Top Storiesനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കിയുള്ള മടക്കം; വീട്ടിലെത്താന്‍ 25 കിലോമീറ്റര്‍ മാത്രമുള്ളപ്പോഴായിരുന്നു അപകടത്തിന്റെ രൂപത്തില്‍ ദുരന്തം; പ്രിന്‍സിന്റെയും രണ്ട് മക്കളുടെയും ജീവനെടുത്ത അപടകത്തില്‍ പരിക്കേറ്റ ഐശ്വര്യയുടെ നില ഗുരുതരം; ഞെട്ടല്‍ മാറാതെ തേവലക്കരമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 2:34 PM IST
SPECIAL REPORTവലിയകുളങ്ങരയിലെ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച എസ്.യു.വിയില്‍ ഉണ്ടായിരുന്നത് ഒരു കുടുംബം; വാഹനം ഓടിച്ച പ്രിന്‍സ് തോമസും രണ്ട് മക്കളും തല്‍ക്ഷണം മരിച്ചു; ഭാര്യ വിന്ദ്യയും മകളും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍; അപകടം; ഉത്രാട ദിനത്തില്‍ തേവലക്കരയെ കണ്ണീരിലാക്കി ദുരന്തംമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 9:37 AM IST
SPECIAL REPORTവിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ പ്രധാന അധ്യാപികയ്ക്കെതിരെ മാത്രം നടപടി; സിപിഎമ്മിന്റെ സ്കൂള്‍ മാനേജ്മെന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപണം; വിമര്‍ശനം ഉയര്‍ന്നതോടെ മുഖം രക്ഷിക്കാന്‍ നടപടി; മാനേജ്മെന്റിനെ പിരിച്ചുവിട്ടു; തേവലക്കര സ്കൂള്‍ ഭരണം ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പ്സ്വന്തം ലേഖകൻ26 July 2025 12:13 PM IST
SPECIAL REPORTപ്രാണനായി കരുതിയ മകന്റെ ചേതനയറ്റ ദേഹം കണ്ട് നെഞ്ചുപൊട്ടി അലമുറയിട്ടു കരഞ്ഞ് അമ്മ സുജ; ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഉറ്റവര്‍; കണ്ണീരണിഞ്ഞ് മിഥുന്റെ സഹപാഠികളും അധ്യാപകരും; മിഥുന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍; കണ്ണീര്‍ക്കടലായി തേവലക്കരയിലെ ആ കൊച്ചുവീട്മറുനാടൻ മലയാളി ബ്യൂറോ19 July 2025 3:01 PM IST
SPECIAL REPORTവൈദ്യുത ലൈനിന് 88 സെന്റീമീറ്റര്‍ മാത്രം താഴെ എങ്ങനെ ഷെഡ് നിര്‍മിച്ചെന്നറിയില്ല; ഓരോ വര്‍ഷവും ലൈനില്‍ പരിശോധനനടത്തേണ്ട കെഎസ്ഇബി അധികൃതരും ഒന്നും കണ്ടില്ല; ത്രീഫേസ് വൈദ്യുത ലൈനിന് തൊട്ടു ചേര്‍ന്ന് സൈക്കിള്‍ ഷെഡ് നിര്‍മിച്ച സിപിഎം നിയന്ത്രണത്തിലുള്ള സ്കൂള്‍ മാനേജ്മെന്റ് സൂപ്പര്‍! തേവലക്കരയില്‍ ബലിയാടിനെ കണ്ടെത്തി; ആ സ്കൂള്‍ ഏറ്റെടുക്കാന്‍ ശിവന്‍കുട്ടിയെ അനുവദിക്കില്ലപ്രത്യേക ലേഖകൻ19 July 2025 8:27 AM IST
KERALAMതേവലക്കര സ്കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തി; പ്രഥമാധ്യാപികയ്ക്ക് സസ്പെൻഷൻസ്വന്തം ലേഖകൻ18 July 2025 7:54 PM IST
SPECIAL REPORTകൊല്ലത്ത് പ്രതിഷേധം നിറഞ്ഞപ്പോള്‍ കൊച്ചിയിലെത്തിയത് 'സൂംബ' കളിച്ച് മുഖ്യമന്ത്രിയുടെ കൈയ്യടി നേടാന്‍; മരിച്ച മിഥുന് ഉള്‍പ്പെടെയുള്ള കുട്ടികള്‍ പന്തുകൊണ്ടല്ല ചെരുപ്പുകൊണ്ടാണ് കളിച്ചതെന്ന കളിയാക്കല്‍ അതിരുവിട്ടു; പിണറായി അതൃപ്തിയില്‍; ശശീന്ദ്രന്റെ പാട്ടിനെ പോലെ മന്ത്രി ചിഞ്ചുറാണിയുടെ ഡാന്‍സും ദുരന്തമാകുമ്പോള്പ്രത്യേക ലേഖകൻ18 July 2025 6:38 AM IST
SPECIAL REPORTപട്ടുകടവില് നിന്നും തേവലക്കരയില്‍ എത്തിയത് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായപ്പോള്‍; ഒരു മാസം മുമ്പ് ചേര്‍ന്ന പുതിയ സ്കൂളില്‍ ആവേശം കണ്ടെത്തിയത് കുവൈറ്റിലെ ഹോം നേഴ്സിന്റെ മകന്; മൂന്ന് മാസം മുമ്പ് വിമാനം കയറിയ അമ്മ; ജോലി ചെയ്യുന്ന കുടുംബത്തോടൊപ്പം തുര്‍ക്കിയില്‍ വിനോദ യാത്രയ്ക്കിടെ നാട്ടിലെ ദുരന്തം; അച്ഛന് കൂലിപ്പണി; രാവിലേയും മകനോട് ഫോണില്‍ സംസാരിച്ച സുജി; തേവലക്കരയിലെ ദുരന്തം കുടുംബത്തിന്റെ വേദനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 July 2025 2:18 PM IST
SPECIAL REPORTകായികാധ്യാപികയുടെ മൊബൈൽഫോൺ കവർന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ അദ്ധ്യാപകരെയും നേതാക്കളേയും പരാമർശിച്ച് അശ്ലീല സന്ദേശം അയച്ചു; സഹ അദ്ധ്യാപകരായ സിപിഎം നേതാളെ പ്രതികളാക്കി കോടതിയിൽ പൊലീസിന്റെ റിപ്പോർട്ട്; പരാതിപ്പെട്ട അദ്ധ്യാപികയെയും പ്രതികൾക്കൊപ്പം സസ്പെൻഡ് ചെയ്ത് സിപിഎം നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റ്: സംഭവം തേവലക്കര ഗേൾസ് ഹൈസ്കൂൾശ്രീലാല് വാസുദേവന്‍5 March 2023 10:46 AM IST