You Searched For "എംവിഡി"

ബൈക്ക് അഭ്യാസം പതിവാക്കി; ഏഴ് തവണ പിഴയിട്ടിട്ടും പാഠം പഠിച്ചില്ല; കല്ലമ്പലത്ത് റോഡരുകിലൂടെ നടന്നുപോയ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടതും 18കാരനായ ബൈക്കർ; കല്ലമ്പലം സ്വദേശി നൗഫലിന്റെ ലൈസൻസ് റദ്ദാക്കും; കർശന നടപടിക്ക് എംവിഡി
ഹെൽമറ്റില്ലാതെ വാഹനമോടിച്ച പിക്കപ്പ് വാൻ ഡ്രൈവർക്ക് പിഴയൊടുക്കാൻ നോട്ടീസ്; പിക്കപ്പിന്റെ നമ്പർ രേഖപ്പെടുത്തി നോട്ടീസ് അയച്ചത് ഹെൽമറ്റില്ലാതെ ആരോ ബൈക്കോടിക്കുന്ന ചിത്രത്തിനൊപ്പം; വിവാദമായതോടെ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്
റോബിൻ ബസിനെതിരെ വീണ്ടും നടപടി; വൻ പൊലീസ് സന്നാഹത്തിൽ ബസ് പിടിച്ചെടുത്തു എംവിഡി; പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റി; തുടർച്ചയായി പെർമിറ്റ് ലംഘനം കാട്ടുന്നുവെന്ന് ചൂണ്ടികാട്ടി ബസിന്റെ പെർമിറ്റ് റദ്ദാക്കിയേക്കും; ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കാൻ നീക്കം