You Searched For "കെസി വേണുഗോപാൽ"

ബിജെപി തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നു; ഇറ്റലി സന്ദർശന വിവാദത്തിൽ രാഹുലിന് പിന്തുണയുമായി കെസി വേണുഗോപാൽ; മുത്തശ്ശിയെക്കാണാൻ പോയതിൽ തെറ്റെന്താണെന്നും വേണുഗോപാൽ
കൊടിക്കുന്നിലിനെതിരെ വീണ്ടും കെ.കെ ഷാജു; ദളിത് കോൺഗ്രസ് പ്രസിഡന്റിനെ കെപിസിസി എക്‌സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കാൻ ചരട് വലിച്ചതു കൊടിക്കുന്നിൽ; അതിന് തൂല്യം ചാർത്തിയത് കെ.സി; കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്; വിവാദമായപ്പോൾ ഫെയ്‌സ് ബുക്ക് പോസ്റ്റ് മുക്കി
ഐ ഗ്രൂപ്പിന്റെ കുന്തമുനയായിരുന്ന സതീശനെ കൊണ്ട് ഗ്രൂപ്പ് സമവാക്യം തകർത്തത് സുധാകരനും വേണുഗോപാലും; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചിട്ടും നീക്കം വിജയിച്ചതോടെ അന്ത്യമാകുന്നത് കോൺഗ്രസിന്റെ സമവായ ഗ്രൂപ്പ് രാഷ്ട്രീയം; ഗ്രൂപ്പ് നേതാക്കളും മാനേജർമാരും നെട്ടോട്ടത്തിൽ
ഫോസിൽ രൂപത്തിൽ നിൽക്കുന്ന നേതാവിന് ഹൈക്കമാൻഡ് മജ്ജയും മാംസവും വെച്ചു നൽകിയാൽ ആദ്യം കടിച്ചു കീറുന്നത് തങ്ങൾ ആയിരിക്കുമെന്ന ഭയത്തിൽ കണ്ണൂർ കോൺഗ്രസിലെ ശത്രുക്കൾ; അഗ്രസീവ് ശൈലിയുള്ള നേതാവ് ഇന്ദിരാ ഭവനിൽ എത്തിയാൽ പാർട്ടി നശിക്കും; സുധാകരനെതിരെ സോണിയയ്ക്കും രാഹുലിനും ഇ-മെയിൽ പ്രവാഹം; പിന്നിൽ കെസി തന്നെ
ചെന്നിത്തലയും മുല്ലപ്പള്ളിയും കാട്ടിയ മാതൃക വേണുഗോപാലും സ്വീകരിക്കണം; അസമിലും ബംഗാളിലും പുതുച്ചേരിയിലും പാർട്ടി തകർന്നതിന്റെ ഉത്തരവാദി സംഘടനാ ജനറൽ സെക്രട്ടറി; കേരളത്തിലെ തോൽവിക്ക് കാരണം സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ നടത്തിയ അതിമോഹം; കെസിയുടെ രാജിക്ക് രണ്ടും കൽപ്പിച്ച് എ-ഐ ഗ്രൂപ്പുകൾ
സുധാകരനെതിരെ സകലരും ഒരുമിച്ചിട്ടും സുധാകരനെ തഴയാൻ എല്ലാവർക്കും പേടി; കൊടിക്കുന്നിലും പിടി തോമസും കെവി തോമസും പ്രതീക്ഷയിൽ തന്നെ; വിഷ്ണുവിനേയോ ഷാഫിയെയോ പോലെയുള്ള പുതുമുഖങ്ങളും പരിഗണനയിൽ; കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് വീണ്ടും നീട്ടി ഹൈക്കമാണ്ട്
ചുണ്ടിനും കപ്പിനും ഇടയിൽ മോഹിച്ച കസേര ഇത്തവണ കൈവിട്ട് പോകാതിരിക്കാൻ മുൻകരുതൽ; ഇന്ദിരാ ഭവനിലേക്കുള്ള ലാസ്റ്റ് ബസ് മിസാക്കില്ലെന്ന് ഉറപ്പിക്കാൻ വീട്ടു വീഴ്ചകൾക്ക് തയ്യാർ; കെസി ഗ്രൂപ്പുമായി സഹകരിക്കാൻ കെഎസ് ബ്രിഗേഡും; വിശാല ഐ ഗ്രൂപ്പിൽ പുതിയ സമവാക്യത്തിന് സാധ്യത; സുധാകരനെ വേണുഗോപാൽ പിന്തുണച്ചേക്കും
ഭരണഘടനാ ഉറപ്പു നൽകുന്ന അവകാശങ്ങൾ നിഷേധിച്ചു കൊണ്ടുള്ള വിവേചനപരമായ ഉത്തരവ്; മലയാളി നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ കെസി വേണുഗോപാൽ
സുധാകരനെ അഭിവാദ്യം ചെയ്തത് മനുഷ്യത്വപരമായ സമീപനം; പിണറായിയെ കണ്ടിട്ട് സുധാകരൻ മിണ്ടാത്തതിന് കാരണം വ്യത്യസ്ത ശൈലിയും; ആ വിവാദ കണ്ടുമുട്ടലിൽ വിശദീകരണവുമായി മന്ത്രി എംവി ഗോവിന്ദൻ; ധനമന്ത്രി മരച്ചീനിയെ കൂട്ടുപിടിക്കുമ്പോൾ മദ്യ നിർമ്മാണത്തിന് എക്‌സൈസ് മന്ത്രിയുടേത് കശുമാങ്ങ മോഡൽ; കുടിയന്മാർക്ക് ഇനി നല്ല കാലം
കാശ്മീരിൽ സംസ്ഥാനം അനുവദിക്കും മുമ്പേ ഡീലിമിറ്റേഷൻ നടപ്പാക്കുന്നു! കൊങ്കുനാടിന്റെ പേരിൽ തമിഴ്‌നാടിനെ വിഭജിക്കാനുള്ള കേന്ദ്ര നീക്കം അനുവദിക്കില്ലെന്ന് കെസി വേണുഗോപാൽ
പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്; ഫോൺ ചോർത്തിയതിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കെസി വേണുഗോപാൽ; ചെയതത് സർക്കാർ അല്ലെങ്കിൽ പിന്നെ ആരാണെന്ന് തരുർ