You Searched For "തട്ടിക്കൊണ്ടു പോയി"

സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു; നാലു മാസത്തിന് ശേഷം യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി വീട്ടുകാര്‍; അലറിക്കരഞ്ഞ് യുവതി: ആക്രമണം മുളകുപൊടി എറിഞ്ഞ ശേഷം
വാരണാസിയില്‍ 19കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാഴ്ചയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 22 പേര്‍: പ്രതികളില്‍ ആറു പേര്‍ അറസ്റ്റില്‍: പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും
പ്ലസ് ടു പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടി; ബീച്ചില്‍ നിന്നും കണ്ടത്തിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്ക് കൈമാറി പോലിസ്; കഴിഞ്ഞ മൂന്ന് പരീക്ഷകളില്‍ പെണ്‍കുട്ടി എഴുതിയത് ഒരു പരീക്ഷ മാത്രം: അന്വേഷണം ആരംഭിച്ച് പോലിസ്
മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; പൊലീസ് എത്തുമ്പോള്‍ ഗുണ്ടാ സംഘം തടഞ്ഞുവെച്ച നിലയില്‍; രണ്ട് പ്രതികള്‍ പിടിയില്‍; പിന്നില്‍ ലഹരി സംഘം? അന്വേഷണം തുടരുന്നു