NATIONALഇക്കുറി ഡികെയുടെ നീക്കം രണ്ടും കല്പ്പിച്ചു തന്നെ! '136 എംഎല്‍എമാരും എനിക്കൊപ്പം' എന്ന പ്രസ്താവന ഹൈക്കമാന്‍ഡിനുമുള്ള കൃത്യമായ സന്ദേശം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നത് അണികള്‍ക്കിടയിലും വികാരം ശക്തമായിരിക്കവേ; ഡല്‍ഹിയില്‍ എത്തിയ ഡി കെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കുംമറുനാടൻ മലയാളി ഡെസ്ക്10 Feb 2026 9:13 PM IST
NATIONALസംസ്ഥാന ബജറ്റിനുശേഷം അധികാര കൈമാറ്റം നടക്കുമോ? 'എല്ലാത്തിനുമുള്ള ഉത്തരം കാലം നല്‍കും'; പാര്‍ട്ടി എന്ത് പറഞ്ഞാലും കേള്‍ക്കുമെന്ന് ഡി കെ ശിവകുമാര്‍; കര്‍ണാടകത്തില്‍ വീണ്ടും അധികാരത്തര്‍ക്കം പുകഞ്ഞേക്കുംസ്വന്തം ലേഖകൻ7 Feb 2026 4:29 PM IST
INVESTIGATIONകേരളത്തില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരാണ് ഇവിടെ വന്നത്; സത്യം കണ്ടെത്തുന്നതിന് ഞങ്ങള്‍ ഒരു ഉന്നതതല അന്വേഷണം നടത്തും; അദ്ദേഹം നല്ലൊരു വ്യവസായിയാണ്; വിശദമായ അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ സത്യം പുറത്തുവിടും; സി ജെ റോയിയുടെ മരണത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതികരണംസ്വന്തം ലേഖകൻ31 Jan 2026 11:41 AM IST
NATIONAL'കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നേതൃമാറ്റമില്ല; മാര്‍ച്ചില്‍ ഞാന്‍ തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും'; ഡി കെ ശിവകുമാറുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും സിദ്ധരാമയ്യ; വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിട്ടുനിന്ന് ഡി.കെസ്വന്തം ലേഖകൻ13 Jan 2026 4:51 PM IST
NATIONALയെലഹങ്ക വിഷയം സിപിഎം രാഷ്ട്രീയ ആയുധമാക്കവേ അതിവേഗ ഇടപെടലുമായി കെ സി വേണുഗോപാല്‍; സിദ്ധരാമയ്യയെയും ഡി.കെയെയും വിളിച്ച് ഉടനടി പരിഹാരത്തിന് നിര്‍ദേശം; ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിച്ചുനീക്കലിലെ ഇരകള്‍ക്ക് 180 ഫ്ലാറ്റുകള്‍ ബൈപ്പനഹള്ളിയില്‍ നല്‍കും; വൈകീട്ടോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നടത്തുംമറുനാടൻ മലയാളി ഡെസ്ക്29 Dec 2025 12:18 PM IST
SPECIAL REPORTപിന്നാക്ക- ന്യൂനപക്ഷ- ദളിത് വിഭാഗങ്ങളെ ചേര്‍ത്തുള്ള 'അഹിന്ദ' ഗ്രൂപ്പ് സിദ്ധരാമയ്യക്കൊപ്പം; 40 ശതമാനത്തോളം വരുന്ന ഈ വിഭാഗത്തെ വെറുപ്പിച്ചാല്‍ പണി പാളും; മുസ്ലീം വോട്ടുബാങ്കും നഷ്ടമാവും; കര്‍ണാടകയില്‍ മുഖ്യമന്ത്രിമാറ്റക്കരാര്‍ നടപ്പാക്കാത്തതിന് പിന്നിലും ജാതിമത സമവാക്യങ്ങള്എം റിജു2 Dec 2025 10:44 PM IST
