You Searched For "കോടതി"

ജില്ലാ കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും; തീരുമാനം ഉത്തരവുകൾ നിർബന്ധമായും മലയാളത്തിൽ വേണമെന്നു സർക്കാർ നിർദേശത്തെത്തുടർന്ന്; മലയാളം വാക്കുകൾ ലഭിക്കാത്തവയ്ക്ക് ഇംഗ്ലീഷ് തന്നെ ഉപയോഗിക്കാമെന്നും ഉത്തരവ്
കുട്ടിപീഡകനായ 77 കാരൻ പേരും താമസസ്ഥലവും മാറ്റി വീണ്ടും പീഡനം തുടരുന്നു; മൂന്ന് മക്കളേയും പീഡിപ്പിച്ചെന്നറിഞ്ഞ അമ്മ ഫ്ളാറ്റിൽ ചെന്ന് കുത്തിക്കൊന്നു; കൊലപാതകം ഒഴിവാക്കി കുറച്ചുകാലം മാത്രം ജയിലിലടച്ച് കോടതി
പൊലീസ് വീഴ്‌ച്ച ചൂണ്ടിക്കാട്ടി ഡിഎൻഎ പരിശോധനക്ക് നിർേദശിച്ചത് കോടതി; ഒമ്പത് വർഷത്തിന് ശേഷം നടന്ന ഡിഎൻഎ പരിശോധനയിൽ സെപ്റ്റിക് ടാങ്കിലെ ശരീരാവശിഷ്ടം സുനിതയുടേത് തന്നെയെന്ന് ഫലം; പൊലീസ് വീഴ്‌ച്ച പരിഹരിച്ച് കോടതി ഇടപെടൽ; ആനാട്ടെ കൊലപാതകത്തിൽ സത്യം തെളിയുമ്പോൾ
ആര്യനാട് സർക്കാർ ഭൂമി കൈയേറ്റക്കേസ്: സാക്ഷി സമൻസ് വാട്ട്‌സ്ആപ്പിൽ അയച്ച ആര്യനാട് സർക്കിൾ ഇൻസ്‌പെക്ടർക്കും പൊലീസ് കോൺസ്റ്റബിൾക്കും കോടതിയുടെ വിമർശനം; നേരിട്ടു ഹാജരായി വിശദീകരണം ബോധിപ്പിക്കണം