You Searched For "കോണ്‍ഗ്രസ്"

1997ല്‍ എഴുതിയതാണ് ഇത്തവണയും എഴുതിയത്;  ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവര്‍; നടന്ന സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനം; അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍;  ദേശിയ സുരക്ഷാ വിഷയങ്ങളിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതികരണം
മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; മറ്റ് നേതാക്കള്‍ പുറത്തിറങ്ങിയ ശേഷവും 20 മിനിറ്റോളം കോണ്‍ഗ്രസ് കാരണവരെ ഒറ്റയ്ക്ക് കണ്ട് രാഹുല്‍; നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെ സാധ്യതകളും ചര്‍ച്ചയായെന്ന് സൂചന; തെന്നലയുടെയും സി വി പത്മരാജന്റെയും വസതികളും സന്ദര്‍ശിച്ചു രാഹുല്‍
ഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി; ഉമ്മന്‍ചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ട്, വിവാദമാക്കേണ്ട കാര്യമില്ല; കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മുന്‍ സിപിഎം എംഎല്‍എ
ശബരിമല ദൈവവിശ്വാസത്തെ തള്ളി പറഞ്ഞു; ഈശ്വരനാമം ഒഴിവാക്കിയ സത്യപ്രതിജ്ഞയിലും പശ്ചാത്താപം; സിപിഎം ഭയക്കുന്ന ജനകീയ മുഖത്തെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ നീക്കം സജീവം; കൊട്ടാരക്കരയില്‍ പിള്ളയെ വീഴ്ത്തിയ പോറ്റി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ സിപിഎം മുന്‍ എംഎല്‍എ എത്തുന്നു; അയിഷാ പോറ്റി കോണ്‍ഗ്രസിലേക്കോ?
രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെ ബി.ജെ.പി വികൃതമാക്കി; പി.ടി ഉഷയെ സ്പോര്‍ട്സ് രംഗത്ത് നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ആരും ഒന്നു പറഞ്ഞില്ലല്ലോ? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
കുര്യന്‍ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം: പാര്‍ട്ടി കൂടുതല്‍ ശക്തമാകണമെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല; പരസ്യ വിമര്‍ശനത്തിന് പിന്നാലെ പിജെ കുര്യനെ തള്ളാതെ സണ്ണി ജോസഫ്
തൃത്താല കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയുന്ന മണ്ഡലം; അനാവശ്യ വിവാദം ഉണ്ടാക്കി പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കരുത്; പരസ്യ പ്രതികരണം വേണ്ട; വി.ടി ബല്‍റാം-സി.വി ബാലചന്ദ്രന്‍ തര്‍ക്കത്തില്‍ ഇടപെട്ട് കെപിസിസി നേതൃത്വം
കേരളത്തിലെ ജനാധിപത്യ ബോധവും മതേതര വീക്ഷണവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്; സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ എംപി നോമിനേഷന്‍: രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഇടതു എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍
നൂലില്‍ കെട്ടിയിറക്കുന്ന ആളിനെ പിന്നില്‍ നിന്നും കുത്തിയാല്‍ എന്തു സംഭവിക്കാം! തൃത്താല മാറ്റത്തിന് തയ്യാറെടുക്കുമ്പോള്‍ പിന്നില്‍ നിന്ന് കുത്തരുതെന്ന ആവശ്യവുമായി ബല്‍റാം; പാര്‍ടിയല്ല ഞാനാണ് വലുത് എന്ന് പറഞ്ഞാല്‍ അത് ഈ നാട്ടില്‍ നടക്കില്ലെന്ന മുന്‍ ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ചര്‍ച്ചയാക്കാന്‍ സിപിഎം; താക്കീതിലും നിര്‍ദ്ദേശത്തിലും എല്ലാം ശുഭമാക്കാന്‍ കെപിസിസിയും; തൃത്താലയില്‍ അതിരുവിടുന്നത് ആര്?
ഇന്ദിരാ ഗാന്ധിയെയും അടിയന്തരാവസ്ഥയെയും വിമര്‍ശിക്കുന്ന തരൂര്‍ എന്തിന് കോണ്‍ഗ്രസില്‍ ചേര്‍ന്നു? അന്ന് കോണ്‍ഗ്രസിനോട് ചേര്‍ന്നാല്‍ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കും; ഇപ്പോള്‍ വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം; വിശ്വപൗരന്റെ രാഷ്ട്രീയ നിലവാരവും ആദര്‍ശവും കൊള്ളാം; ശശി തരൂരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി ജെ കുര്യന്‍
ആ തീവ്രത കുറഞ്ഞ പീഡനം കോണ്‍ഗ്രസിന് കുഴപ്പമില്ലാതായോ? പി കെ ശശിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി; നാറിയവനെ പേറിയാല്‍ പേറിയവനും നാറും; സ്ത്രീപീഡന ആരോപണം നേരിടുന്നയാള്‍ക്ക് പരവതാനി വിരിക്കരുത് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു  യൂത്ത് കോണ്‍ഗ്രസ് നേതാവ്
വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെ കയ്യേറ്റം ചെയ്ത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അടിപൊട്ടിയത് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം മുറുകിയതോടെ; കയ്യേറ്റത്തിനിടെ നിലത്തു വീണു ഡിസിസി അധ്യക്ഷന്‍; പ്രിയങ്കയുടെ മണ്ഡലത്തിലെ തമ്മിലടി കോണ്‍ഗ്രസിന് വലിയ ക്ഷീണം