You Searched For "ഡല്‍ഹി"

ഇതോ അതീവ സുരക്ഷാ മേഖല? ഡല്‍ഹിയിലെ ചാണക്യപുരിയില്‍ രാവിലെ നടക്കാനിറങ്ങിയ വനിതാ എംപിയുടെ സ്വര്‍ണമാല പൊട്ടിച്ചു; കഴുത്തിന് പരിക്കേറ്റു; ചുരിദാര്‍ വലിച്ചുകീറി;   അമിത് ഷായ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് എംപി
ഡല്‍ഹിയിലെ പ്രധാന ലഹരി സംഘത്തിന്റെ നടത്തിപ്പുകാരി; സുല്‍ത്താന്‍പുരിയുടെ ഡ്രഗ് ക്വീന്‍; വീട് കൊട്ടാരം പോലെ; ഒന്നര വര്‍ഷത്തിനിടെ മക്കളുടെ അക്കൗണ്ടിലെത്തിയത് രണ്ട് കോടി രൂപ: കുസുമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി പോലിസ്
ആദ്യത്തെ കുഞ്ഞിനെ അജ്ഞാതന് രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു; രണ്ടാമതും പെണ്‍സുഹൃത്ത് ഗര്‍ഭിണിയായപ്പോള്‍ സംശയം;  ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുനിന്ന സുഹൃത്തിന്റെ ഭര്‍ത്താവിനോടും പ്രതികാരം;  മുന്‍ ലിവിങ് പങ്കാളിയെയും സുഹൃത്തിന്റെ കുഞ്ഞിനെയും കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി 23കാരന്‍
ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാനാവാതെ കൂട്ടുകാരിയുടെ വീട്ടില്‍ അഭയം തേടി; യുവതിയെയും കൂട്ടുകാരിയുടെ പിഞ്ചുകുഞ്ഞിനേയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യ ശ്രമം; തെളിവായി സിസിടിവി ദൃശ്യങ്ങള്‍; അന്വേഷണം തുടങ്ങി
ഡല്‍ഹിയില്‍ ദ്വാരകയിലെ ഭവനസമുച്ചയത്തില്‍ വന്‍തീപിടിത്തം; രക്ഷപ്പെടാനായി എട്ടാം നിലയില്‍ നിന്ന് ചാടിയ ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയുടെ മൃതദേഹം അടച്ചിട്ട ഫ്‌ളാറ്റിലെ സ്യൂട്ട്‌കേസിനുള്ളില്‍; ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍: പീഡനത്തിനിരയായത് ബന്ധുവീട്ടിലേക്ക് ഐസുമായി പോയ പെണ്‍കുട്ടി