You Searched For "ജി സുധാകരന്‍"

ദൈവത്തിന്റെ പണം മോഷ്ടിക്കാന്‍ മനഃസാക്ഷിക്കുത്ത് ഇല്ലാത്തവര്‍; പ്രശാന്ത് കൂടുതല്‍ പക്വത കാണിക്കണം; കോണ്‍ഗ്രസുകാരനായ പ്രശാന്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തങ്ങള്‍ക്കൊപ്പം വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം കിട്ടിയത്; പ്രസ്താവനകളിലെ ഉന്നം താനെന്ന് തിരിച്ചറിഞ്ഞതോടെ പ്രശാന്തിനെതിരെ മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്‍
ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയില്‍ തട്ടി പ്രതിരോധത്തിലായി പിണറായി സര്‍ക്കാര്‍; സാമുദായിക സംഘടനകളെ ഒപ്പംകൂട്ടി നേടിയ തിളക്കത്തിന് മാറ്റു കുറയുന്നു; ഹൈക്കോടതി ദേവസ്വം ബെഞ്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം; ദേവസ്വം വകുപ്പിനെ എയറില്‍ നിര്‍ത്തി പിണറായി വിജയന്‍; ശബരിമല മുന്‍കാല അഴിമതികള്‍ ചൂണ്ടിക്കാണിച്ച് സിപിഎം ലക്ഷ്യമിടുന്നത് ജി. സുധാകരനെ
രാഷ്ട്രീയ തിരക്കിനിടയിലും കവിത എഴുതാന്‍ സമയം കണ്ടെത്തുന്ന അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; അഡ്വ ഷീബാ രാകേഷിന്റെ ഭൗമ ഗീതം പ്രകാശനത്തിന്; ജി സുധാകരന്റെ നാട്ടില്‍ നിന്നും മറ്റൊരു രാഷ്ട്രീയ എഴുത്തുകാരി
വിഎസിന് സുഖമില്ലാതായതിനു ശേഷം ഞാനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍; ഇത്തവണ ഓട്ടോയില്‍ ഏകനായി എത്തി; വലിയ ചുടുകാടിലെ പി കൃഷ്ണപിള്ള അനുസ്മരണത്തിലും പുറത്ത്; ജി സുധാകരനെ ഇനി ഒന്നിനും സിപിഎം ക്ഷണിക്കില്ല; മുതിര്‍ന്ന സഖാവിന്റെ അടുത്ത നീക്കം എന്ത്?
ഉദ്യോഗസ്ഥരുടെ അഴിമതിയെയും അലംഭാവത്തെയും കുറിച്ച് മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനം ഉണ്ടായില്ലെങ്കില്‍ അതിനര്‍ഥം ഭരണകൂടം പരാജയമാണെന്നാണ്; അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ഭരണകൂടം; സെക്രട്ടറിയേറ്റില്‍ 3.5 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നു; പിണറായി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍
അധികാരത്തിലുള്ളവരില്‍ നിന്ന് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് എനിക്ക് നിരവധി ഓഫറുകള്‍ വന്നു; ചിലര്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ സ്ഥാനങ്ങള്‍ പോലും വാഗ്ദാനം ചെയ്തു; സ്‌കൂള്‍ കാലം മുതല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്; എന്റെ ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ തുടരും; 2021 മുതല്‍ പൊതുമരാമത്തില്‍ അഴിമതിയും; ഒളിയമ്പ് റിയാസിന്; സിപിഎമ്മിന് ആശ്വാസവും; രാഷ്ട്രീയം പറഞ്ഞ് ജി സുധാകരന്‍
തുടര്‍ഭരണം കിട്ടാതിരിക്കാന്‍ വിഎസിനെ ഒറ്റിയ യൂദാസുമാര്‍ ആര്? കയ്യില്‍ കഠാരയോ കത്തികളോ മിന്നിച്ചിതറും വെടിയുണ്ടയോ ഒന്നുമില്ലാതെ നടന്നുനീങ്ങിയ വി എസ്;  പിണറായിക്കെതിരെ ഒളിയമ്പെയ്ത് ജി.സുധാകരന്റെ പുതിയ കവിത; കലാകൗമുദി ആഴ്ച്ചപ്പതിപ്പിലെ കവിതയില്‍ നിറയുന്നത് രൂക്ഷ വിമര്‍ശനം
രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവന്‍ വെല്ലുവിളിച്ച ആള്‍ക്കെതിരെ എന്ത് നിയമ നടപടിയാണ് സ്വീകരിച്ചത്? അന്ന് ഒരു മാസം എടുത്താണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്; തന്റെ സംഭവത്തില്‍ മൂന്ന് ദിവസത്തിനുള്ളിലാണ് ജാമ്യമില്ലാ വകുപ്പും; പോലീസ് പുലിവാല് പിടിക്കുമന്ന് ജി സുധാകരന്‍ പറയുമ്പോള്‍
ജി.സുധാകരനെ പോലെയുള്ളവര്‍ പറയുമ്പോള്‍ ശ്രദ്ധിച്ചു പറയണം; നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അതിന് എന്തിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്നും എം വി ഗോവിന്ദന്‍; അഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന്‍ ദാസ് ഇടതുപക്ഷക്കാരനല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
ഞാനൊരു സംഭവാ.. എന്നറിയിക്കാന്‍ വിടുവായത്തം പറഞ്ഞു കുടുങ്ങി..! തപാല്‍ ബാലറ്റ് തിരുത്തിയതില്‍ ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നടപടി; തപാല്‍ വോട്ട് പൊട്ടിച്ചിട്ടില്ല, അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ് എന്ന് പറഞ്ഞ് മലക്കം മറിഞ്ഞിട്ടും കേസില്‍ പ്രതിയായി സിപിഎം നേതാവ്
സുധാകരന്‍ മാറ്റിപ്പറഞ്ഞതോടെ കേസിന്റെ ഭാവി സംശയത്തില്‍; ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാന്‍ അണിയറയില്‍ നീക്കം; നിയമോപദേശം തേടി അന്തിമ നടപടികള്‍ എടുക്കും; കേസെടുത്താലും സുധാകരന് ജാമ്യം കിട്ടിയേക്കും; തനിക്കൊന്നും അറിയില്ലെന്ന് 1989ലെ ഇടതു സ്ഥാനാര്‍ത്ഥിയും; കെകെ ചെല്ലപ്പന്‍ മരിച്ചു; തിരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റും ഇന്നില്ല; പ്രതി സുധാകരന്‍ മാത്രമാകുമോ?
എല്ലാം മായ! എല്ലാം ഭാവന കൂട്ടി പറഞ്ഞത്; ഒരിക്കലും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും ജി സുധാകരന്‍; പോസ്റ്റല്‍ വോട്ട് തിരുത്താറില്ലെന്നും സിപിഎം നേതാവ്; വിവാദ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പേടിയില്ലെന്നും പറഞ്ഞ തന്റേടി കേസായപ്പോള്‍ മലക്കം മറിഞ്ഞു