You Searched For "കേരളാ പോലീസ്"

തൃശൂര്‍ പൂരത്തില്‍ എതിര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹിബ്; കേന്ദ്രത്തില്‍ നിന്നും മടങ്ങിയെത്തിയ റവാഡയെ പോലീസ് മേധാവിയാക്കിയപ്പോള്‍ ഡിജിപി പദവും കിട്ടിയില്ല; അന്‍വറിസം തളര്‍ത്തിയ പിണറായിയുടെ വിശ്വസ്തന് കഷ്ടകാലം തീരുന്നില്ല; ശബരിമലയിലെ ട്രാക്ടര്‍ യാത്രാ വിവാദത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകം; എഡിജിപി എംആര്‍ അജിത് കുമാറിന് നല്ലകാലം വരുമോ?
കേരളത്തിലേക്കുള്ള ആദ്യ വരവില്‍ തുടക്കാരന്‍ എ എസ് പി പുലിവാല് പിടിച്ചത് കൂത്തുപറമ്പിലെ വെടിയുതിര്‍ക്കലില്‍; തീവ്രവാദികളെ മടയില്‍ കയറി നേരിട്ട ഐബി കരുത്തുള്ള രണ്ടാം വരവ് നയതന്ത്രമായി; യൂണിവേഴ്‌സിറ്റിയിലെ രണ്ടാം നിലയിലേക്ക് സമരക്കാരെ കൈപടിച്ചു കയറ്റിയ പോലീസ്! വീണാല്‍ പാളുമെന്നതിനാലോ ഈ കൈസഹായം? എസ് എഫ് ഐയെ റവാഡയുടെ പോലീസ് നോവിപ്പിക്കാതെ വിടുമ്പോള്‍
ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പെരുമാറി, പൊലീസ് പൊലീസിനെപ്പോലെയും; തൃശ്ശൂരില്‍ ഗുണ്ടകളെ അടിച്ചൊതുക്കിയ പോലീസിന് ലഭിച്ചത് കൈയടികള്‍; ഇനി വേറെ ലെവലാകാന്‍ കേരള പോലീസ്; ഗുണ്ട വാളെടുത്താല്‍ പൊലീസ് തോക്കെടുത്ത് മാസ്സാകും; സ്വയരക്ഷയ്ക്ക് വെടിവയ്ക്കാന്‍ മടിക്കേണ്ടെന്ന് നിര്‍ദേശം
കടപ്പയില്‍ ജനനം; എ എസ് പിയായി നെടുമങ്ങാട്ട് തുടക്കം; ഐക്യരാഷ്ട്ര സംഘടനയ്ക്ക് വേണ്ടി കോസവോയിലും പ്രവര്‍ത്തിച്ചു; കേരളാ പോലീസിലെ എല്ലാ പ്രധാന സ്ഥാനത്തും ഇരുന്നു; പോലീസ് മേധാവിയായപ്പോള്‍ ഭൂമി തര്‍ക്ക കേസില്‍ പ്രതിയായി; എംആര്‍ അജിത് കുമാറിനെ ആസ്ഥാനത്ത് നിന്നും പുകച്ചു; ദര്‍വേഷ് സാഹിബ് വിരമിക്കുമ്പോള്‍
റവഡാ ചന്ദ്രശേഖറിനെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര സെക്രട്ടറിയാക്കി മോദി; കേന്ദ്ര കാബിനറ്റിന്റെ ഈ തീരുമാനം സ്വാധീനിക്കുക കേരളത്തിന്റെ അടുത്ത പോലീസ് മേധാവിയെ നിശ്ചിക്കാനുള്ള നടപടി ക്രമങ്ങളെ; മനോജ് എബ്രഹാം ചുരുക്കപ്പെട്ടികയില്‍ എത്താന്‍ സാധ്യത കൂടി; റവാഡ കേരളത്തിലേക്ക് മടങ്ങില്ലേ? സാധ്യതകള്‍ പലവിധം
പോലീസ് ഉദ്യോഗസ്ഥരുടെ കൈയില്‍നിന്നു വയര്‍ലെസ് സെറ്റുകള്‍ നഷ്ടമായാല്‍ അത് ദുരുപയോഗം ചെയ്യുന്നതു തടയാനും ഡിജിറ്റലില്‍ സാധിക്കും; പ്രശ്നബാധിത സ്ഥലത്തെ ഫോട്ടോസഹിതം കണ്‍ട്രോള്‍ റൂമിലേക്കു കൈമാറാം; കേരള പോലീസ് ടെലികമ്യൂണിക്കേഷന്‍ ഡിഎംആര്‍ ടയര്‍ രണ്ടിലേക്ക്
തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി വന്നവരോട് എങ്ങനെ രക്ഷപ്പെട്ടുവെന്ന് പോലും ചോദിക്കാതെ പോലീസ് കേസെടുത്തു; പണാപഹരണത്തിലെ തെളിവ് അടക്കം മുന്നിലുണ്ടായിട്ടും കൗണ്ടര്‍ കേസ്; ഒ ബൈ ഓസിയില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; ഇത്തരം കേസെടുക്കല്‍ പോലീസിന്റെ വിശ്വാസ്യത തകര്‍ക്കും
സംസ്ഥാന പോലീസില്‍ വീണ്ടും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്; വര്‍ഷങ്ങള്‍ക്ക് ശേഷം നേരിട്ട് നിയമനം നടത്തുന്നത് എസ്‌സി/എസ്ടി വിഭാഗത്തില്‍ നിന്നും ഡിവൈഎസ്പി തസ്തികയിലേക്ക്; പട്ടിക വിഭാഗങ്ങളില്‍ നിന്നും ഈ തസ്തികകളിലേക്ക് ഉദ്യോഗസ്ഥരില്ലാത്തതു കൊണ്ടെന്ന് സര്‍ക്കാര്‍
ഒരു വാട്‌സ്ആപ്പ് സന്ദേശം ആ പോലീസുകാരന്റെ ജീവിതം തകര്‍ത്തു; തീവ്രവാദിയായി മുദ്രകുത്തി പഞ്ഞിക്കിട്ട് നാട്ടുകാര്‍; ജീവന്‍ പേടിച്ചു കുടുംബ സമേതം പലായനം ചെയ്തു; ഒടുവില്‍ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പിരിച്ചുവിട്ട നടപടികള്‍ റദ്ദാക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍; അനസ് എന്ന പോലീസുകാരന് ഒടുവില്‍ നീതി കിട്ടുമ്പോള്‍
കേരള രാഷ്ട്രീയം നന്നായി അറിയാവുന്ന കേരളാ കേഡര്‍ ഐഎഎസുകാരന് യു പി എസ് സിയില്‍ താക്കോല്‍ സ്ഥാനം; കേരളാ പോലീസ് മേധാവിയ്ക്കായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ഇനി മുന്‍ പ്രതിരോധ സെക്രട്ടറിയ്ക്ക്; സീനിയോറിട്ടി പരിഗണിക്കാതെ ചുരുക്കപട്ടിക തയ്യാറാക്കുമോ? കേരളാ പോലീസിനെ ഇനി ആരു നയിക്കും
ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി; പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയുമായി ഹാജറാകാന്‍ നിര്‍ദേശം