SPECIAL REPORT'ബ്ലസ്സിങ്സ് ഓഫ് വിക്ടറി' എന്നുപേരിട്ട ആക്രമണം പക വീട്ടാന്‍ പൊറുതി മുട്ടി; യുഎസ് ബോംബിങ്ങിന് പ്രതീകാത്മക മറുപടിയെന്ന് ന്യായീകരണം; ഖത്തറിലേക്കും ഇറാഖിലേക്കും റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തൊടുത്തുവിട്ടത് 10 ഹ്രസ്വ ദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍; ആക്രമണം മുന്‍കൂട്ടി ഖത്തറിനെ അറിയിച്ചെന്നും അവകാശവാദംമറുനാടൻ മലയാളി ഡെസ്ക്24 Jun 2025 12:13 AM IST
SPECIAL REPORTബങ്കര്‍ ബസ്റ്ററുകള്‍ പ്രയോഗിച്ച് തങ്ങളെ കിടുക്കിയ അമേരിക്കയോട് പകരം വീട്ടാന്‍ ഒരുമ്പെട്ടിറങ്ങി ഇറാന്; ഖത്തറിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളത്തിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍പ്രകോപനം; വന്‍സ്ഫോടന ശബ്ദം കെട്ടെന്ന് മലയാളികള്‍; അയച്ചത് ആറുമിസൈലുകള്; കുവൈത്തിലെയും, ഇറാഖിലെയും ബഹ്റനിലെയും യുഎസ് താവളങ്ങളിലും എയര്‍ റെയ്ഡ് സൈറണുകള്‍; വൈറ്റ് ഹൗസില്‍ അടിയന്തര യോഗംമറുനാടൻ മലയാളി ഡെസ്ക്23 Jun 2025 11:01 PM IST
Right 1ഇറാനിലെ ആക്രമണങ്ങള്‍ക്ക് സമാധാനം പറയേണ്ടത് യുഎസും ഇസ്രയേലും ബ്രിട്ടനും; യുദ്ധം രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്ന് ഖമനയി ഭരണകൂടം; ആണവ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുള്ള യുഎസ് ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിന്; റഷ്യയെ വിരട്ടി ട്രംപ്; ആക്രമണം ഭയന്ന് വ്യോമപാത താല്‍ക്കാലികമായി അടച്ച് ഖത്തര്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 10:30 PM IST
FOREIGN AFFAIRSയുഎഇയിലെയും ഖത്തറിലേയും എയര്‍ പോര്‍ട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്ത് ബ്രിട്ടീഷ് എയര്‍വെയ്സ്; ഇറാനെ അമേരിക്ക അക്രമിച്ചതിന്റെ പ്രതികാരം ആകാശ യാത്രയെയും ബാധിച്ചു; റൂട്ടുകള്‍ മാറ്റി എയര്‍ ലയിനുകള്‍; വലയുന്നത് പ്രവാസികള്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:44 AM IST
Top Storiesപ്രവാചക വംശപരമ്പരയില്‍ ഉള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ജോര്‍ദാന്‍ രാജാവ് യഹൂദരാജ്യത്തിന് ഒപ്പം; ഇറാന് അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്; പിന്തുണയ്ക്കാതെ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളും; നേരിട്ടുള്ള യുദ്ധത്തിന് തുര്‍ക്കിയുമില്ല; ആഗോള ഇസ്ലാമികരാജ്യങ്ങളുടെ ഐക്യമെന്ന ഇറാന്റെ പദ്ധതി പൊളിയുമ്പോള്എം റിജു17 Jun 2025 10:06 PM IST