NATIONALവീണ്ടും ബ്രേയ്ക്ക്ഫാസ്റ്റ് നയതന്ത്രം! മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഡി കെ ശിവകുമാര്‍ വിളമ്പിയത് നാടന്‍ കോഴിക്കറിയും ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം കാപ്പിയും; ഹൈക്കമാന്‍ഡ് നീക്കം വിജയം കാണുമോ? ഇരുവരെയം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും; നേതാക്കളുടെ വടംവലി തുടരവേ സംസ്ഥാന ഭരണം താളംതെറ്റിയെന്ന് ആരോപിച്ചു ബിജെപിമറുനാടൻ മലയാളി ബ്യൂറോ2 Dec 2025 12:54 PM IST
ANALYSISതിരഞ്ഞെടുപ്പ് യുദ്ധം ജയിച്ചിട്ടും ഡികെയും സിദ്ധയും രണ്ടറ്റത്ത് നിന്നത് പ്രതിസന്ധിയായി; രണ്ടു കരുത്തരേയും വശങ്ങളിലിരുത്തിയുള്ള അന്നത്തെ പ്രാതല്‍ സര്‍ക്കാരായി; രണ്ടര കൊല്ലം കഴിയുമ്പോഴും 'ഡികെ'യെ അനുനയിപ്പിച്ചത് 'ബ്രേക്ക്ഫാസ്റ്റ്' നയതന്ത്രം; കര്‍ണ്ണാടകയില്‍ കെസി തന്ത്രത്തില്‍ മൃതസജ്ഞീവിനി; ആ പ്രതിസന്ധിയൊഴിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 6:32 PM IST
NATIONALഉപ്പുമാവും ഇഡ്ഡലിയും ആസ്വദിച്ച് സുന്ദരമായ ഒരു ബ്രേക്ഫാസ്റ്റ് ചര്‍ച്ച; തര്‍ക്കങ്ങള്‍ക്ക് അവധി കൊടുത്ത് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും; അടുത്ത ദിവസങ്ങളില്‍ മുഖ്യമന്ത്രി തന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ എത്തുമെന്ന് ഡികെ; ഹൈക്കമാന്‍ഡ് ഇടപെടലില്‍ മഞ്ഞുരുകുമ്പോഴും ചോദ്യം ബാക്കി: ഡികെ കര്‍ണാടക മുഖ്യമന്ത്രി ആകുമോ?മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 4:46 PM IST
In-depthകന്നഡ രാഷ്ട്രീയത്തിലെ റോക്കിഭായ്! പത്രം തൊട്ട് പപ്പടം വരെ വ്യാപിച്ചുകിടുക്കുന്ന, 2000 കോടിയിലേറെ വരുന്ന വ്യവസായ ശൃഖല; ട്രബിള്‍ഷൂട്ടറും കിങ്മേക്കറും; ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ വഞ്ചിക്കപ്പെട്ടു; ഡി കെയെന്ന മുറിവേറ്റ സിംഹത്തിന്റെ ശ്വാസം കോണ്‍ഗ്രസിനെ വിറപ്പിക്കുമ്പോള്എം റിജു29 Nov 2025 12:44 PM IST
NATIONALസിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍; സതീഷ് ജാര്‍ക്കിഹോളി പിന്‍ഗാമിയായേക്കും; മുഖ്യമന്ത്രിപദത്തില്‍ കണ്ണ് വെച്ച ഡി.കെ.ശിവകുമാറിനെ ലക്ഷ്യമിട്ട് സിദ്ധരാമയ്യ മകന്; നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനസ്വന്തം ലേഖകൻ22 Oct 2025 5:40 PM IST
STARDUSTഡി.കെ ശിവകുമാര്‍ ഇടപെട്ടു; കന്നഡ ബിഗ് ബോസ് 'ഹൗസ്' തുറന്നുകൊടുത്തു; കര്‍ണാടക ഉപമുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് കിച്ചാ സുദീപ്സ്വന്തം ലേഖകൻ9 Oct 2025 5:48 PM IST