Right 1എഫ്.ബി.ഐയിലും ഇടപെട്ട് മസ്ക്കിന്റെ ഡോജ് ടീം; ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണ കേസുകള്‍ കൈകാര്യം ചെയ്ത 5000 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തേടി; ട്രംപിനോടുള്ള കൂറു തെളിയിച്ചില്ലെങ്കില്‍ ജോലി തെറിക്കുമെന്ന ആശങ്കയില്‍ അന്വേഷണ ചുമതലയില്‍ ഉണ്ടായിരുന്ന എഫ്.ബി.ഐ ഏജന്റുമാര്മറുനാടൻ മലയാളി ഡെസ്ക്5 Feb 2025 4:38 PM IST
SPECIAL REPORTയുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുമായി സൈനിക വിമാനം അമൃത്സറില് എത്തി; വിമാനത്തില്‍ ഉള്ളത് 25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 104 അനധികൃത കുടിയേറ്റക്കാര്‍; തിരികെ എത്തിയവരില്‍ കൂടുതല്‍ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് സ്വദേശികള്‍; യു എസ് തീരുമാനം നിരാശാജനകമാണെന്നു പഞ്ചാബ് മന്ത്രിമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 3:17 PM IST
FOREIGN AFFAIRS'മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല; അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്; അല്ലാതെ അവരെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയല്ല'; ഗാസയെ സ്വന്തമാക്കുമെന്ന് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ്മറുനാടൻ മലയാളി ഡെസ്ക്5 Feb 2025 12:12 PM IST
Top Storiesട്രംപിന് ഷി ജിന്‍ പിങ്ങിന്റെ ചെക്ക്! അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി, എണ്ണ ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തി തിരിച്ചടി; യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘനം അന്വേഷിക്കാനും തീരുമാനം; ആഗോള ശക്തികളുടെ ബലാബലം നോക്കലില് ഉലഞ്ഞ് വിപണിമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 4:23 PM IST
Top Storiesഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി സി-17 സൈനിക വിമാനം പുറപ്പെട്ടതായി റിപ്പോര്‍ട്ട്; 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയില്‍ എത്തിചേര്‍ന്നിട്ടില്ല; അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍ 18,000 ഇന്ത്യക്കാരെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 8:30 AM IST
FOREIGN AFFAIRSട്രംപിന്റെ നികുതി വര്‍ധനാ ഭീഷണിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; സന്ദര്‍ശനം ഈമാസം 12, 13 തീയ്യതികളില്‍; വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച്ചയും അത്താഴവിരുന്നും; അനധികൃത കുടിയേറ്റ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുംമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 6:44 AM IST
Right 1അയല്‍ക്കാരുമായി അല്‍പ്പം അടുപ്പമാകാം..! ഒടുവില്‍ കാനഡയും വഴങ്ങിയതോടെ ഇറക്കുമതിത്തീരുവ ഒരു മാസത്തേക്കു മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ്; അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ജസ്റ്റിന് ട്രൂഡോയുടെ ഉറപ്പില്‍ തീരുവ വര്‍ധന മരവിപ്പിക്കല്‍; മെക്സിക്കോയ്ക്ക് പിന്നാലെ താല്‍ക്കാലിക ആശ്വാസത്തോടെ കാനഡയുംമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 6:31 AM IST
Top Storiesഒരല്‍പ്പം ശ്വാസം വിടാം! വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ട് ട്രംപ്; മെക്സികോയ്ക്ക് അധിക ഇറക്കുമതി ചുങ്കം ചുമത്താനുള്ള തീരുമാനം ഒരു മാസത്തേക്ക് മരവിപ്പിച്ചു; എങ്ങുമെത്താതെ കാനഡയുമായുള്ള കൂടിയാലോചനകള്‍; ട്രൂഡോയുമായി വീണ്ടും ചര്‍ച്ചയെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 11:44 PM IST
SPECIAL REPORTഒരുരാത്രി ഇരുട്ടി വെളുത്തപ്പോള്‍ 600 ഓളം ജീവനക്കാര്‍ക്ക് പണിയില്ല; കംപ്യൂട്ടര്‍ ശൃംഖലയില്‍ നിന്ന് പുറത്ത്; അവശേഷിച്ചവര്‍ക്ക് കിട്ടിയത് ഓഫീസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് ഇ-മെയില്‍; ആറ് പതിറ്റാണ്ട് ലോകരാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്കിയ യുഎസ് എയ്ഡിന് താഴിട്ട് മസ്ക്; ആസ്ഥാനം പൂട്ടിയത് ട്രംപ് പച്ചക്കൊടി വിശീയതോടെമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 10:31 PM IST
Right 1മോദിയെ യുഎസിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് എസ് ജയശങ്കറിനെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് അയച്ചെന്ന് രാഹുല്‍ ഗാന്ധി; നിങ്ങള്‍ നുണ പറയുന്നുവെന്നും അടിസ്ഥാനരഹിത പരാമര്‍ശങ്ങള്‍ നടത്താനാവില്ലെന്നും കിരണ്‍ റിജിജു; ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം; രാഹുലിന്റെ കടന്നാക്രമണം മോദി സഭയിലിരിക്കെമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 4:36 PM IST
SPECIAL REPORTട്രംപിന്റേത് ക്രിപ്റ്റോ കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്ന നയം; മാറിയ ലോകത്തെ സാമ്പത്തിക സാഹചര്യത്തില്‍ മാറ്റത്തിന് ഒരുങ്ങാന്‍ ഇന്ത്യയും; ക്രിപ്റ്റോ കറന്‍സി ഇന്ത്യയില്‍ നിയമ വിധേയമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 1:52 PM IST
Top Storiesബെനഫിറ്റുകള്‍ പാഴാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഫണ്ടില്‍ കൈവയ്ക്കാന്‍ എലന്‍ മസ്ക്കിന് അധികാരം നല്കി ട്രംപ്; തോന്നിയതുപോലെ ഫണ്ട് കൈകാര്യം ചെയ്തവര്‍ ആശങ്കയില്‍; അമേരിക്ക തന്നെ സ്തംഭിക്കുമെന്ന് ആരോപിച്ച് ചിലര്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 1:38 PM IST