You Searched For "ഖത്തര്‍"

മലയാളികള്‍ അടക്കം ഖത്തറില്‍ നിന്ന് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘം അപകടത്തില്‍ പെട്ടു; ബസ താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു; 27 പേര്‍ക്ക് പരിക്കേറ്റു
പാക്കിസ്ഥാന് കോടികളുടെ ആയുധങ്ങള്‍ നല്‍കുന്ന തുര്‍ക്കി; പിന്തുണയുമായി അസര്‍ബൈജാന്‍; സൗദിയും ഖത്തറും ഇറാനും ഇന്ത്യക്ക് ഒപ്പം; എന്നിട്ടും പാക്കിസ്ഥാനുവേണ്ടി ഉയരുന്നത് പുതിയ ഇസ്ലാമിക അച്ചുതണ്ട്; പരോക്ഷ പിന്തുണയുമായി ബംഗ്ലാദേശും; പുതിയ ശത്രുക്കള്‍ക്ക് പണി കൊടുക്കാന്‍ ഇന്ത്യ!
ബോയിങ്ങിന് കമ്പനിക്ക് കൊടുത്ത ഓര്‍ഡര്‍ ഇതുവരെ പൂര്‍ത്തിയാക്കിയില്ല; പ്രസിഡന്റിന്റെ ചലിക്കുന്ന കൊട്ടാരം പുതുക്കാനുള്ള ആഗ്രഹം വൈകാതിരിക്കാന്‍ ഖത്തര്‍ രാജാവ് സമ്മാനമായി നല്‍കുന്ന കോടികളുടെ വിമാനം സ്വീകരിക്കാന്‍ ട്രംപ്; കോട്ടിട്ട ജിഹാദികള്‍ നല്‍കുന്ന സമ്മാനം എന്തിന് സ്വീകരിക്കുന്നു എന്ന് ചോദിച്ച ട്രംപ് ആരാധകരും
പുതുവല്‍സര ദിനത്തില്‍ അറസ്റ്റ്; എന്തിനാണ് കസ്റ്റഡിയില്‍ മൂന്ന് മാസമായി താമസിപ്പിക്കുന്നതെന്ന് അര്‍ക്കും അറിയില്ല; ഡാറ്റാ മോഷണമാണ് ആരോപിക്കപ്പെട്ട കുറ്റമെന്നത് വിലയിരുത്തല്‍ മാത്രം; ടെക് മഹീന്ദ്രയുടെ മേഖലാ തലവനെ ഖത്തര്‍ തടങ്കലിലാക്കിയത് എന്തിന്? അമിത് ഗുപ്തയുടെ ഗള്‍ഫിലെ ജയില്‍വാസം ദുരൂഹതയാകുമ്പോള്‍
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം അന്‍ഡോറയും യുഎഇയും ഖത്തറും; പാശ്ചാത്യ രാജ്യങ്ങളെ തോല്‍പ്പിച്ച് അറബ് രാഷ്ട്രങ്ങള്‍; ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ വെനിന്‍സ്വലയും പാപുവ ന്യു ഗിനിയായും അഫ്ഗാനും; ഇന്ത്യയേക്കാള്‍ സുരക്ഷിതം പാക്കിസ്ഥാന്‍ എന്ന് പറഞ്ഞ് വീണ്ടും അധിക്ഷേപം
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കുരുതി; ഗസ്സയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെ ഫലസ്തീനികള്‍; ആരോപണ-പ്രത്യാരോപണങ്ങളുമായി ഇസ്രയേലും ഹമാസും;  സാധാരണക്കാരെ കൊല്ലുന്നതില്‍ നിന്ന് ഇസ്രയേല്‍ വാര്‍മെഷിനെ തടയണമെന്ന് സൗദി; സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങി വരണമെന്ന് ഖത്തര്‍
ഡല്‍ഹിയിലെത്തിയ ഖത്തര്‍ അമീറിനെ സ്വീകരിക്കാന്‍ പ്രോട്ടോകോള്‍ മറികടന്ന് പ്രധാനമന്ത്രി മോദി വിമാനത്താവളത്തില്‍; എന്റെ സഹോദരന് സ്വാഗതം ചെയ്യുന്നതായി സോഷ്യല്‍ കുറിപ്പും; രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ഇന്ന് ആചാരപരമായ സ്വീകരണം; വ്യാപാരം, ഊര്‍ജ്ജ മേഖലയില്‍ കൂടുതല്‍ സഹകരണത്തിന് സാധ്യത
എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പായി എന്ന് ഖത്തറും ഈജിപ്തും അമേരിക്കയും വ്യക്തമാക്കുമ്പോഴും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ടെന്ന് നെതന്യാഹു; ഹമാസിന്റെ കൈവശമുള്ള ബന്ദികളില്‍ എത്രപേര്‍ ജീവനോടെ ഉണ്ടെന്നും സംശയം; യാഹ്യാ സിന്‍വറിന്റെ മൃതദേഹവും വിട്ടുകൊടുക്കില്ല
മൊസാദ് തലവനടക്കമുള്ളവരുമായി ചര്‍ച്ച; ജോ ബൈഡന്‍ പടിയിറങ്ങുന്നതിന് മുന്നേ നിര്‍ണായക പുരോഗതി;  ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാകുന്നത് ഖത്തറും അമേരിക്കയും ഇടപെട്ടതോടെ;  ബന്ദികളെ മോചിപ്പിക്കുന്നതിലടക്കം തീരുമാനം
ബ്രസല്‍സില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ഇവ പൂച്ച; മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം ഈ സേവനം ഇനി കേരളത്തിലും; രാജ്യത്തെ എഴാമത്തെ ആനിമല്‍ ക്വാറന്റൈന്‍ കേന്ദ്രം കൊച്ചി വിമാനത്താവളത്തില്‍ യാഥാര്‍ത്ഥ്യമായി; ആനിമല്‍ ക്വാറന്റൈനിനെ അറിയാം
ഖത്തറിന്റെ സുരക്ഷിതത്വത്തില്‍ ഒളിഞ്ഞിരുന്ന ഹനിയയെ തീര്‍ത്ത് ഇറാനിലേക്കുള്ള യാത്ര; ഗാസയിലുള്ള പ്രമുഖരെ എല്ലാം കൊന്നൊടുക്കിയ ഇസ്രയേലിന് ഹിറ്റ് ലിസ്റ്റിലുള്ള ബാക്കി പേരുകാരേയും ഖത്തറിന് പുറത്തു കിട്ടും; ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍; ഫലിക്കുന്നത് അമേരിക്കന്‍ സമ്മദ്ദം; ട്രംപിസം പശ്ചിമേഷ്യയെ മാറ്റിമറിക്കും