ജനതയെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നതാകാമെന്ന് ഇന്ത്യന്‍ സൈന്യം; പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയോ എന്ന ചോദ്യത്തിനും മറുപടി; വെടിനിര്‍ത്തലിന് ശേഷവും ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന പാക്ക് സൈന്യത്തിന്റെ വാദങ്ങള്‍ തകര്‍ത്ത് പ്രതികരണംസ്വന്തം ലേഖകൻ12 May 2025 4:24 PM IST
Lead Storyഭീകര താവളങ്ങളില്‍ ആളുകളുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കൃത്യമായ ആക്രമണം; ഓപ്പറേഷന് സിന്ദൂരിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു; ഇന്ത്യ പ്രത്യാക്രമണത്തില്‍ തകര്‍ത്ത പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും; വെടിനിര്‍ത്തല്‍ പാക്കിസ്ഥാന് ചോദിച്ചുവാങ്ങിയത് കൂടുതല്‍ ആഘാതം നേരിടേണ്ടിവരുമെന്ന് ഭയന്ന്; ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങള്‍ പകല്‍പോലെ വ്യക്തംസ്വന്തം ലേഖകൻ11 May 2025 10:13 PM IST
SPECIAL REPORT'വിവാഹം കഴിഞ്ഞ് ആറ് ദിനങ്ങള്‍ മാത്രമേ ആയിട്ടൂള്ളൂ; വെറുതെ വിടണമെന്ന് യാചിച്ചു; അവര്‍ പറഞ്ഞത് പോയി മോദിയോട് ചോദിക്കെന്ന്, അതെ ഞങ്ങള്‍ ചോദിച്ചു; അതോടെ അവര്‍ക്ക് കൃത്യമായ മറുപടിയും ലഭിച്ചു'; തിരിച്ചടി ഇവിടെ തീരരുത്; ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകണമിത്; വേദന അത്രത്തോളമുണ്ടെന്ന് ഹിമാന്‍ഷി നര്വാള്സ്വന്തം ലേഖകൻ7 May 2025 10:21 PM IST
Top Storiesഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം ഉടന്‍ ഉണ്ടാകും; പാക് സൈന്യത്തെ സജ്ജമാക്കി നിര്‍ത്തി; തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണമെന്ന പാക് നിലപാടിനെ പിന്തുണച്ച് ചൈന; ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈനീസ് വിദേശ കാര്യ വക്താവ്മറുനാടൻ മലയാളി ബ്യൂറോ28 April 2025 10:09 PM IST
INVESTIGATIONജമ്മു-കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈന്യം; ഇന്ത്യന്‍ സൈന്യത്തിന് നേരെ വെടിവെപ്പ്; ശക്തമായി തിരിച്ചടിച്ച് സൈന്യം; കത്വയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നുസ്വന്തം ലേഖകൻ2 April 2025 3:17 PM IST
INDIAജമ്മുവിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ബിഎസ്എഫ് ജവാന് പരിക്ക്; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യംമറുനാടൻ മലയാളി ഡെസ്ക്11 Sept 2024 12:58 PM IST
Newsനാല് വര്‍ഷം മുന്‍പ് ഭര്‍ത്താവായ ക്യാപ്റ്റന്‍ മരിക്കുമ്പോള്‍ ഗര്‍ഭിണി; ഇരട്ടകുഞ്ഞുങ്ങള്ക്കായി ആത്മധൈര്യം വീണ്ടെടുത്തു; ഉഷാ റാണി ഇനി സൈന്യത്തിന്റെ ഭാഗമായ ധീരവനിതമറുനാടൻ മലയാളി ബ്യൂറോ8 Sept 2024 7:52 PM IST
Latest'ഇന്ത്യയുടെ സമ്പത്തിന്റെ മുക്കാലും തിന്ന് മുടിപ്പിക്കുന്ന കൂലി പട്ടാളം': സൈനികരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിമറുനാടൻ ന്യൂസ്25 July 2024 3:52 PM IST