SPECIAL REPORTഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; പലതവണ മലക്കംമറിഞ്ഞ് താഴ്ചയിലേക്ക് പതിച്ചു; ബസിന്റെ മേല്‍ക്കൂര തെറിച്ചുപോയി; കെനിയയില്‍ ജീവന് പൊലിഞ്ഞത് അഞ്ച് മലയാളികളടക്കം ആറുപേര്‍ക്ക്; പരിക്കേറ്റവരില്‍ 14 പേരും മലയാളികള്സ്വന്തം ലേഖകൻ10 Jun 2025 8:35 PM IST
SPECIAL REPORTകെനിയയില്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ അഞ്ചുമലയാളികളും; മരണപ്പെട്ടവരില്‍ പിഞ്ചുകുഞ്ഞും മൂന്നുസ്ത്രീകളും; അപകടത്തില്‍ പെട്ടത് പാലക്കാട്, തൃശൂര്‍, തിരുവല്ല സ്വദേശികള്‍; 27 പേര്‍ക്ക് പരിക്കേറ്റു; കനത്ത മഴയില്‍ വാഹന നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 6:19 PM IST
WORLDമലയാളികള്‍ അടക്കം ഖത്തറില്‍ നിന്ന് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘം അപകടത്തില്‍ പെട്ടു; ബസ താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു; 27 പേര്‍ക്ക് പരിക്കേറ്റുമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 12:53 PM IST
In-depthപാക്കിസ്ഥാന് കോടികളുടെ ആയുധങ്ങള്‍ നല്കുന്ന തുര്‍ക്കി; പിന്തുണയുമായി അസര്ബൈജാന്; സൗദിയും ഖത്തറും ഇറാനും ഇന്ത്യക്ക് ഒപ്പം; എന്നിട്ടും പാക്കിസ്ഥാനുവേണ്ടി ഉയരുന്നത് പുതിയ ഇസ്ലാമിക അച്ചുതണ്ട്; പരോക്ഷ പിന്തുണയുമായി ബംഗ്ലാദേശും; പുതിയ ശത്രുക്കള്‍ക്ക് പണി കൊടുക്കാന്‍ ഇന്ത്യ!എം റിജു19 May 2025 3:26 PM IST
SPECIAL REPORTബോയിങ്ങിന് കമ്പനിക്ക് കൊടുത്ത ഓര്‍ഡര്‍ ഇതുവരെ പൂര്‍ത്തിയാക്കിയില്ല; പ്രസിഡന്റിന്റെ ചലിക്കുന്ന കൊട്ടാരം പുതുക്കാനുള്ള ആഗ്രഹം വൈകാതിരിക്കാന്‍ ഖത്തര്‍ രാജാവ് സമ്മാനമായി നല്കുന്ന കോടികളുടെ വിമാനം സ്വീകരിക്കാന്‍ ട്രംപ്; 'കോട്ടിട്ട ജിഹാദികള്‍' നല്കുന്ന സമ്മാനം എന്തിന് സ്വീകരിക്കുന്നു എന്ന് ചോദിച്ച ട്രംപ് ആരാധകരുംമറുനാടൻ മലയാളി ഡെസ്ക്13 May 2025 8:47 AM IST
Right 1പുതുവല്‍സര ദിനത്തില്‍ അറസ്റ്റ്; എന്തിനാണ് കസ്റ്റഡിയില്‍ മൂന്ന് മാസമായി താമസിപ്പിക്കുന്നതെന്ന് അര്‍ക്കും അറിയില്ല; ഡാറ്റാ മോഷണമാണ് ആരോപിക്കപ്പെട്ട കുറ്റമെന്നത് വിലയിരുത്തല്‍ മാത്രം; ടെക് മഹീന്ദ്രയുടെ മേഖലാ തലവനെ ഖത്തര്‍ തടങ്കലിലാക്കിയത് എന്തിന്? അമിത് ഗുപ്തയുടെ ഗള്‍ഫിലെ ജയില്‍വാസം ദുരൂഹതയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 March 2025 6:54 AM IST
Right 1ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം അന്‍ഡോറയും യുഎഇയും ഖത്തറും; പാശ്ചാത്യ രാജ്യങ്ങളെ തോല്‍പ്പിച്ച് അറബ് രാഷ്ട്രങ്ങള്‍; ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ വെനിന്‍സ്വലയും പാപുവ ന്യു ഗിനിയായും അഫ്ഗാനും; ഇന്ത്യയേക്കാള്‍ സുരക്ഷിതം പാക്കിസ്ഥാന് എന്ന് പറഞ്ഞ് വീണ്ടും അധിക്ഷേപംമറുനാടൻ മലയാളി ബ്യൂറോ25 March 2025 10:29 AM IST