You Searched For "ഗവേഷകര്‍"

രണ്ട് കിലോ വരെ ഭാരം കുറയും, എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ പമ്പകടക്കും! ഓട്‌സ് കഞ്ഞി ശീലമാക്കിയാല്‍ സംഭവിക്കുന്നത് ഈ അദ്ഭുതങ്ങള്‍; പ്രമേഹ രോഗികള്‍ക്കും ആശ്വാസ വാര്‍ത്ത
വന്ധ്യതയും ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളും കാരണം കുട്ടികളുണ്ടാകാത്തവര്‍ക്ക് പ്രതീക്ഷയായി പുതിയ കണ്ടുപിടുത്തം; മനുഷ്യ ചര്‍മ്മ കോശങ്ങളില്‍ നിന്ന് അണ്ഡങ്ങള്‍ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍; സ്ത്രീകളുടെ ഡിഎന്‍എ ഇല്ലാതെ രണ്ടുപുരുഷന്മാര്‍ക്കും കുട്ടികള്‍ ജനിക്കാം; പ്രാരംഭ ദിശയിലെങ്കിലും പ്രതീക്ഷയായി പഠനം
ഓരോ വ്യക്തികളിലും അവര്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെ നേരത്തെ അറിയാം; ആയിരത്തോളം അസുഖങ്ങളുടെ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന എ.ഐ സംവിധാനം വരുന്നു; ആരോഗ്യ രംഗത്ത് എ.ഐ വിപ്ലവം വരുന്നോ?
മദ്യപാനികള്‍ ജാഗ്രതൈ! പതിവായി മദ്യപിക്കുന്നത് പാന്‍ക്രിയാറ്റിക് കാന്‍സറിന് ഇടയാക്കുമെന്ന് കണ്ടെത്തല്‍; തുടക്കത്തില്‍ പാന്‍ക്രിയാസിനുണ്ടാകുന്ന വീക്കം ക്രമേണ കാന്‍സറിന് വഴിമാറും; നിശബ്ദ കൊലയാളിയെ കരുതിയിരിക്കണം
ഈ ലോകത്ത് അന്യഗ്രഹ ജീവികളുണ്ടോ? അന്യഗ്രഹ ജീവികള്‍ എവിടെ നിന്ന് വരുന്നു? ചോദ്യങ്ങള്‍ക്ക്  ഉത്തരം നല്‍കാനുള്ള നീക്കത്തില്‍ ഗവേഷകര്‍; അന്യഗ്രഹജീവികള്‍ ഒളിച്ചിരിക്കുന്ന ഒരു സൂപ്പര്‍ എര്‍ത്ത് ഗ്രഹം കണ്ടെത്തിയെന്ന് അവകാശവാദം
ഭ്രമണപഥം സൂര്യനേക്കാള്‍ ശക്തമായ ഒരു നക്ഷത്രത്തിന് ചുറ്റും; ഓരോ തവണയും ഭ്രമണം ചെയ്യുമ്പോള്‍ വലിയ തോതിലുളള റേഡിയേഷന്‍ പ്രസരിപ്പിക്കും; മരണ ആഗ്രഹമുള്ള ഗ്രഹം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍; ഗ്രഹം സ്ഥിതി ചെയ്യുന്നത് ഭൂമിയില്‍ നിന്ന് ഏകദേശം 415 പ്രകാശവര്‍ഷം അകലെ
ലോകത്തിന്റെ നാനാഭാഗത്തുള്ള മിടുക്കരായ ഗവേഷകരെ യുകെയില്‍ എത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ബ്രിട്ടന്‍; ലോകത്തിലെ ബൗദ്ധിക സമ്പത്ത് സ്വന്തമാക്കാനുള്ള യുകെ നീക്കം ചര്‍ച്ചകളില്‍
പരിശോധനയില്‍ ആഴത്തിലുള്ള നിരവധി മുറിവുകൾ, ഇടുപ്പില്‍ കടിയേറ്റതിന്റെയോ ചതവിന്റെയോ അടയാളങ്ങളും; പെറുവില്‍ വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയത് അന്യഗ്രഹ മമ്മികള്‍ തന്നെ; 1,200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാവാമെന്ന് ഗവേഷകര്‍; രണ്ടും സ്ത്രീകളെന്നും കണ്ടെത്തൽ; മരിയ, മോണ്ട്സെറാത്ത് ദുരൂഹതകൾ മറ നീങ്ങുന്നു
തുര്‍ക്കിയിലെ ആരാരത് മലനിരകളില്‍ കണ്ടെത്തിയത് 4300 വര്‍ഷം മുന്‍പ് ലോകം അവസാനിച്ചപ്പോള്‍ അവശേഷിച്ചവരെ സംരക്ഷിച്ച നോഹയുടെ പെട്ടകമോ? വിശദ പഠനത്തിനായി അമേരിക്കന്‍ ഗവേഷകര്‍ തുര്‍ക്കിയിലേക്ക്
ഈജിപ്റ്റിലെ ഗിസ പിരമിഡുകള്‍ക്ക് കീഴെ വിശാലമായ ഭൂഗര്‍ഭ നഗരം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഗവേഷകര്‍; അമ്പരപ്പിക്കുന്ന കണ്ടെത്തലുകള്‍ ശരിവച്ചാല്‍ പൗരാണിക ഈജിപ്റ്റിന്റെ ചരിത്രം തന്നെ തിരുത്തി എഴുതേണ്ടി വന്നേക്കാം; ഗവേഷണ ഫലത്തെ സംശയത്തോടെ നിരീക്ഷിച്ച് വിദഗ്ധര്‍
യേശു ക്രിസ്തു ജനിച്ചത് ബിസി ഒന്നാം നൂറ്റാണ്ടിലോ? ഡിസംബര്‍ 25ലെ ക്രിസ്മസ് ആഘോഷം ചരിത്ര സത്യമല്ലേ? മഞ്ഞുകാലത്തല്ല പകരം വസന്ത കാലത്തായിരുന്നു ജനനമെന്നും വാദം; ക്രിസ്മസിന് തൊട്ടുമുന്‍പ് യേശുവിനെ ചൊല്ലിയൊരു പണ്ഡിത തര്‍ക്കം