You Searched For "ചാമ്പ്യന്‍സ് ട്രോഫി"

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല;  എല്ലാം പാക്കിസ്ഥാന്‍ ശത്രു ആയ ഇന്ത്യന്‍ മാധ്യമങ്ങളുടെ നുണപ്രചാരണം;  90 കോടിയോളം രൂപ ലാഭം നേടി; ലോകത്തെ ഏറ്റവും സമ്പന്നമായ മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകളില്‍ ഒന്നാണ് പിസിബി;  മുഖം രക്ഷിക്കാന്‍ വിശദീകരണവുമായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ്
മൂന്ന് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച ചാമ്പ്യന്‍സ് ട്രോഫി; പാക്കിസ്ഥാന്‍ തുടക്കത്തിലെ വീണപ്പോള്‍  കപ്പടിച്ചത് ചിരവൈരികളായ ഇന്ത്യ;  ടൂര്‍ണ്ണമെന്റ് നടത്തിപ്പില്‍ പിസിബിക്ക് നഷ്ടം 738 കോടി; ബാധ്യത പാക്ക് താരങ്ങളുടെ തലയില്‍;   മാച്ച് ഫീയടക്കം വെട്ടിക്കുറച്ചു
ഫോണും താക്കോലും പാസ്‌പോര്‍ട്ടുമൊക്കെ മറന്നുവയ്ക്കുമെന്നത് പഴയ കഥ; ഇത്തവണ മറന്നുവച്ചത് ചാംപ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ക്യാപ്റ്റന് അത് എടുത്തുനല്‍കിയത് സപ്പോര്‍ട്ട് സ്റ്റാഫ്; രോഹിത് ശര്‍മയുടെ മറവി വീണ്ടും വാര്‍ത്തകളില്‍
രോഹിത് ശര്‍മ 2027 ഏകദിന ലോകകപ്പിലും കളിക്കുമോ? അത്രയും കാലം മുന്‍കൂട്ടി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാറില്ലെന്ന് ഇന്ത്യന്‍ നായകന്‍; കഴിയുന്ന അത്രയും കാലം ഇന്ത്യക്ക് വേണ്ടി കളിക്കുമെന്നും പ്രതികരണം; ഹിറ്റ്മാനെ ഇനി ഐപിഎല്ലില്‍ കാണാം
2027 ഏകദിന ലോകകപ്പില്‍ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയാനാവില്ല; ഈ നിമിഷം ശ്രദ്ധ മുഴുവന്‍ നന്നായി കളിക്കുന്നതില്‍ മാത്രം; ക്രിക്കറ്റ് ആസ്വദിക്കുന്നു; ടീമിലെ ഐക്യമാണ് കിരീടനേട്ടത്തിന് പിന്നിലെന്നും രോഹിത് ശര്‍മ
പരാജയമറിയാതെ കിരീടം ഉയര്‍ത്തിയിട്ടും രോഹിത്തില്ല; ഐസിസിയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ നയിക്കുക മിച്ചല്‍ സാന്റ്നര്‍; പ്ലേയിംഗ് ഇലവനില്‍ കോലിയും ശ്രേയസുമടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങള്‍; രണ്ട് അഫ്ഗാന്‍ താരങ്ങളും; ഓസിസ് - പ്രോട്ടീസ് താരങ്ങള്‍ക്കും ഇടമില്ല
പാകിസ്ഥാനില്‍ കളിച്ചാലും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുമായിരുന്നു! അത് അവരുടെ ക്രിക്കറ്റിലെ ആഴം കാണിക്കുന്നു; രോഹിത് ശര്‍മ്മയെയും ഗൗതം ഗംഭീറിനെയും പിന്തുണച്ചതിന് ബിസിസിഐയെ അഭിനന്ദിച്ച് വസിം അക്രം
ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ! വിജയ നിമിഷത്തില്‍ ചിരിയോടെ കോലിയെ ചേര്‍ത്തുപിടിച്ച് രോഹിതിന്റെ ആശ്വാസ വാക്കുകള്‍; അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി കോലി; കിരീടപ്പോരിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കരിയറിനെക്കുറിച്ച് സൂചന നല്‍കി ഇന്ത്യന്‍ നായകന്‍
എന്തൊരു സുന്ദര പെരുമാറ്റം! ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് കൂടുതല്‍ അര്‍ഥം വന്നത് പോലെ; ദുബായിലെ മൈതാനത്ത് വിജയാഹ്ലാദ ലഹരിയില്‍ നില്‍ക്കവേ മുഹമ്മദ് ഷമിയുടെ അമ്മയെ കണ്ടയുടന്‍ കാല്‍ തൊട്ട് വന്ദിക്കുന്ന വിരാട് കോലി; കയ്യടിച്ച് സോഷ്യല്‍ മീഡിയ
ഇന്ന് ആര്‍ക്കാണ് സണ്ണി ജിയെ തടയാനാകുക? ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഏറ്റുവാങ്ങുമ്പോള്‍ ഗ്രൗണ്ടില്‍ ആഹ്ലാദനൃത്തം ചവുട്ടി സുനില്‍ ഗവാസ്‌കര്‍; ക്രിക്കറ്റ് ഇതിഹാസത്തിന്റെ വൈറല്‍ ഡാന്‍സ് ഏറ്റെടുത്ത് ആരാധകര്‍
അന്ന് പാകിസ്ഥാനെതിരെ കളിക്കാന്‍ പേടിച്ച് ഷാര്‍ജയില്‍ നിന്ന് മുങ്ങിയ ആളാണ്; നിങ്ങളുടെ ടീമിനെ എത്രവേണമെങ്കിലും പുകഴ്ത്തിക്കോളു; അതിനുവേണ്ടി പാകിസ്ഥാന്‍ ടീമിനെ താഴ്ത്തിക്കെട്ടേണ്ട; സുനില്‍ ഗവാസ്‌കര്‍ക്കെതിരെ തുറന്നടിച്ച് ഇന്‍സമാം
മുന്നില്‍ നിന്ന് നയിച്ച് രോഹിത് ശര്‍മ;  ഒരു മത്സരം പോലും തോല്‍ക്കാതെ കിരീട നേട്ടം; ഏകദിന ലോകകപ്പിലെ കണ്ണീര്‍ ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തിലൂടെ മായ്ച് ഇന്ത്യ; 2017ലെ ഫൈനല്‍ നിരാശയും മറക്കാം;  ടീം ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടം;  ഗംഭീറിനും രോഹിതിനും പുനര്‍ജനി